Essayer OR - Gratuit
സൂപ്പറാണു വെർണ
Fast Track
|May 01,2023
കൊതിപ്പിക്കുന്ന മെയ്യഴക്. അഡാസ് ഫീച്ചറുകളുടെ അധിക സുരക്ഷ.
അഞ്ചു തലമുറകൾ. ലോകമൊട്ടുക്ക് നിരത്തിലിറങ്ങിയത് 4,60,000 കാറുകൾ! എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം കാണാം വെർണയെ എന്നത് അതിശയോക്തിയല്ല. പല പേരുകളിലാണെന്നു മാത്രം. അക്‌സെന്റ്, വെർണ എന്നിങ്ങനെ..
സി സെഗ്മെന്റ് സെഡാനുകളിൽ ഹോണ്ട സിറ്റിയോടും മാരുതി സിയാസിനോടും മത്സരിച്ചു നിൽക്കുന്ന വെർണയുടെ ആറാം തലമുറയാണ് ഇപ്പോൾ തില്ലടിപ്പിക്കാൻ രംഗത്തെത്തുന്നത്.
സൂപ്പർ ഡിസൈൻ ആണ് പുതിയ വെർണയ്ക്ക് എന്നു പറയാതെ വയ്യ. വെർണയുമായിട്ടുള്ള ദീർഘ യാത്രയിലെ ഒരു കൗതുകം പറയാം. ആദ്യമായിട്ടാണ് ഒരു സി-ടൈപ് സെഡാൻ ഓടിച്ചുപോകുമ്പോൾ വാഹനപ്രേമികളുടെ ഒളിയമ്പുകൾ ഇത്രയേറെ കിട്ടുന്നത്. അത്യാഡംബര കാറിന്റെ ഫീലുണ്ട്. അതിനു കാരണം ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ തന്നെ. ഫ്ലൂയിഡിക്കിൽനിന്നു ഫ്യൂച്ചറിസ്റ്റിക്കായി മാറിയ വെർണയുടെ വിശേഷങ്ങളറിയാം. ടർബോ എസ് എക്സ് വേരിയന്റാണ് ഫാസ്റ്റ് ട്രാക്ക് ഡ്രൈവ് ചെയ്യുന്നത്.
രൂപകൽപന
ആദ്യം കണ്ണഴകിൽ നിന്നു തുടങ്ങാം. സ്ലിം ആണ് എൽഇഡി ലാംപുകൾ എല്ലാം. വെർണയുടെ പൊസിഷനിങ് ലാംപും ഡിആർഎല്ലും ഒറ്റ രേഖയിലാണ്. ഹൊറൈസൺ ലാം എന്നാണു കമ്പനി നൽകുന്ന പേര്. എതു കാർകൂട്ടത്തിലും വെർണ ഈ എൽഇഡി മുഖവരകൊണ്ടു തിരിച്ചറിയാം. ഇലക്ട്രിക് കാറിന്റെ പ്രതീതിയാണ് മുൻവശം നൽകു ന്നത്. ബ്ലാക്ക് കോം പാരാമെട്രിക് ഗ്രില്ലിനോട് ഇഴുകിച്ചേർന്നാണ് എൽഇഡി ഹെഡ് ലാംപുകൾ. കോർണറിങ് ലാംപുണ്ട്. സ്റ്റിയറിങ് തിരിക്കുന്നതിനനുസരിച്ച് അതതു വശത്തെ കോർണറിങ് ലാംപ് കത്തും. രാത്രിയാത്രയിൽ കോർണ റിങ് ലാംപിന്റെ ക്ലിയർ വെളിച്ചത്തോട് നന്ദി തോന്നും. പാരാമെട്രിക് കണക്ടഡ് ടെയിൽലാംപും രസകരം.
Cette histoire est tirée de l'édition May 01,2023 de Fast Track.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Translate
Change font size
