Womens-Interest
Vanitha
മാറ്റില്ല സിനിമയോടുള്ള മോഹവും നിലപാടും
സിനിമയെ അത്രയ്ക്കിഷ്ടമുള്ള ഒരാൾ സിനിമയ്ക്കുള്ളിലെ അനീതികൾക്കെതിരെ നിലപാടെടുത്താൽ എന്താണു സംഭവിക്കുക - റിമ പറയുന്നു
5 min |
November 08,2025
Vanitha
Parvathy Meenakshi LIVE
വിലായത്ത് ബുദ്ധയിലെ 'കാട്ടുറാസ്' എന്ന പാട്ടിലൂടെ തരംഗമായി മാറിയ ഗായിക പാർവതി മീനാക്ഷി
1 min |
November 08,2025
Vanitha
ഹൃദയബന്ധങ്ങൾക്ക് സന്തോഷമരുന്ന്
വീട്ടിലും ഓഫിസിലും ബന്ധങ്ങൾ ഊഷ്മളമാക്കി സന്തോഷത്തോടെ മുന്നോട്ടു കൊണ്ടുപോവാനുള്ള വഴികൾ.
2 min |
October 25, 2025
Vanitha
പാൽക്കുപ്പി വൃത്തിയാക്കുമ്പോൾ
കുഞ്ഞോമനയ്ക്കുള്ള പാൽക്കുപ്പിയും ബ്രസ്റ്റ് പമ്പും അണുവിമുക്തമാക്കുന്നതെങ്ങനെ?
1 min |
October 25, 2025
Vanitha
സന്തോഷം നിറയും ഇന്റീരിയർ
കർട്ടനും കുഷ്യനുമൊക്കെ ഇന്റീരിയറിലെ മാജിക്കുകാരാണ്. അറിഞ്ഞു തിരഞ്ഞെടുത്താൽ ഇവ അതിഥികളോടു പറയും, വെൽകം ഹോം
2 min |
October 25, 2025
Vanitha
നിറങ്ങൾ നിറയും മുറികൾ
ഇന്റീരിയറിലെ ട്രെൻഡി നിറങ്ങൾ ഏതെല്ലാമാണെന്ന് അറിയാമോ?
1 min |
October 25, 2025
Vanitha
ബ്രെയിൻ റോട്ട് പരിഹരിക്കാം
മാനസികമായ ക്ഷീണം ചിന്തയെയും പ്രവൃത്തിയെയും ബാധിക്കും. ഏകാഗ്രത കുറയ്ക്കും. ബ്രെയിൻ റോട്ട് തിരിച്ചറിയാനും ഈ അവസ്ഥ പരിഹരിക്കാനും
2 min |
October 25, 2025
Vanitha
ഉള്ളുതൊടും തണലിടങ്ങൾ
വീടിനുള്ളിൽ പ്രകൃതി നിറയുന്ന ഇടങ്ങളാണ് ബയോഫിലിക്ക് സ്പേസുകൾ...
1 min |
October 25, 2025
Vanitha
മുഖം മാറ്റും മോഡുലാർ
സ്ഥല ലഭ്യതക്കുറവിലും കാര്യക്ഷമത ഉറപ്പാക്കും മോഡുലാർ ഡിസൈനിങ്
2 min |
October 25, 2025
Vanitha
Control Your home
ഏതു കോണിലിരുന്നും വിരൽ ഞൊടിച്ചാൽ വിടിന്റെ പൂർണനിയന്ത്രണം സാധ്യമാകുന്ന ഇന്റീരിയർ ഓട്ടമേഷൻ സംവിധാനം പരിചയപ്പെടാം
2 min |
October 25, 2025
Vanitha
ZEBA Graceful Voice
ലോകയിലെ സൂപ്പർ ഹിറ്റ് ഗാനത്തിന്റെ രചയിതാവും ഗായികയുമായ കോട്ടയം ഗേൾ സേബ ടോമിയുടെ പുതിയ സംഗീത വിശേഷങ്ങൾ
1 min |
October 25, 2025
Vanitha
എനിക്കു നല്ലൊരു നടിയാകണം
'ഒരേ കടൽ' എന്ന സിനിമയിൽ മീരാജാസ്മിൻ അഭിനയിക്കുന്നതു കണ്ടു നടിയാകാൻ ആഗ്രഹിച്ച കുട്ടിയാണു ശിവകാമി ശ്യാമപ്രസാദ്
3 min |
October 25, 2025
Vanitha
ഗുജറാത്തി കാൽത്തളകെട്ടിയ മലയാളിപ്പെണ്ണ്
ഒരു വൺഡേ പിക്നിക്കിൽ നിന്നു വളർന്ന സൗഹൃദം പ്രണയമായി മാറിയ കഥ
1 min |
October 25, 2025
Vanitha
കപ്പലേറിയ ക്യാമറ
ക്രൂസ്ഷിപ്പിൽ ഫൊട്ടൊഗ്രഫറായി ജോലി ചെയ്ത് 18 രാജ്യങ്ങൾ സന്ദർശിച്ച വൈപ്പിൻകാരി സി.ജെ.കാർമലിന്റെ പ്രചോദനം പകരുന്ന ജീവിതയാത്ര
4 min |
October 25, 2025
Vanitha
ആൺ പെൺ അതിരിനപ്പുറം
സ്ത്രീയെന്നും പുരുഷനെന്നും ഉള്ള അതിർത്തികളില്ലാതെ ഒഴുകുന്ന ചിന്തയാണ് ജെൻഡർ ഫ്ലൂയിഡിറ്റിയിൽ ഉള്ളത്. കൗമാരം അതിനെ കാണുന്നത് എങ്ങനെയാണ്?
