कोशिश गोल्ड - मुक्त

Chandrika Weekly - 2025 April 3

filled-star
Chandrika Weekly

Chandrika Weekly Description:

A weekly magazine containing novels, stories, poems and articles on sociopolitical, art, culture

इस अंक में

എല്ലാ കാലത്തും ഫാഷിസ്റ്റുകള്‍ കലയെ അവരുടെ പ്രചാരണ ഉപാധിയാക്കി മാറ്റിയിട്ടുണ്ട്. മുസോളിനിപോലും ചലച്ചിത്രോത്സവത്തെ സ്വന്തം പ്രചാരണത്തിനാണ് ഉപയോഗിച്ചത്. ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ വഴിയും വേറിട്ടതല്ല. സവര്‍ണാധികാരത്തെ അരക്കിട്ടുറപ്പിക്കാന്‍ 'ഛാവ'പോലുള്ള നിരവധി സിനിമകള്‍ ബോധപൂര്‍വം ചിത്രീകരിച്ച സംഘപരിവാറിന് പക്ഷേ അവരുടെ ചെയ്തികളെ വിമര്‍ശിക്കുന്ന സിനിമകള്‍ വരുന്നത് സഹിക്കാനാവുന്നില്ല. 2002 ലെ ഗുജറാത്ത് കലാപത്തെ പശ്ചാത്തലമാക്കി ചിത്രീകരിച്ച 'എംപുരാനെ'തിരെ ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസറും സംഘപരിവാര്‍ സംഘടനകളും ഉറഞ്ഞുതുള്ളുകയാണ്. ഈ സാഹചര്യത്തില്‍ ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ചലച്ചിത്ര സമീപനങ്ങളെ വിലയിരുത്തുകയാണ്് നിരൂപകനും സാമൂഹ്യ നിരീക്ഷകനുമായ ലേഖകന്‍.

हाल के अंक

विशेष अंक

  • Onappathippu 2023

    Onappathippu 2023

संबंधित शीर्षक

लोकप्रिय श्रेणियां