कोशिश गोल्ड - मुक्त
WOW VENUE
Fast Track
|July 01, 2022
പ്രീമിയം എസ്യുവികളിലെ ഫീച്ചറുകൾ ചെറിയ എസ്യുവിയിലെത്തുമ്പോൾ...
ഫസ്റ്റ് ഇൻ സെഗ്മെന്റ് അല്ലെങ്കിൽ ബെസ്റ്റ് ഇൻസെഗ്മെന്റ് ഇങ്ങനെ വിശേഷണമുളള ഫീച്ചേഴ്സ് ഓരോ ഹ്യുണ്ടായ് മോഡൽ ഇറങ്ങുമ്പോഴും നമ്മൾ കാണാറുണ്ട്. ഹ്യുണ്ടയുടെ ചെറിയ എസ് യുവി ആയ വെന്യുവിലും ഇങ്ങനെയാണു കാര്യങ്ങൾ. ആദ്യമോഡൽ തന്നെ ഹിറ്റായിരുന്നു, ക്രേറ്റയെപ്പോലെ. രണ്ടാം ഭാവത്തിൽ അതിസുന്ദരമായ രൂപകൽപനയും പുതുമയുള്ള ഫീച്ചറുകളും വെന്യുവിനുണ്ട്. 1.0 കാപ്പ ടർബോ ജിഡിഐ ഡിസിറ്റി മോഡലിൽ ഒന്നു കറങ്ങിവരാം.
രൂപകൽപന
ആകെ ചതുരമയ രൂപം. ചെറിയ മാറ്റങ്ങൾ കൊണ്ട് അദ്ഭുതം സൃഷ്ടിക്കുന്ന രീതിയിലാണ് രൂപകൽപന. ചതുരവടിവുള്ള ഗ്രില്ലിൽ നിറയെ ചതുരശൽക്കങ്ങൾ. അതിന്റെ തുടർച്ചയായി വിഭജിച്ച എൽഇഡി ഇൻഡിക്കേറ്ററുകളും പൈലറ്റ് ലാംപും. ബംപറിലെ കറുപ്പു ക്ലാഡിങ്ങും ദീർ ഘചതുരത്തിലാണ്. അലൂമിനിയം ഫിനിഷ് ഉള്ള സ്കിഡ് പ്ലേറ്റ്, മുൻ മോഡലിലെ എൽഇഡി പ്രോജക്ടർ ഹെഡ് ലാംപും അതിനെ ചുറ്റിയുള്ള ഡിആർഎലും മുൻമോഡലിലേതു തന്നെ.
വശങ്ങൾക്കു മാറ്റമില്ല. മിതമായ രീതിയിൽ മാത്രം ഉയർന്നുനിൽക്കുന്ന ഡോറുകൾ കയറാനും ഇറങ്ങാനും കൂടുതൽ എളുപ്പമുള്ളതാണ്. മുതിർന്നവർക്കാണ് ഇതിന്റെ പ്രയോജനം ഏറെ.
റിയർ ലാംപുകൾ എൽഇഡി ലൈൻ കൊണ്ട് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ബംപറിലെ കറുപ്പു ക്ലാഡിങ്ങും രസകരം. വലിയ ടയറുകളും ഷോർട്ട് ഓവർഹാങ്ങുകളും (ടയറിൽ നിന്നു ബംപറിന്റെ അറ്റത്തേക്കുള്ള നീളം വെന്യുവിനെ ഏതു റോഡിനും പ്രിയപ്പെട്ടതാക്കും.
यह कहानी Fast Track के July 01, 2022 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Fast Track से और कहानियाँ
Fast Track
ടാറ്റ സിയറ
കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്
4 mins
January 01,2026
Fast Track
എക്സ്ഇവി 9.എസ്
ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര
5 mins
January 01,2026
Fast Track
പാലക്കാട് പച്ചക്കടൽ
കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര
5 mins
January 01,2026
Fast Track
കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്
3 mins
January 01,2026
Fast Track
യാത്രയിലെ സ്ത്രീപക്ഷം
സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ
2 mins
January 01,2026
Fast Track
നെക്സോൺ ഇവിയിൽ 92,000 കിമീ
ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല
1 min
January 01,2026
Fast Track
വാനിലെ താരം
COMPANY HISTORY
5 mins
January 01,2026
Fast Track
ബിഇ6 ഫോർമുല ഇ
ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര
1 min
January 01,2026
Fast Track
'കാർ'ഡിയാക് അറസ്റ്റ്
COFFEE BREAK
2 mins
January 01,2026
Fast Track
ബിഗ് ‘CAT
ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ
4 mins
December 01,2025
Translate
Change font size
