कोशिश गोल्ड - मुक्त
Value for Money
Fast Track
|August 01,2025
കൂടിയ കരുത്തും നൂതന ഫീച്ചേഴ്സും കുറഞ്ഞ വിലയുമായി പുതിയ എൻഎസ് 400സി
40 ബിഎച്ച്പി. 373 സിസി എൻജിൻ. 1.85 ലക്ഷം രൂപ വില ഈ മൂന്നു കാര്യങ്ങളായിരുന്നു പൾസർ എൻഎസ് 400സി എന്ന മോഡലിനെ വിപണിയിലെ താരമാക്കിയത്. എക്കാലത്തും വിപണിയിലെ എതിരാളികളെക്കാളും വിലക്കുറവിൽ അവരോടു കിടപിടിക്കുന്ന മോഡലുകൾ ഇറക്കിയ ചരിത്രമേ ബജാജിനുള്ളൂ. അതുകൊണ്ടുതന്നെയാണ് വിദേശ മോഡലുകൾ മാർക്കറ്റിൽ ലഭ്യമായിട്ടും ബജാജിന്റെ മോഡലുകളിൽ യുവാക്കൾ സംതൃപ്തരാകുന്നത്. ഇപ്പോഴിതാ പൾസർ നിരയിലെ ഏറ്റവും കരുത്തനെന്ന വിശേഷ ണമുള്ള എൻഎസ് 400സിയെ ബജാജ് വീണ്ടും പരിഷ്കരിച്ചിരിക്കുകയാണ്. വിപണിയിൽ നിന്നുള്ള അഭിപ്രായങ്ങൾ ഉൾക്കൊണ്ട് കരുത്തും ഒപ്പം കിടിലൻ ഫീച്ചേഴ്സും കൂട്ടിയിണക്കിയാണ് വരവ്. വിശദമായൊന്നു കാണാം.
സ്പോർട്ടി ലുക്ക്
"നേക്കഡ് സ്ട്രീറ്റ് വെപ്പൺ' എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹനാണ് എൻഎസ്400 സി. അഗ്രസീവായ സ്പോർട്ടി ലുക്ക് ബോഡിപാർട്ടിലുടനീളം കൊണ്ടുവ രാൻ ബജാജ് ഡിസൈനർമാർക്കു കഴിഞ്ഞിട്ടുണ്ട്. ഡോമിനറിന്റെയും എൻഎസ് 250യുടെയും പാർട്ടുകളും ഡിസൈൻ എലമെന്റുകളും കടം കൊണ്ടിട്ടുണ്ട് എൻഎസ് 400സി. പ്രൊജക്ടർ ഹെഡ്ലാംപ്, സി(Z) ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാംപ്, അഡ്ജസ്റ്റബിൾ ക്ലച്ച്-ഗിയർ ലിവർ, ഗോൾഡൻ കളർ ഫോർക്കുകൾ, മസ്കുലർ ടാങ്ക്, സ്പ്ലിറ്റ് സീറ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയിൽ, സ്പോർട്ടി എൻജിൻ കൗൾ, ഡിജിറ്റൽ ക്ലസ്റ്റർ, അണ്ടർ ബെൽ എക്സോസ്റ്റ് എന്നിങ്ങനെ നീളുന്നു എൻഎസ് 400 സിയുടെ സവിശേഷതകൾ. ഡിസൈനിൽ കാര്യമായ പരിഷ്കാരമില്ല. ടയർ സൈസ് മാറിയത് മാസ് ലുക്ക് കൂട്ടിയിട്ടുണ്ട്. പ്രത്യേകിച്ച്, പിന്നിൽ നിന്നുള്ള കാഴ്ചയിൽ ബോഡി കളറുകളും ഗ്രാഫിക്സും അടിപൊളി.
മൈലേജ്
यह कहानी Fast Track के August 01,2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Fast Track से और कहानियाँ
Fast Track
ടാറ്റ സിയറ
കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്
4 mins
January 01,2026
Fast Track
എക്സ്ഇവി 9.എസ്
ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര
5 mins
January 01,2026
Fast Track
പാലക്കാട് പച്ചക്കടൽ
കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര
5 mins
January 01,2026
Fast Track
കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്
3 mins
January 01,2026
Fast Track
യാത്രയിലെ സ്ത്രീപക്ഷം
സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ
2 mins
January 01,2026
Fast Track
നെക്സോൺ ഇവിയിൽ 92,000 കിമീ
ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല
1 min
January 01,2026
Fast Track
വാനിലെ താരം
COMPANY HISTORY
5 mins
January 01,2026
Fast Track
ബിഇ6 ഫോർമുല ഇ
ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര
1 min
January 01,2026
Fast Track
'കാർ'ഡിയാക് അറസ്റ്റ്
COFFEE BREAK
2 mins
January 01,2026
Fast Track
ബിഗ് ‘CAT
ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ
4 mins
December 01,2025
Listen
Translate
Change font size
