Religious_Spiritual
Jyothisharatnam
ജീവിതപ്രപഞ്ചത്തെ ധന്യവും അർത്ഥപൂർണ്ണവുമാക്കുന്ന വ്യാഴം
വ്യാഴമാണ് ബുദ്ധിവികാസം. പാണ്ഡിത്യം, ചിന്താശക്തി, അന്തസ്സ്, ആഭിജാത്യം, സാമ്പത്തിക സുസ്ഥിരത, കുടുംബഭദ്രത, സന്താന ഭാഗ്യം തുടങ്ങിയ ഗുണങ്ങൾ പ്രദാനം ചെയ്യുന്നത്. ഗ്രഹങ്ങളിൽ ഏറ്റവും വലിപ്പം വ്യാഴത്തിനാണ്
2 min |
May 1-15, 2025
Jyothisharatnam
മാധവമാസം പുണ്യമാസം
മെയ് മാസമാണ് വൈശാഖമാസം. ഭഗവാൻ മഹാ വിഷ്ണുവിനെ ഉപാസിക്കാൻ ഏറെ വിശേഷപ്പെട്ട മാസമാണിത്. ഈ പുണ്യമാസത്തിൽ ഭഗവാൻ ലക്ഷ്മിദേവിയോടൊപ്പം വൈകുണ്ഠത്തിൽ നിന്നും വേഷപ്രച്ഛന്നനായി തന്റെ ഭക്തരുടെ ഭൂമിയിലുളള ഭവനങ്ങൾ സന്ദർശിക്കുമെന്നാണ് സങ്കൽപ്പം.
1 min |
May 1-15, 2025
Jyothisharatnam
ആചാരങ്ങളും ആഘോഷങ്ങളും താന്ത്രികച്ചടങ്ങുകളും
മദ്ധ്യകേരളത്തിലെ പുരാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ പൂർണ്ണത്രയീശന്റെ വൃശ്ചികോത്സവത്തിന് കൊടിയേറിക്കഴിഞ്ഞാൽ പിന്നെ വാദ്യഘോഷങ്ങൾക്കും ആനകൾക്കും മറ്റ് കലാപരിപാടികൾക്കും ഉറക്കമില്ലാത്ത രാപ്പകലുകളായി. അതിനൊരവസാനം കുറിക്കുന്നത് ഇരിങ്ങാ ലക്കുട കൂടൽമാണിക്യം തിരുവുത്സവത്തോടെയാണ്. മേടമാസത്തിൽ ഉത്രം നാളിൽ കൊടികയറി തിരുവോണം ആറാട്ടായി പതിനൊന്നുദിവസം നീണ്ടുനിൽക്കുന്നതാണ് ഇവിടുത്തെ ഉത്സവം.
2 min |
May 1-15, 2025
Jyothisharatnam
പ്രസാദവും ഫലങ്ങളും
ക്ഷേത്രങ്ങളിലെ പ്രസാദങ്ങൾക്ക് മഹാ രോഗങ്ങളെപ്പോലും ശമിപ്പിക്കാനുള്ള ദിവ്യ സിദ്ധിയുണ്ടെന്നാണ് വിശ്വാസവും അനുഭവും. നമുക്ക് പരിചിതമായ ചില ക്ഷേത്രങ്ങളിലെ വിശേഷാൽ പ്രസാദങ്ങളും അവയുടെ ഫലവും.
2 min |
May 1-15, 2025
Jyothisharatnam
പക്ഷിമൃഗാദികൾ ഗൃഹത്തിലെത്തിയാൽ ഗുണമോ? ദോഷമോ?