3 min |
October 25, 2025
Vanitha
പ്രണയത്തിന്റെ &MG സംഗീതം
സംഗീതവും ലേഖയും എം.ജി. ശ്രീകുമാറിനു പ്രാണന്റെ രണ്ടറ്റങ്ങളാണ്. തുടരുന്ന ഗാഢപ്രണയത്തിന്റെ കഥ പറയുന്നു. എം.ജി. ശ്രീകുമാറും ഭാര്യ ലേഖയും
4 min |
October 25, 2025
Vanitha
കാണാൻ നല്ല ഭംഗി കഴിക്കാനും കൊള്ളാം
പൂന്തോട്ടത്തിനു ഭംഗിയേകുന്ന ഭക്ഷ്യയോഗ്യമായ അലങ്കാര പച്ചക്കറികൾ
1 min |
October 11, 2025
Vanitha
കരുതലെടുക്കാം, തടയാം
ലോകത്തിൽ ഏറ്റവുമധികം ആളുകളെ ബാധിക്കുന്ന കാൻസറാണ് സ്തനാർബുദം. ഒക്ടോബർ സ്തനാർബുദ അവബോധമാസമായി ലോകം ആചരിക്കുന്നു
3 min |
October 11, 2025
Vanitha
രോഗം പകരാത്ത മനസ്സ്
ശരീരത്തിലെ പകുതി അവയവങ്ങളെയും കാൻസർ ബാധിച്ചെങ്കിലും ചിരിയോടെ ലക്ഷ്മി പറയുന്നു, വൈകിയിട്ടില്ല, ഇനിയുമൊരു സ്വപ്നമുണ്ട്
3 min |
October 11, 2025
Vanitha
സംഗീതം കടൽ കാറ്റുപോലെ
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയ സംഗീതപ്രതിഭയാണു മുഹമ്മദ് യാസിൻ വളർച്ചയില്ലാത്ത കൈകൾ കീ ബോർഡിനെ തലോടുമ്പോൾ അനുഗ്രഹത്തിന്റെ മാന്ത്രികസ്പർശം...
3 min |
October 11, 2025
Vanitha
കഞ്ഞിവെള്ളം സൂപ്പർ പവറിൽ
കാലം മാറി. കഞ്ഞിക്കലം മാറി. പക്ഷേ, കഞ്ഞിവെള്ളം ഇവിടെത്തന്നെയുണ്ട്. സൗന്ദര്യപരിപാലന ലോകത്തെ സൂപ്പർ ഹീറോ റൈസ് വാട്ടറിനെ കുറിച്ച് അറിയാം
3 min |
October 11, 2025
Vanitha
അടങ്ങുന്നില്ലേ മനസ്സ്
ബന്ധങ്ങളിൽ സ്ഥിരതയില്ലേ? ജോലിയിൽ ഉറച്ചു നിൽക്കാനാവുന്നില്ലേ? തിരിച്ചറിയാം, പരിഹരിക്കാം. ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ
2 min |
October 11, 2025
Vanitha
ആത്മവിശ്വാസം കൂട്ടും ഇന്റിമേറ്റ് രൂപഭംഗി
ലൈംഗികതയുമായി ചേർന്നു നിൽക്കുന്ന ആരോഗ്യ- സൗന്ദര്യ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കോസ്മറ്റിക് ഗൈനക്കോളജി ചികിത്സകൾ
2 min |
October 11, 2025
Vanitha
ഗിനി പിഗ്ഗിനെ വാങ്ങാൻ പ്ലാനുണ്ടോ?
പച്ചക്കറികളും ശുദ്ധമായ വെള്ളവും പച്ചപ്പുല്ലും ദിവസവും നൽകണം. കൂട് പതിവായി വൃത്തിയാക്കണം.
1 min |
October 11, 2025
Vanitha
ആഘോഷങ്ങൾ അവരും ആസ്വദിക്കട്ടെ
ചെറിയ കുട്ടികൾ വാശിപിടിക്കുകയും കരയുകയുമൊക്കെ ചെയ്യുന്നത് ചില സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സാധിക്കാതെ വരുമ്പോഴാണ്
2 min |
October 11, 2025
Vanitha
നന്മ വിളങ്ങും ദീപാവലി
സാമ്പ്രദായികരീതിയിൽ ഇപ്പോഴും ദീപാവലി ആഘോഷിക്കുന്ന തിരുവനന്തപുരത്തെയും കോഴിക്കോടെയും ആഘോഷ വിശേഷങ്ങൾ
3 min |
October 11, 2025
Vanitha
കൊച്ചിയിൽ നിന്നൊരു മാരൻ
കൊച്ചിക്കു പോകാനായി കല്യാണം ആഗ്രഹിച്ച പെൺകുട്ടി ഇംഗ്ലണ്ടിൽ എത്തിയ കഥ
1 min |
October 11, 2025
Vanitha
FASHION റൺവേ
സെലിബ്രിറ്റികളുടെ എയർപോർട് ലുക് സെൽഫികളും റീൽസുമെല്ലാം നമ്മളോടു പറയുന്നത്
2 min |
October 11, 2025
Vanitha
നിക്ഷേപിക്കാം ആവശ്യമറിഞ്ഞ്
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 min |
October 11, 2025
Vanitha
ബ്രഹ്മദേശത്തെ ശിലാകാവ്യം
കൈലാസനാഥർ മുതൽ കങ്കാള മൂർത്തി വരെ അഞ്ച് രൂപത്തിൽ മഹാദേവ പ്രതിഷ്ഠയുള്ള ബ്രഹ്മദേശത്തെ കൈലാസനാഥർ ക്ഷേത്രം
3 min |