कोशिश गोल्ड - मुक्त
Creat to Drive
Fast Track
|January 01,2024
കോട്ടയം - വാഗമൺ - തൊടുപുഴ റൂട്ടിലൂടെ കിയ ഇവി മായി ലോങ് ഡ്രൈവ്
വാഗമൺ കുന്നുകൾ ഓടിക്കയറുമ്പോൾ ഇവി 6 ഒരിക്കലും കിതച്ചില്ല. വളഞ്ഞുപുളഞ്ഞ് മലമടക്കുകളിലൂടെ ഓടി, അല്ല ഒഴുകി എന്നു പറയുന്നതാകും ശരി. കാറിനകത്തായാലും പുറത്തായാലും പരിപൂർണ നിശ്ശബ്ദൻ. ടോപ് പ്രീമിയം ഇലക്ട്രിക് കാറുകളിൽ മുന്നിലാണ് ഇവി 6. പൂർണമായും ഇറക്കുമതി ചെയ്ത മോഡൽ.
ഫീച്ചർ റിച്ച്
യൂറോപ്യൻ കാർ ഓഫ് ദി ഇയർ പുരസ്കാ രവുമായാണ് ഇവി6 ഇന്ത്യയിലെത്തിയത്.ഡിസൈനിലും സാങ്കേതികവിദ്യയിലും ഒട്ടേറെ പുതുമകൾ ഈ കോസോവറിനുണ്ട്. ഡ്രൈവിങ് അനായാസമാക്കുന്ന ഫീച്ചറുകൾ. വീതി കുറഞ്ഞ റോഡിൽ വശം ചേർന്നു പോകുന്നുണ്ടോ എന്നറിയാൻ ഡാഷിലെ ടച്ച് സ്ക്രീൻ നോക്കിയാൽ മതി. 360 ഡിഗ്രി ക്യാമറയുടെ ഗുണമറിയാം. കാറിന്റെ ചുറ്റുപാടു മുഴുവനായും കാണാം. റിയർ ക്യാമറയിലൂടെ പിന്നിൽ വരുന്ന വാ ഹനങ്ങളെ നിരീക്ഷിക്കാം. ഡെസ്റ്റിനേഷൻ സെറ്റുചെയ്താൽ പോകുന്ന വഴി, ഇനി സഞ്ചരിക്കേണ്ട ദൂരം, റോഡിലെ വളവുകൾ തിരിവുകൾ എല്ലാം കാണിച്ചുതരും. നമ്മുടെ കണ്ണെത്തിയില്ലെങ്കിലും ക്യാമറക്കണ്ണുകൾ എത്തും. നിലവിലെ ബാറ്ററി ചാർജ് ഉപയോഗിച്ച് എത്ര കിലോമീറ്റർ സഞ്ചരിക്കാൻ പറ്റും എന്നിവയെല്ലാം അറിയാനാകും.
यह कहानी Fast Track के January 01,2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Fast Track से और कहानियाँ
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Fast Track
ബസാൾട്ട് എക്സ്
പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ
3 mins
April 01, 2026
Fast Track
ചാവൊ മുങ് വിയറ്റ്നാം
'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...
2 mins
April 01, 2026
Fast Track
ആന കേറാമല, ആടു കേറാമല ജീപ്പ് കേറും മല
ചതുരംഗപ്പാറമെട്ടിൽനിന്ന് ബോഡിമെട്ട് ചുരമിറങ്ങി തേവാരം ചുറ്റി കമ്പംമെട്ട് കയറി യഥാർഥ ജീപ്പുമായൊരു ഹൈറേഞ്ച് സഫാരി
5 mins
April 01, 2026
Fast Track
NEW SKODA KUSHAQ
രണ്ട് എൻജിൻ ഓപ്ഷനുകളും പുതിയ 8 സ്പീഡ് ടോർക് കൺവെർട്ടർ ഗിയർബോക്സുമായി കുഷാക്കിന്റെ നവീകരിച്ച പതിപ്പ്
4 mins
April 01, 2026
Fast Track
റെനോ ഡസ്റ്റർ 2026
163 പിഎസ് ടർബോ പെട്രോൾ എൻജിൻ കരുത്തിൽ ഡസ്റ്ററിന്റെ രണ്ടാം വരവ്
4 mins
April 01, 2026
Fast Track
Mercedes CLA electric
792 കിമീ റേഞ്ചുമായി ബെൻസിന്റെ എൻട്രി-ലെവൽ ഇലക്ട്രിക് സെഡാൻ
2 mins
April 01, 2026
Fast Track
വേനൽക്കാല പരിചരണം
ചൂടിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ ചില പൊടിക്കൈകൾ.
3 mins
April 01, 2026
Fast Track
ടാറ്റയുടെ ഡബിൾ പഞ്ച്
468 കിമീ റേഞ്ചുമായി പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ്
3 mins
April 01, 2026
Translate
Change font size