ക്ഷണിക്കപ്പെടാത്ത അതിഥികളായി പക്ഷിമൃഗാദികൾ വീട്ടിലേക്ക് എത്തുന്നത് നമ്മുടെ ജീവിതത്തിൽ താമസം വിനാഃ സംഭവിക്കാൻ പോകുന്ന ചില ശുഭ അശുഭ സംഭവങ്ങളുടെ സൂചനയാണത്രേ. സംഭവിക്കേണ്ടത് സംഭവിക്കേണ്ട നേരത്ത് സംഭവിക്കുക തന്നെ ചെയ്യും. ഇത് ഈശ്വരനിശ്ചയമാണ്. ദൃഢനിശ്ചയത്തോടെ വിശ്വാസപൂർവ്വം നടത്തുന്ന പ്രാർത്ഥനയ്ക്ക് അശുഭസംഭവങ്ങളുടെ ദിശയ്ക്ക് മാറ്റം വരുത്തുവാനും, ലഘൂകരിക്കാനുമുള്ള കഴിവുണ്ടെന്നാണ് ആചാര്യമതം.
2 min |
May 1-15, 2025
Jyothisharatnam
വിദ്യാധനം
വീണ്ടും ഒരു വിദ്യാഭ്യാസ വർഷം വരുന്നു. സകലരും ആ സീസണെ വരവേൽക്കാൻ തയ്യാറാവുന്നു.
1 min |
May 1-15, 2025
Jyothisharatnam
വലിയ നന്മയായി ഭവിക്കുന്ന ചെറിയ സഹായം
മനസ്സറിവോടു കൂടിയും അല്ലാതെയും ചെയ്യുന്ന നന്മ തിന്മകളാണ് ഒരു വ്യക്തിയുടെ ജീവിതഗതിയെ ത്തന്നെ നിയന്ത്രിക്കുന്നതെന്നതിന് ധാരാളം ഉദാഹരണങ്ങൾ നമ്മുടെ ഇതിഹാസങ്ങളിൽ നിന്നുതന്നെ ലഭ്യമാണ്.
1 min |
May 1-15, 2025
Jyothisharatnam
'മ്മടെ'തൃശൂർ പൂരം ചരിത്രകഥകൾ
പൂരം മെയ് 6
2 min |
May 1-15, 2025
Jyothisharatnam
നാരായണജപവും പഞ്ചഹരി ദർശനവും
മലപ്പുറത്തിനും മഞ്ചേരിക്കും മദ്ധ്യത്തിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്
3 min |
April 16-30, 2025
Jyothisharatnam
ദശപുഷ്പങ്ങളുടെ മഹത്വം
തിരുവാതിരയ്ക്ക് പാതിരാപ്പൂവ് ചൂടുന്നതുപോലെ ദശപുഷ്പങ്ങൾ ചൂടുക എന്നൊരു പതിവുമുണ്ട്
1 min |
April 16-30, 2025
Jyothisharatnam
ധ്യാനം മനഃശക്തിയെ ഉണർത്താം
ഒരു പുതിയ ഉണർവ്വോടെ ധ്യാനത്തിൽ നിന്ന് ഉണരുക
1 min |
April 16-30, 2025
Jyothisharatnam
ഗുരുവായൂർ ഭജനം എങ്ങനെ അനുഭവമാക്കാം....
ഭഗവാൻ നമ്മുടെ ഭജനം സ്വീകരിച്ചു എന്ന് വിശ്വസിക്കുക
1 min |
April 16-30, 2025
Jyothisharatnam
ലഹരി..ലഹരി..
ഈ കാട്ടുതീ കെടില്ല. അത് ആളിപ്പടരും. രക്ഷിതാക്കളെ സൂക്ഷിക്കുക.
