कोशिश गोल्ड - मुक्त

Chandrika Weekly - 2025 February 13

filled-star
Chandrika Weekly

Chandrika Weekly Description:

A weekly magazine containing novels, stories, poems and articles on sociopolitical, art, culture

इस अंक में

അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി വൈറ്റ്ഹൗസില്‍ തിരിച്ചെത്തിയ ഡോണാള്‍ഡ് ട്രംപ് മനുഷ്യത്വരഹിതമായി പെരുമാറുകയും ലോകത്തെ ആശങ്കയുടെയും അനിശ്ചിതത്വത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തി എക്‌സിക്യുട്ടീവ് ഉത്തരവുകള്‍ ഒപ്പിടുകയുമാണ്. തികഞ്ഞ അഹന്തയും അഹങ്കാരവും മുഖമുദ്രയാക്കി വിചിത്ര നടപടികളുമായി മുന്നേറുന്ന ട്രംപ് ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങ്‌വെച്ചും ചങ്ങലയ്ക്കിട്ടുമാണ് സൈനിക വിമാനത്തില്‍ കയറ്റിയത്. പശ്ചിമേഷ്യയില്‍ അയാള്‍ വീണ്ടും ഭയം വിതയ്ക്കുന്നു. ഇങ്ങനെ ആഗോളരംഗത്ത് വിപത്തായി മാറിയ ട്രംപിന്റെ ചിന്തകളെയും നയങ്ങളെയും വിശകലനം ചെയ്യുകയാണ് കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മുന്‍ മേധാവിയായ ലേഖകന്‍.

हाल के अंक

विशेष अंक

  • Onappathippu 2023

    Onappathippu 2023

संबंधित शीर्षक

लोकप्रिय श्रेणियां