Facebook Pixel സൂപ്പറാണു വെർണ | Fast Track - automotive - इस कहानी को Magzter.com पर पढ़ें

कोशिश गोल्ड - मुक्त

സൂപ്പറാണു വെർണ

Fast Track

|

May 01,2023

കൊതിപ്പിക്കുന്ന മെയ്യഴക്. അഡാസ് ഫീച്ചറുകളുടെ അധിക സുരക്ഷ.

- പ്രവീൺ

സൂപ്പറാണു വെർണ

അഞ്ചു തലമുറകൾ. ലോകമൊട്ടുക്ക് നിരത്തിലിറങ്ങിയത് 4,60,000 കാറുകൾ! എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം കാണാം വെർണയെ എന്നത് അതിശയോക്തിയല്ല. പല പേരുകളിലാണെന്നു മാത്രം. അക്‌സെന്റ്, വെർണ എന്നിങ്ങനെ..

സി സെഗ്മെന്റ് സെഡാനുകളിൽ ഹോണ്ട സിറ്റിയോടും മാരുതി സിയാസിനോടും മത്സരിച്ചു നിൽക്കുന്ന വെർണയുടെ ആറാം തലമുറയാണ് ഇപ്പോൾ തില്ലടിപ്പിക്കാൻ രംഗത്തെത്തുന്നത്.

സൂപ്പർ ഡിസൈൻ ആണ് പുതിയ വെർണയ്ക്ക് എന്നു പറയാതെ വയ്യ. വെർണയുമായിട്ടുള്ള ദീർഘ യാത്രയിലെ ഒരു കൗതുകം പറയാം. ആദ്യമായിട്ടാണ് ഒരു സി-ടൈപ് സെഡാൻ ഓടിച്ചുപോകുമ്പോൾ വാഹനപ്രേമികളുടെ ഒളിയമ്പുകൾ ഇത്രയേറെ കിട്ടുന്നത്. അത്യാഡംബര കാറിന്റെ ഫീലുണ്ട്. അതിനു കാരണം ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ തന്നെ. ഫ്ലൂയിഡിക്കിൽനിന്നു ഫ്യൂച്ചറിസ്റ്റിക്കായി മാറിയ വെർണയുടെ വിശേഷങ്ങളറിയാം. ടർബോ എസ് എക്സ് വേരിയന്റാണ് ഫാസ്റ്റ് ട്രാക്ക് ഡ്രൈവ് ചെയ്യുന്നത്.

രൂപകൽപന

ആദ്യം കണ്ണഴകിൽ നിന്നു തുടങ്ങാം. സ്ലിം ആണ് എൽഇഡി ലാംപുകൾ എല്ലാം. വെർണയുടെ പൊസിഷനിങ് ലാംപും ഡിആർഎല്ലും ഒറ്റ രേഖയിലാണ്. ഹൊറൈസൺ ലാം എന്നാണു കമ്പനി നൽകുന്ന പേര്. എതു കാർകൂട്ടത്തിലും വെർണ ഈ എൽഇഡി മുഖവരകൊണ്ടു തിരിച്ചറിയാം. ഇലക്ട്രിക് കാറിന്റെ പ്രതീതിയാണ് മുൻവശം നൽകു ന്നത്. ബ്ലാക്ക് കോം പാരാമെട്രിക് ഗ്രില്ലിനോട് ഇഴുകിച്ചേർന്നാണ് എൽഇഡി ഹെഡ് ലാംപുകൾ. കോർണറിങ് ലാംപുണ്ട്. സ്റ്റിയറിങ് തിരിക്കുന്നതിനനുസരിച്ച് അതതു വശത്തെ കോർണറിങ് ലാംപ് കത്തും. രാത്രിയാത്രയിൽ കോർണ റിങ് ലാംപിന്റെ ക്ലിയർ വെളിച്ചത്തോട് നന്ദി തോന്നും. പാരാമെട്രിക് കണക്ടഡ് ടെയിൽലാംപും രസകരം.

Fast Track

यह कहानी Fast Track के May 01,2023 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

Fast Track से और कहानियाँ

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Fast Track

Fast Track

ബസാൾട്ട് എക്സ്

പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ

time to read

3 mins

April 01, 2026

Fast Track

Fast Track

ചാവൊ മുങ് വിയറ്റ്നാം

'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...

time to read

2 mins

April 01, 2026

Fast Track

Fast Track

ആന കേറാമല, ആടു കേറാമല ജീപ്പ് കേറും മല

ചതുരംഗപ്പാറമെട്ടിൽനിന്ന് ബോഡിമെട്ട് ചുരമിറങ്ങി തേവാരം ചുറ്റി കമ്പംമെട്ട് കയറി യഥാർഥ ജീപ്പുമായൊരു ഹൈറേഞ്ച് സഫാരി

time to read

5 mins

April 01, 2026

Fast Track

Fast Track

NEW SKODA KUSHAQ

രണ്ട് എൻജിൻ ഓപ്ഷനുകളും പുതിയ 8 സ്പീഡ് ടോർക് കൺവെർട്ടർ ഗിയർബോക്സുമായി കുഷാക്കിന്റെ നവീകരിച്ച പതിപ്പ്

time to read

4 mins

April 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ 2026

163 പിഎസ് ടർബോ പെട്രോൾ എൻജിൻ കരുത്തിൽ ഡസ്റ്ററിന്റെ രണ്ടാം വരവ്

time to read

4 mins

April 01, 2026

Fast Track

Fast Track

Mercedes CLA electric

792 കിമീ റേഞ്ചുമായി ബെൻസിന്റെ എൻട്രി-ലെവൽ ഇലക്ട്രിക് സെഡാൻ

time to read

2 mins

April 01, 2026

Fast Track

Fast Track

വേനൽക്കാല പരിചരണം

ചൂടിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ ചില പൊടിക്കൈകൾ.

time to read

3 mins

April 01, 2026

Fast Track

Fast Track

ടാറ്റയുടെ ഡബിൾ പഞ്ച്

468 കിമീ റേഞ്ചുമായി പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ്

time to read

3 mins

April 01, 2026

Translate

Share

-
+

Change font size