Versuchen GOLD - Frei
കലാപത്തിനും ഭൂകമ്പത്തിനും മധ്യേ മ്യാൻമർ
Thozhilveedhi
|April 19,2025
ആഭ്യന്തര കലാപം നടക്കുന്ന മ്യാൻമറിൽ ജനങ്ങൾക്ക് ഇരുട്ടടിയായി ഭൂകമ്പം
നാലു വർഷമായി തുടരുന്ന ആഭ്യന്തരകലാപത്തിൽ തകർന്നുപോയ മ്യാൻമറിനു കനത്ത ആഘാതമായിരിക്കുകയാണ് അടുത്തിടെയുണ്ടായ ഭൂകമ്പം. 5.5 കോടിയോളമുള്ള മ്യാൻമർ ജനസംഖ്യയിൽ പകുതിയിലേറെപ്പേരും ദാരിദ്ര്യരേഖയ്ക്കു താഴെ ജീവിക്കുന്നവരാണ്. ആഭ്യന്തര കലാപം 35 ലക്ഷം പേരെ വീടുകളുപേക്ഷിച്ചു പലായനം ചെയ്യാൻ നിർബന്ധിതരാക്കിയിരുന്നു. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം മൂലം വീടുകൾ നഷ്ടപ്പെട്ട ലക്ഷക്കണക്കിനാളുകളും ഈ പട്ടികയിലേക്കു ചേരുകയാണ്. മൂവായിരത്തിലേറെപ്പേർക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്നു ഭരണം കയ്യാളുന്ന സൈന്യം പറയുന്നുവെങ്കിലും യഥാർഥ സംഖ്യ പതിനായിരത്തിനു മുകളിലായിരിക്കുമെന്നാണു സ്വതന്ത്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ 60 ശതമാനത്തിലേറെ ഭാഗങ്ങളുടെ നിയന്ത്രണം ഇപ്പോൾ വിമത സംഘങ്ങളുടെ കയ്യിലാണ്. മ്യാൻമറിന്റെ 21% പ്രദേശം മാത്രമേ ഇപ്പോൾ പട്ടാളത്തിന്റെ പൂർണ നിയന്ത്രണത്തിലുള്ളൂ. അതേസമയം, പ്രധാന നഗരങ്ങളെല്ലാം ഇപ്പോഴും പട്
Diese Geschichte stammt aus der April 19,2025-Ausgabe von Thozhilveedhi.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Thozhilveedhi
Thozhilveedhi
നോർത്തേൺ കോൾഫീൽഡ്സ് 1607 അപ്രന്റിസ്
ഉത്തർപ്രദേശ് മധ്യപ്രദേശിലെ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും യോഗ്യത നേടിയവർക്കാണ് അവസരം
1 min
June 06, 2026
Thozhilveedhi
മുംബൈ ഐഐഎമ്മിൽ ഡിജിറ്റൽ സയൻസ് & ബിസിനസ് മാനേജ്‌മന്റ്
അപേക്ഷ ജൂൺ 15 വരെ
1 min
June 06, 2026
Thozhilveedhi
ഡിഗ്രി ലെവൽ പിലിംസ് മൂന്നാം ഘട്ടം ജൂൺ 6ന്
എഴുതുന്നത് 1.85 ലക്ഷം പേർ • ആദ്യ 2 ഘട്ടം എഴുതാൻ കഴിയാതിരുന്നവർക്കും അവസരം
1 min
June 06, 2026
Thozhilveedhi
KSRTCനിയമനം വീണ്ടും PSC വഴിയിൽ
ഒഴിവുകൾ ഉടൻ റിപ്പോർട്ട് ചെയ്തു നടപടി തുടങ്ങാൻ തീരുമാനം
1 mins
June 06, 2026
Thozhilveedhi
റെയിൽവേയിൽ 7644 ഒഴിവ്
6565 ടെക്നിഷ്യൻ വിജ്ഞാപനം ഉടൻ
1 min
May 30, 2026
Thozhilveedhi
UPSC CDS, NDA വിജ്ഞാപനങ്ങൾ സേനകളിൽ 845 ഒഴിവ്
CDS വിജ്ഞാപനം: 451 ഒഴിവ്
1 mins
May 30, 2026
Thozhilveedhi
C-DAC 60 പ്രോജക്ട് സ്റ്റാഫ്
യോഗ്യത: ബിഇ/ബിടെക്/ എംസിഎ അവസാന തീയതി: മേയ് 26
1 min
May 30, 2026
Thozhilveedhi
ബോർഡർ റോഡ്സ്: 899 ഒഴിവ്
അവസരം പുരുഷന്മാർക്കു മാത്രം
1 min
May 30, 2026
Thozhilveedhi
നീട്ടുന്നു
തിരഞ്ഞെടുപ്പു കാലത്ത്ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിലുണ്ടായ കാലതാമസം നിയമനത്തെ ബാധിച്ചെന്ന ഉദ്യോഗാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണു ലിസ്റ്റ് നീട്ടാൻ ശുപാർശ ചെയ്യുന്നത്
1 min
May 30, 2026
Thozhilveedhi
റെയിൽവേയിൽ 11,127 അസിസ്റ്റന്റ് ലോക്കോപൈലറ്റ്
തിരുവനന്തപുരം ആർആർബിയിൽ 64 ഒഴിവ് • അവസരം ഐടിഐ, ഡിപ്ലോമക്കാർക്ക്
1 mins
May 23, 2026
Listen
Translate
Change font size
