कोशिश गोल्ड - मुक्त
'കാർ'ഡിയാക് അറസ്റ്റ്
Fast Track
|January 01,2026
COFFEE BREAK
എഴുത്തുകാർ ഓടിക്കും എന്നു പറഞ്ഞാൽ ശരിയാണ്. പലരും ഓടിക്കുന്നത് കാറല്ല, വേണ്ടാത്ത ചോദ്യവുമായി വരുന്നവരെയാണെന്നു മാത്രം! എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ രണ്ടിനെ യും ഓടിക്കും ! പുസ്തകം ഷെൽഫിൽ വയ്ക്കണം എന്നാണ് നമ്മൾ പറയുക. കാർ പോർച്ചിൽ കൊണ്ടിടണം എന്നും പറയും. എന്നാൽ ബാലകൃഷ്ണൻ പറയുന്നത് കാർ പോർച്ചിൽ വയ്ക്കണം എന്നാണ്. പുസ്തകം ഷെൽഫിൽ വയ്ക്കുന്നതു പോലെ സൂക്ഷിച്ചാണ് കാർ പോർച്ചിൽ വയ്ക്കേണ്ടതെന്നു ചുരുക്കം. ഹൃദയം കാറിനും ഉണ്ട്. ഹൃദയമില്ലെന്ന മട്ടിൽ തോന്നിയപോലെ പെരുമാറിയാൽ കാർഡിയാക് അറസ്റ്റ് വരെയുണ്ടാവാം. അപ്പോഴാണ് അതു പണിമുടക്കുന്നത്. കാറിന് ഒരു ഹൃദയമുണ്ടെന്ന് ഓർക്കുമ്പോൾ ബാലകൃഷ്ണന്റെ മന സ്സിലെത്തുന്നത് ഋത്വിക് ഘട്ടക്കിന്റെ അജാസിക് എന്ന ചലച്ചിത്രമാണ്. അതിൽ നായകനും കാറും തമ്മിലുള്ള ആത്മബന്ധം ഭയങ്കരമാണ്. കാറിനെ അയാൾ ജീവനു തുല്യം സ്നേഹിച്ചു. അങ്ങനെയിരിക്കെ കാമുകി ആദ്യമായി നായകന്റെ കാറിൽ കയറി. അതോടെ കാർ സ്റ്റാർട്ടാവുന്നില്ല. തനിക്കും നായകനുമിടയിൽ കാമുകി വന്നത് കാറിന് ഇഷ്ടപ്പെട്ടില്ല എന്നു ചുരുക്കം എന്തു ചോദിച്ചാലും കാറുമായി ബന്ധപ്പെട്ട ഒരു കാര്യം പറയാനുണ്ടാവും സി.വി. ബാലകൃഷ്ണന് “ഞാൻ ദേ, കാർ കഴുകിയിട്ട് വന്നതേയുള്ളൂ. അല്ലെങ്കിൽ ഞാൻ കാറോടിക്കുകയാണ്... ഇതൊന്നുമില്ലെങ്കിൽ അദ്ദേഹം പറയും; ഞാൻ പണ്ട് “കാർട്ടൂൺ വരയ്ക്കുമായിരുന്നു എന്ന്. അതെ, ബാലകൃഷ്ണന് കാർട്ടൂണും ചിത്രം വരയും വഴ
यह कहानी Fast Track के January 01,2026 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Fast Track से और कहानियाँ
Fast Track
കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്
3 mins
January 01,2026
Fast Track
യാത്രയിലെ സ്ത്രീപക്ഷം
സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ
2 mins
January 01,2026
Fast Track
നെക്സോൺ ഇവിയിൽ 92,000 കിമീ
ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല
1 min
January 01,2026
Fast Track
വാനിലെ താരം
COMPANY HISTORY
5 mins
January 01,2026
Fast Track
ബിഇ6 ഫോർമുല ഇ
ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര
1 min
January 01,2026
Fast Track
'കാർ'ഡിയാക് അറസ്റ്റ്
COFFEE BREAK
2 mins
January 01,2026
Fast Track
ബിഗ് ‘CAT
ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ
4 mins
December 01,2025
Fast Track
രാജകുമാരിയിലെ രാജകുമാരൻ
ഇടുക്കിയിലെ രാജകുമാരിയിലേക്ക് ടൊയോട്ടയുടെ രാജകുമാരനിൽ ഒരു യാത്ര
5 mins
December 01,2025
Fast Track
വാഹനപ്രണയത്തിന്റെ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യു
ഒറ്റക്കഥാപാത്രംകൊണ്ടുതന്നെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ അഭിമന്യുവിനൊരു രഹസ്യജീവിതമുണ്ട്. വാഹനങ്ങളും യാത്രകളും മൃഗസ്നേഹവുമെല്ലാം ചേർന്നൊരു ജീവിതം. ആ കഥകളിലൂടെ സഞ്ചരിക്കുകയാണ് അഭിമന്യു ഷമ്മി തിലകൻ.
3 mins
December 01,2025
Fast Track
ട്രാക്കുകൾക്ക് തീപിടിപ്പിച്ച് ആതിര മുരളി
ഇന്ത്യൻ നാഷനൽ റാലി ചാംപ്യൻഷിപ്പിലെ റോബസ്റ്റ റാലിയിൽ മിന്നുന്ന നേട്ടം
3 mins
December 01,2025
Listen
Translate
Change font size
