कोशिश गोल्ड - मुक्त

നാരായണജപവും പഞ്ചഹരി ദർശനവും

Jyothisharatnam

|

April 16-30, 2025

മലപ്പുറത്തിനും മഞ്ചേരിക്കും മദ്ധ്യത്തിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്

- തയ്യാറാക്കിയത് നാരായണൻ പോറ്റി ഫോട്ടോ: പ്രദീപ് കൃഷ്ണ 600: 9846922329

നാരായണജപവും പഞ്ചഹരി ദർശനവും

മലപ്പുറം ജില്ലയിൽ കൂട്ടിലങ്ങാടി വില്ലേജിൽ സ്ഥിതി ചെയ്യുന്ന അഞ്ച് മഹാവിഷ്ണു ക്ഷേത്രങ്ങളുടെ മാഹാത്മ്യങ്ങളിലൂടെയാണ് ഈ വൈശാഖ മാസക്കാലത്തിന്റെ ഭക്തിസഞ്ചലനം. വിഷ്ണുഭക്തരായ ഗ്രാമവാസികളുടെ ഭക്തിപ്രയാണമാണ് കാലം ആവർത്തിക്കുന്നത്. പരശുരാമനാൽ കൽപ്പിക്കപ്പെട്ട അറുപത്തിനാല് ഉപഗ്രാമങ്ങളിൽ ഒന്നാണ് സഗരപുരം എന്ന ഗ്രാമം. വള്ളിക്കാപ്പറ്റ, മങ്കട പള്ളിപ്പുറം, കടുകൂര്, പടി ഞ്ഞാറ്റേ മുറി എന്നീ ഭാഗങ്ങൾ ചേർന്ന സകരപുരം ഗ്രാമം. മരു കാലഘട്ടത്തിൽ നാമജപമുഖരി തമായിരുന്ന ഗ്രാമം, പടയോട്ടവും, കലാപവും ഇരുചാലുകീറി എത്തിയപ്പോൾ നിലവിളികളിലും പലായനത്തിലും കണ്ണീർചാലുകൾ തീർത്തു. പഴയ ആചാരങ്ങ ൾ പലതും നെടുവീർപ്പുകളിൽ ഒതുങ്ങുകയായിരുന്നു. ഭക്തിയുടെ പുനർജനിയാണ് അഞ്ചമ്പല ദർശനത്തിന്റെ കാൽപ്പാടുകൾ. ഭക്തി യുടെ അടിപ്രദക്ഷിണവുമായി എത്തുകയാണ് വൈശാഖ പുണ്യം തേടി ഭക്തർ.

വൈശാഖമാസത്തിൽ വിഷ്ണു ഭക്തിയുടെ മഹത്വം ഏവർക്കും തിരിച്ചറിവുള്ളതാണല്ലോ. അറിയാതെയെങ്കിലും "നാരായണ എന്ന് ജപിച്ചാൽ സാക്ഷാൽ മോക്ഷം ലഭിക്കുന്ന ദിന ങ്ങളാണ് വൈശാഖം. നഗരപുരത്തിലെ ഹരി ദർശനം ഭക്തിയിൽ മോക്ഷമായി തന്നെ ഭക്തരിൽ എത്തിച്ചേരുകയാണ്. വള്ളിക്കാപ്പറ്റ വിഷ്ണുക്ഷേത്രം, തിരുനാരായണപുരം, കീഴ്തൃക്കോവിൽ, കുളമേതൃക്കോവിൽ, മുടപ്പി ലാ വിഷ്ണുക്ഷേത്രം എന്നിപ്രകാരം അഞ്ച് വിഷ്ണു ക്ഷേത്രങ്ങളിൽ ഉച്ചപൂജയ്ക്ക് മുമ്പ് തൊഴുതു വണങ്ങുക എന്ന താണ് അഞ്ചമ്പലദർശനത്തിന്റെ കേമം.

ഒന്നാം തൊഴിലും രണ്ടാം തൊഴിലും

വിഷ്ണുവിന്റെ അഞ്ച് ഭാവത്തിലുള്ള മഹാക്ഷേത്രങ്ങളാണ് സഗരപുരത്തിലൂടെ വലം വയ്ക്കുന്നത്. ഭക്തിയുടെ ഒട്ടനവധി ഐതിഹ്യങ്ങൾ ചേർന്നതാണ് ഓരോ നാലകങ്ങളും. സഗരപുരത്തിലെ ഹരി പഞ്ചദർശനത്തിന് എടുത്തു പറയത്തക്കതായ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മാസത്തിന്റെ ആദ്യത്തെ പതിനഞ്ച് ദിവസം വള്ളിക്കാപ്പറ്റ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് മുടപ്പില വിഷ്ണുക്ഷേത്രത്തിൽ അവസാനിക്കും പ്രകാരമാണ് ക്ഷേത്ര വലം. പകുതിക്കുശേഷം മുടപ്പിലാക്ഷേത്രത്തിൽ നിന്നും തുടങ്ങി വള്ളിക്കാപ്പറ്റയിൽ അവസാനിക്കും പ്രകാരമാണ് വലം വയ്ക്കൽ.

ഒന്നാം തൊഴിലും രണ്ടാം തൊഴീലും എന്നൊരു നേർച്ച ഇവിടെ പതിവുണ്ട്. ഭക്തന്റെ കാര്യസാധ്യത്തിനായി രണ്ട് തൊഴിൽ നേർച്ചയായി നേരുന്നവരുണ്ട്. ആദ്യത്തെ പതിനഞ്ച് ദിവസത്തിനുള്ളിൽ ആദ്യവലവും പിന്നീടുള്ള പതിനഞ്ച് ദിവസത്തിനുള്ളിൽ രണ്ടാമത്തേതും തൊഴുതുവലം വയ്ക്കാം എന്നതാണ് നേർച്ച.

