कोशिश गोल्ड - मुक्त
CHARMING BOY
Fast Track
|September 01,2024
ആധുനിക ഫീച്ചറുകളുമായി സ്റ്റൈലിഷ് ലുക്കിൽ സുസുക്കി അവനിസ്
സുസുക്കിയുടെ ചാമിങ് മോഡലാണ് അവനിസ്. അവനി എന്നാൽ ഭൂമി.
ഭൂമിയെ റോഡായും കണക്കാക്കാമല്ലോ... അപ്പോൾ റോഡിനിണങ്ങിയത് എന്നാകും അവനിസ് കൊണ്ട് സുസുക്കി ഉദ്ദേശിക്കുന്നത്.
സ്കൂട്ടർ ശ്രേണിയിലെ ഏറ്റവും സ്പോർട്ടി സ്കൂട്ടർ എന്ന വിശേഷ ണവുമായാണ് അവനിസ് 2021ൽ വിപണിയിലെത്തിയത്. മൂന്നു വർഷത്തിനുള്ളിൽ അഴകും പെർഫോമൻസും മൈലേജും ഒത്തിണങ്ങിയ ബ്രാൻഡ് ആയി അവനിസ് ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷമെത്തിയ പുതിയ തലമുറ മോഡലുകൾ, പ്രത്യേകിച്ചും ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിക്കയറിയപ്പോൾ ഒപ്പം നിൽക്കാൻ മാറ്റങ്ങൾ കൂടിയേ തീരൂ എന്നു മനസ്സിലാക്കിയ സുസുക്കി അവനിസിനെ പരിഷ്കരിച്ചിറക്കിയിരിക്കുകയാണ്.
ഐസി എൻജിൻ മോഡലുകളിൽ പെർഫോമൻസ് സ്കൂട്ടർ ഇഷ്ടപ്പെടുന്നവരെയാണ് ഈ സുസുക്കി മോഡൽ ലക്ഷ്യം വയ്ക്കുന്നത്. കെട്ടിലും മട്ടിലും അടിമുടി മാറ്റങ്ങളുമായി എന്ന ക്ലീഷേ ഡയലോഗ് ഇവിടെ വെറുതെയാകില്ല. ആധുനിക ഫീച്ചറുകളും ആകർഷകമായ നിറങ്ങളുമായി വരുന്ന അവനിസിലെ മാറ്റങ്ങൾ അറിയാം.
ഡിസൈൻ
ബോഡി മൗണ്ട് ഹെഡ്ലാംപ്, ബ്രൈറ്റ് എൽഇഡി സ്പോർട്ടി മീറ്റർ വൈസർ, മോട്ടർസൈക്കിളിലേതു പോലുള്ള ആകർഷകമായ റിയർ ഇൻഡിക്കേറ്റർ എന്നിങ്ങനെ സ്പോർട്ടി ലുക്കിൽ കോംപ്രമൈസ് ഇല്ല. സൈഡ് പാനലുകളിലും ഫ്രണ്ടിലും നൽകിയിട്ടുള്ള വൈബ്രന്റ് ബോഡി ഗ്രാഫിക്സ് ആണ് മറ്റൊരു പുതുമ.
സ്പോർട്ടി മഫ്ലർ കവറും ആകർഷകമാണ്.
यह कहानी Fast Track के September 01,2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Fast Track से और कहानियाँ
Fast Track
ടാറ്റ സിയറ
കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്
4 mins
January 01,2026
Fast Track
എക്സ്ഇവി 9.എസ്
ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര
5 mins
January 01,2026
Fast Track
പാലക്കാട് പച്ചക്കടൽ
കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര
5 mins
January 01,2026
Fast Track
കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്
3 mins
January 01,2026
Fast Track
യാത്രയിലെ സ്ത്രീപക്ഷം
സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ
2 mins
January 01,2026
Fast Track
നെക്സോൺ ഇവിയിൽ 92,000 കിമീ
ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല
1 min
January 01,2026
Fast Track
വാനിലെ താരം
COMPANY HISTORY
5 mins
January 01,2026
Fast Track
ബിഇ6 ഫോർമുല ഇ
ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര
1 min
January 01,2026
Fast Track
'കാർ'ഡിയാക് അറസ്റ്റ്
COFFEE BREAK
2 mins
January 01,2026
Fast Track
ബിഗ് ‘CAT
ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ
4 mins
December 01,2025
Listen
Translate
Change font size
