कोशिश गोल्ड - मुक्त

കലാപത്തിനും ഭൂകമ്പത്തിനും മധ്യേ മ്യാൻമർ

Thozhilveedhi

|

April 19,2025

ആഭ്യന്തര കലാപം നടക്കുന്ന മ്യാൻമറിൽ ജനങ്ങൾക്ക് ഇരുട്ടടിയായി ഭൂകമ്പം

- അജീഷ് മുരളീധരൻ

കലാപത്തിനും ഭൂകമ്പത്തിനും മധ്യേ മ്യാൻമർ

നാലു വർഷമായി തുടരുന്ന ആഭ്യന്തരകലാപത്തിൽ തകർന്നുപോയ മ്യാൻമറിനു കനത്ത ആഘാതമായിരിക്കുകയാണ് അടുത്തിടെയുണ്ടായ ഭൂകമ്പം. 5.5 കോടിയോളമുള്ള മ്യാൻമർ ജനസംഖ്യയിൽ പകുതിയിലേറെപ്പേരും ദാരിദ്ര്യരേഖയ്ക്കു താഴെ ജീവിക്കുന്നവരാണ്. ആഭ്യന്തര കലാപം 35 ലക്ഷം പേരെ വീടുകളുപേക്ഷിച്ചു പലായനം ചെയ്യാൻ നിർബന്ധിതരാക്കിയിരുന്നു. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം മൂലം വീടുകൾ നഷ്ടപ്പെട്ട ലക്ഷക്കണക്കിനാളുകളും ഈ പട്ടികയിലേക്കു ചേരുകയാണ്. മൂവായിരത്തിലേറെപ്പേർക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്നു ഭരണം കയ്യാളുന്ന സൈന്യം പറയുന്നുവെങ്കിലും യഥാർഥ സംഖ്യ പതിനായിരത്തിനു മുകളിലായിരിക്കുമെന്നാണു സ്വതന്ത്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ 60 ശതമാനത്തിലേറെ ഭാഗങ്ങളുടെ നിയന്ത്രണം ഇപ്പോൾ വിമത സംഘങ്ങളുടെ കയ്യിലാണ്. മ്യാൻമറിന്റെ 21% പ്രദേശം മാത്രമേ ഇപ്പോൾ പട്ടാളത്തിന്റെ പൂർണ നിയന്ത്രണത്തിലുള്ളൂ. അതേസമയം, പ്രധാന നഗരങ്ങളെല്ലാം ഇപ്പോഴും പട്

Thozhilveedhi से और कहानियाँ

Thozhilveedhi

Thozhilveedhi

ദേവസ്വം ബോർഡുകളിൽ 56 ഒഴിവ്

ജനുവരി 29 വരെ അപേക്ഷിക്കാം

time to read

1 min

January 10, 2026

Thozhilveedhi

Thozhilveedhi

അസി. പ്രിസൺ ഓഫിസർ നിയമനം തടവറയിൽ

റാങ്ക് ലിസ്റ്റിൽ നിയമനം മന്ദഗതിയിൽ താൽക്കാലിക നിയമനം സജീവം

time to read

1 min

January 10, 2026

Thozhilveedhi

Thozhilveedhi

സൂപ്പർ എൻട്രൻസ് BITSAT

ഐഐടികളോടു കിടപിടിക്കുന്ന ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലേക്കുള്ള പ്രവേശനപ്പരീക്ഷ

time to read

2 mins

January 03, 2026

Thozhilveedhi

Thozhilveedhi

ക്ലാർക്ക് നിയമനം ശോചനീയം!

ആദ്യ 5 മാസം 353 ശുപാർശ മാത്രം; മുൻ ലിസ്റ്റിൽ ഇതേ സമയം 1,455 ശുപാർശ

time to read

1 min

January 03, 2026

Thozhilveedhi

Thozhilveedhi

KSRTC സ്വിഫ്റ്റിൽ 26 ഡ്രൈവർ കം കണ്ടക്ടർ

ഇംഗ്ലിഷും മലയാളവും എഴുതാനും വായിക്കാനും അറിയണം

time to read

1 min

January 03, 2026

Thozhilveedhi

Thozhilveedhi

റെയിൽവേ ഗ്രൂപ്പ് ഡി തസ്തികകളിൽ 22,000 ഒഴിവ്

വിജ്ഞാപനം ഉടൻ

time to read

1 min

January 03, 2026

Thozhilveedhi

Thozhilveedhi

കൊച്ചിൻ ഷിപ്യാഡ് 132 വർക്ക് മെൻ

അവസാന തീയതി: ജനുവരി 12

time to read

1 min

January 03, 2026

Thozhilveedhi

Thozhilveedhi

കരകൗശല മേഖലയ്ക്ക് കൈത്താങ്ങായി 'ആഷ

3 ലക്ഷം രൂപവരെ ഗ്രാന്റ് ലഭിക്കുന്ന സഹായപദ്ധതി

time to read

1 min

December 20, 2025

Thozhilveedhi

Thozhilveedhi

RCF 550 അപ്രന്റിസ്

യോഗ്യത: ഐടിഐ • അവസാന തീയതി ജനുവരി 7

time to read

1 min

December 20, 2025

Thozhilveedhi

Thozhilveedhi

VSSC 90 അപ്രന്റിസ്

യോഗ്യത: ബിരുദം/ഡിപ്ലോമ ഇന്റർവ്യൂ ഡിസംബർ 29 ന്

time to read

1 min

December 20, 2025

Listen

Translate

Share

-
+

Change font size