Jyothisharatnam से और कहानियाँ

Jyothisharatnam

Jyothisharatnam

വാക്കുകൾ വാസനപ്പൂക്കൾ

കവികൾക്കും കലാകാരന്മാർക്കും വാക്കുകൾ തോക്കിന് തുല്യമാണ്.

time to read

1 min

October 16-31, 2025

Jyothisharatnam

Jyothisharatnam

ഓങ്കാര പൊരുൾ തേടി

കണ്ണൂരിൽ നിന്നും കൂത്തുപറമ്പിലേക്കുള്ള വഴിയിലാണ് പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ സുബ്രഹ്മണ്യക്ഷേത്ര വുമായി ബന്ധപ്പെട്ട് ഈ ദേശത്തിന് രണ്ടുപേരുകളുണ്ട്. ഒന്ന്, പെരളശ്ശേരി എന്നാണെങ്കിൽ മകരി എന്നാണ് മറ്റൊരു പേര്.

time to read

2 mins

October 16-31, 2025

Jyothisharatnam

Jyothisharatnam

ഒരു കാര്യം വിധിക്കും മുമ്പ് പലവട്ടം ആലോചിക്കുക

വഴിപോക്കരെ ഉപദ്രവിക്കുന്നത് നിർത്തലാക്കുകയും ക്ഷേമഭരണ സംവിധാനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തു

time to read

1 min

October 16-31, 2025

Jyothisharatnam

Jyothisharatnam

കർപ്പൂരപ്രിയന് ഹരഹരോഹര

സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. മാറാ രോഗങ്ങൾ കൊണ്ട് ദുരിതം അനുഭവിക്കുന്നവർക്കും ഷഷ്ഠിവ്രതം എടുത്താൽ രോഗശാന്തി ഉണ്ടാകും. വെളുത്തപക്ഷത്തിലെ ഷഷ്ഠിയാണ് ഉത്തമം.

time to read

1 mins

October 16-31, 2025

Jyothisharatnam

Jyothisharatnam

സപ്തമാതൃക്കളും വ്യാളീമുഖവും

ശിവ ക്ഷേത്രം, മഹാവിഷ്ണു ക്ഷേത്രം ഒഴിച്ച് മറ്റെല്ലാ ക്ഷേത്രങ്ങളിലും വ്യാളീമുഖം 'കിംപുരുഷരൂപം സ്ഥാപിക്കപ്പെട്ടു കാണുന്നു

time to read

2 mins

October 16-31, 2025

Jyothisharatnam

Jyothisharatnam

നിറങ്ങളുടെ ഉത്സവം

എവിടെയും ആഹ്ലാദത്തിമിർപ്പിന്റെയും സന്തോഷത്തിന്റെയും ആരവങ്ങളുടെയും അലയടികൾ. കുട്ടികളും യുവാക്കളും പ്രായമായവരുമെല്ലാം സന്തോഷത്തിന്റെ നിറവിൽ തങ്ങളുടെ വർണ്ണങ്ങളുടെ ഉത്സവമായ ദീപാവലിയെ എതിരേൽക്കാൻ സജ്ജമായിക്കഴിഞ്ഞു. നാടും നഗരവും ഒരു പ്രത്യേക ഉണർവിന്റെ ലോകത്തിലേക്ക് വഴുതിവീണ പ്രതീതി. വീടും പരിസരവും ഒരുത്സവത്തിന്റെ അതിരറ്റ ആവേശത്തോടെ ദീപാവലിയെ സ്വീകരിക്കുവാൻ തയ്യാറായിക്കഴിഞ്ഞു.

time to read

2 mins

October 16-31, 2025

Jyothisharatnam

Jyothisharatnam

ബാലരൂപേണ ഓടക്കുഴലേന്തിയ ഉണ്ണിക്കണ്ണൻ

ഗോപിക്കുറിയും പീലിത്തിരുമുടിയും കുറുനിരകളും, മുത്തരഞ്ഞാണവും വനമാലയും കാൽത്തളകളും കൈകളിൽ വെണ്ണയും മുരളിയുമായി നിൽക്കുന്ന മനോഹരരൂപം നെയ്ദീപശോഭയിൽ തെളിഞ്ഞു കാണുമ്പോൾ എല്ലാ ദുഃഖവും നാം മറക്കുന്നു.

time to read

3 mins

September 16-30, 2025

Jyothisharatnam

നവരാത്രിയും ദേവിയുടെ ഒൻപത് ഭാവാരാധനയും

നവരാത്രിയിലെ ഒൻപത് ദിവസങ്ങളിലെ ഓരോ രാത്രി കളും ദുർഗ്ഗാദേവിയുടെ ഓരോ ഭാവങ്ങൾക്കുവേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്നു.

time to read

2 mins

September 16-30, 2025

Jyothisharatnam

Jyothisharatnam

'നവ' പ്രാധാന്യം

നവഗ്രഹങ്ങൾ

time to read

1 min

September 16-30, 2025

Jyothisharatnam

Jyothisharatnam

ഉള്ളിലും ഉയിരിലും അമ്മ

കൈതപ്രം ദാമോദരൻ നമ്പൂതിരി

time to read

2 mins

September 16-30, 2025

Listen

Translate

Share

-
+

Change font size