कोशिश गोल्ड - मुक्त
കൂടുതൽ ശേഷി റേഞ്ച്
Fast Track
|October 01, 2024
ഒരു ടൺ പേലോഡ് ശേഷിയുമായി എയ്സ് ഇവിയുടെ നവീകരിച്ച പതിപ്പ്
വാണിജ്യ വാഹന വിപണിയിൽ ഉൽപന്ന വൈവിധ്യംകൊണ്ട് മറ്റാർക്കും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലാണ് ടാറ്റ, ചെറു വാണിജ്യ വാഹനം മുതൽ ട്രാക്ടർ ട്രെയ്ലർ വരെ ടാറ്റയുടെ പാളയത്തിലുണ്ട്. കാലത്തിനൊത്തു സഞ്ചരിക്കുന്നു എന്നതുതന്നെയാണ് ടാറ്റയുടെ ഈ നേട്ടത്തിനു കാരണം. വിപണി ഇലക്ട്രിക് വാഹനങ്ങളെ സ്വീക രിച്ചപ്പോൾ തങ്ങളുടെ എക്കാലത്തെയും സൂപ്പർഹിറ്റ് മോഡലായ എയ്സിന്റെ ഇവി ടാറ്റ നിരത്തിലിറക്കി; 2022 മെയ് മാസത്തിൽ. രണ്ടു വർഷത്തിനിപ്പുറം ഉപയോക്താക്കളിൽനിന്നും അഭിപ്രായം ഉൾക്കൊണ്ട് ഭാരവാഹകശേഷിയും റേഞ്ചും കൂടിയ എയ്സ് ഇവിയെ ടാറ്റ നിരത്തിലെത്തിച്ചിരിക്കുകയാണ്. വിശദമായൊന്നു കാണാം.
ഡിസൈൻ
കാഴ്ചയിൽ എയ്സിന്റെ ഐസ് (ICE -Internal cumbustion engine) മോഡലും ഇവിയും തമ്മിൽ വലിയ മാറ്റമില്ല. വിപണി യിൽ വിജയിച്ച എയ്സിന്റെ പുതിയ മോഡൽ ഗോൾഡിന്റെ ഡിസൈനാണ് ആദ്യം എത്തിയ ഇവിക്കു നൽകിയിരുന്നത്. അതേ ഡിസൈൻ തന്നെയാണിതിനും. കണ്ടെയ്നർ ബോഡിയായിരുന്നു അതിന്. എന്നാൽ ഇവി 1000ന് സാധാരണരീതിയി ലുള്ള ലോഡിങ് ഏരിയയാണ്. 600 കിലോ ഗ്രാമായിരുന്നു കണ്ടെയ്നർ ഇവിയുടെ പേലോഡ്. ഇതിന് ഒരു ടൺ ഭാരവാഹ കശേഷിയുണ്ട്. 2140x 1430x 300 എംഎം ആണ് കാർഗോ ബോക്സിന്റെ വിസ്തീർണം. പെയിന്റ്, എൽപിജി, ബിവ റേജസ്, സ്റ്റേഷനറി, ലൂബ്രിക്കന്റ്, ഡയറി തുടങ്ങിയ ചരക്കുനീക്കത്തിനു പറ്റിയ രീതിയിലാണ് കാർഗോ ബോക്സ് ഡിസൈൻ.
മോട്ടർ
यह कहानी Fast Track के October 01, 2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Fast Track से और कहानियाँ
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Fast Track
ബസാൾട്ട് എക്സ്
പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ
3 mins
April 01, 2026
Fast Track
ചാവൊ മുങ് വിയറ്റ്നാം
'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...
2 mins
April 01, 2026
Fast Track
ആന കേറാമല, ആടു കേറാമല ജീപ്പ് കേറും മല
ചതുരംഗപ്പാറമെട്ടിൽനിന്ന് ബോഡിമെട്ട് ചുരമിറങ്ങി തേവാരം ചുറ്റി കമ്പംമെട്ട് കയറി യഥാർഥ ജീപ്പുമായൊരു ഹൈറേഞ്ച് സഫാരി
5 mins
April 01, 2026
Fast Track
NEW SKODA KUSHAQ
രണ്ട് എൻജിൻ ഓപ്ഷനുകളും പുതിയ 8 സ്പീഡ് ടോർക് കൺവെർട്ടർ ഗിയർബോക്സുമായി കുഷാക്കിന്റെ നവീകരിച്ച പതിപ്പ്
4 mins
April 01, 2026
Fast Track
റെനോ ഡസ്റ്റർ 2026
163 പിഎസ് ടർബോ പെട്രോൾ എൻജിൻ കരുത്തിൽ ഡസ്റ്ററിന്റെ രണ്ടാം വരവ്
4 mins
April 01, 2026
Fast Track
Mercedes CLA electric
792 കിമീ റേഞ്ചുമായി ബെൻസിന്റെ എൻട്രി-ലെവൽ ഇലക്ട്രിക് സെഡാൻ
2 mins
April 01, 2026
Fast Track
വേനൽക്കാല പരിചരണം
ചൂടിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ ചില പൊടിക്കൈകൾ.
3 mins
April 01, 2026
Fast Track
ടാറ്റയുടെ ഡബിൾ പഞ്ച്
468 കിമീ റേഞ്ചുമായി പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ്
3 mins
April 01, 2026
Listen
Translate
Change font size