1 min |
April 16-30, 2025
Jyothisharatnam
ഏപ്രിൽ -30 അക്ഷയതൃതീയ അക്ഷയം ഈ സുദിനം
ഐശ്വര്യസമൃദ്ധിയിലേക്കുള്ള ചുവടുവയ്പ്പിന്റെ സുദിനമാണ് അക്ഷയതൃതീയ. എടുക്കും തോറും കുറയാത്ത, വറ്റാത്ത സമ്പത്ത് വാരിക്കോരി നൽകുന്ന സവിശേഷമായ ദിവസമായിട്ടാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. അന്നേദിവസം ദരിദ്രർക്ക് ദാനം നൽകിയാൽ പല മടങ്ങ് പുണ്യം, നമുക്ക് തിരിച്ചുതരും എന്നാണ് വിശ്വാസം. ക്ഷയം' എന്നാൽ തേയുന്നത്, കുറയുന്നത്, വളരാത്തത് എന്നൊക്കെയാണ് അർത്ഥം. എന്നാൽ അക്ഷയം' എന്ന വാക്കിന് കുറയാത്തത്, കൂടുന്നത്, വളരുന്നത്, നശിക്കാത്തത് എന്നൊക്കെ പല അർത്ഥങ്ങളുണ്ട്.
2 min |
April 16-30, 2025
Jyothisharatnam
പ്രകൃതിയുടെ പോസിറ്റിവ് കേന്ദ്രങ്ങൾ
ക്ഷേത്ര ദർശനത്തിനായി പുറപ്പെടുമ്പോൾ അല്ലെങ്കിൽ ക്ഷേത്രദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
1 min |
April 16-30, 2025
Jyothisharatnam
പത്താമുദയം പുണ്യദിനം
ഏപ്രിൽ 23
1 min |
April 16-30, 2025
Jyothisharatnam
വിഷു മുതൽ പത്താമുദയം വരെ
ചെയ്യേണ്ട ദാനങ്ങളും അവയുടെ ഫലങ്ങളും
1 min |
April 16-30, 2025
Jyothisharatnam
മനസ്സിന്റെ നിർമ്മലഭാവമാണ് ഭക്തി
ശാന്തമായ മനസ്സോടെ, ഈശ്വരചിന്ത മാത്രം ഉള്ളിൽ നിറച്ച് ഈശ്വരനെ ഒന്ന് വണങ്ങിയാൽ തന്നെ അത് നിർമ്മലമായ ഭക്തിയാണ്; ഈശ്വരാനുഗ്രഹം സിദ്ധിക്കാനുള്ള ഉത്തമ മാർഗ്ഗവും.
1 min |
April 16-30, 2025
Jyothisharatnam
കണ്ണേറ് അഥവാ ദൃഷ്ടിദോഷം
പരോപകാരം, സഹിഷ്ണുത, അഹിംസ, ദയ, വിനയം, വിവേകം തുടങ്ങിയ ഗുണങ്ങൾ ഉള്ളവർ പേടിക്കാനില്ല. ഒരു ശത്രുവും അവർക്കില്ല.
2 min |
March 16-31, 2025
Jyothisharatnam
ത്രിമൂർത്തികൾ വാണരുളും ദിവ്യസന്നിധി
ത്രിമൂർത്തികൾ മുഖ്യദേവന്മാരായി വാണരുളുന്ന മൂന്ന് ക്ഷേത്രങ്ങൾ ചേർന്ന തലസ്ഥാനനഗരിയാണ് മിത്രാനന്ദപുരം ത്രിമൂർത്തി ക്ഷേത്രസന്നിധി.
1 min |
March 16-31, 2025
Jyothisharatnam
അമ്മേ ശരണം.ജഗദംബികേ ശരണം
തെക്കൻ കേരളത്തിലെ എണ്ണപ്പെട്ട ദേവീക്ഷേത്രങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ക്ഷേത്രമാണ് പീഠികയിൽ ഭഗവതിക്ഷേത്രം. അർ- പത്തനംതിട്ട പാതയിൽ അടൂർ പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ മാറി പന്നിവിഴ എന്ന ഗ്രാമത്തിലാണ് ഭക്തിയുടെ അത്യപൂർവ്വഭാവങ്ങൾ നിറഞ്ഞു നിൽക്കുന്ന പന്നിവിഴ പീഠികയിൽ ഭഗവതി ക്ഷേത്രം.
1 min |
March 16-31, 2025
Jyothisharatnam
അഞ്ജനാപുത്രന്റെ ജനനവും ലഭിച്ച വരങ്ങളും
\"ലോകത്തെ ജയിക്കുന്ന നീ വീരനായിത്തീരട്ടെ'-
2 min |
March 16-31, 2025
Jyothisharatnam
കർണ്ണന്റെ ജഡം കൈവെള്ളയിൽ വാങ്ങിയ മോക്ഷദായക മഹാവിഷ്ണു
നൂറുകണക്കിന് സ്ത്രീ ഭക്തജനങ്ങൾ നടത്തുന്ന നാരങ്ങാവിളക്ക് വഴിപാട് അച്ചട്ടായ ഫലസിദ്ധി നൽകുന്നു എന്നാണ് അനുഭവസാക്ഷ്യം.
3 min |
March 16-31, 2025
Jyothisharatnam
വിവാഹ പൊരുത്തത്തിന്റെ വഴികൾ
നമ്മുടെ മുജ്ജന്മ പാപങ്ങൾക്കും ഗ്രഹനിലയ്ക്കും ബാലൻസ് ചെയ്യുന്ന ജീവിത പങ്കാളിയെ ലഭിച്ചാൽ കർമ്മദുരിതത്തിൽ നിന്നു പകുതി രക്ഷപ്പെട്ടു
1 min |
March 16-31, 2025
Jyothisharatnam
ഗുരുവായൂരിലെ ശേഷാദ്രി
കറിക്കമ്പനികൾ. ബ്ലേഡ് കമ്പനികൾ, ആട്, തേക്ക്, മാഞ്ചിയം സൈബർ തട്ടിപ്പുകൾ ഇതാ ഇപ്പോൾ പാതിവില തട്ടിപ്പ്.
1 min |
March 16-31, 2025
Jyothisharatnam
സാഹചര്യബോധം തന്നെയാണ് യഥാർത്ഥ ഈശ്വരീയത
ഓരോ വ്യക്തിക്കും ഏതെങ്കിലും മാർഗ്ഗത്തിലൂടെ ഈശ്വരൻ താക്കീതുകളും അവസരങ്ങളും നൽകിക്കൊണ്ടിരിക്കുന്നു. നമ്മൾ തന്നെയാണ് അവയെ യഥാസമയം മനസ്സിലാക്കി മുന്നോട്ടുപോകേണ്ടത്.
1 min |
March 16-31, 2025
Jyothisharatnam
വൃക്ഷങ്ങളുടെ സ്ഥാനവും ഗൃഹഐശ്വര്യവും
പൊന്നുകായ്ക്കുന്ന മരമാണെങ്കിലും വീടിന്റെ ഇരട്ടി ഉയരത്തിൽ വളരുന്നത് ഉത്തമമല്ല
1 min |
March 16-31, 2025
Jyothisharatnam
കുംഭമേളയുടെ ആത്മീയരഹസ്യം
ലോകത്തിലെ ഏറ്റവും വലിയ മഹാമേളയിൽ പങ്കെടുത്ത് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ സാന്നിദ്ധ്യത്തിൽ പുണ്യസ്നാനം ചെയ്യാൻ കഴിയുന്നത് സായൂജ്യമാണ്.
2 min |
March 1-15, 2025
Jyothisharatnam
ഓണാട്ടുകരയുടെ ദേശീയോത്സവം
കുംഭഭരണി മാർച്ച് 4 ന്
4 min |
March 1-15, 2025
Jyothisharatnam
നന്തിയുടെ പ്രാധാന്യം എന്ത്?
എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീകോവിലിന് മുന്നിൽ ശിവന് അഭിമുഖമായി നന്തിദേവനെ കാണാം. ശിവലോ കത്തെ ഗണങ്ങളിൽ പ്രഥമനാണ് നന്തി. അതുകൊണ്ടു തന്നെ നന്തിക്ക് എപ്പോഴും എവിടെയും പ്രത്യേകം സ്ഥാനമാണുള്ളത്.
1 min |