Essayer OR - Gratuit
സ്വന്തം ചെലവിൽ കല്യാണം
Vanitha
|August 16, 2025
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

മക്കളുടെ വിവാഹം സ്വപ്നം പോലെ കൊണ്ടു നടക്കു ന്ന നിരവധി മാതാപിതാക്കളുണ്ട്. ആയുഷ്കാലത്തിന്റെ സമ്പാദ്യം ഇതിനായി ചെലവഴിക്കാനും അവർ തയാറായേക്കും. എന്നാൽ, അച്ഛന്റെയും അമ്മയുടെയും സമ്പാദ്യം അവർക്കു മുന്നോട്ടു സുഖമായി ജീവിക്കാനുള്ളതാണെന്നാണു ചെറുപ്പക്കാരുടെ അഭിപ്രായം.
സ്വന്തം വിവാഹച്ചെലവുകൾ ഏറ്റെടുക്കാൻ അവർ തയാറാണെന്നു മാത്രമല്ല, വളരെ പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യും. വിവാഹത്തിനാ യി എങ്ങനെ പണം സ്വരുക്കൂട്ടാമെന്നും വിവാഹച്ചെലവുകളെങ്ങനെ കൈപൊള്ളാതെ നടത്തിക്കൊണ്ടുപോകാമെന്നും നോക്കാം.
വേണം സേവിങ്സും പ്ലാനിങ്ങും
കൃത്യമായ പ്ലാനിങ്ങുണ്ടെങ്കിൽ മിഡിൽ ക്ലാസ് വിവാഹം നടത്താനുള്ള തുക ചെറുപ്പക്കാർക്കു സ്വയം കണ്ടത്താം. ജോലിയിൽ പ്രവേശിക്കുമ്പോൾ മുതൽ ശമ്പളത്തിൽ നിന്ന് ചെറിയ തുക വിവാഹച്ചെലവുകൾക്ക് എന്ന രീതിയിൽ എസ്ഐപിയായി നിക്ഷേപിക്കുക. വിവാഹം നടത്താൻ ഉദ്ദേശിക്കുന്ന രീതികളെ ആശ്രയിച്ചാകും ചെലവുകളും വന്നു ചേരുക. ആകെ ചെലവ് എത്ര വരുമെന്ന് ഏകദേശ ധാരണയുണ്ടെങ്കിൽ എസ്ഐപി തുക നിശ്ചയിക്കുന്നത് എളുപ്പമാകും.
Cette histoire est tirée de l'édition August 16, 2025 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha

Vanitha
സംവിധാനം അഭിനയം അൽത്താഫ്
“മന്ദാകിനി വിജയിച്ചെങ്കിലും അതു തിയറ്ററിൽ പോയി കാണാനുള്ള ധൈര്യം ഉണ്ടായില്ല. അൽത്താഫ് സലിം കുടുംബസമേതം
3 mins
August 16, 2025

Vanitha
അത്ര മധുരിക്കുമോ കൃത്രിമ മധുരം
പ്രമേഹരോഗികളേയും ഫിറ്റ്നസ് ഫ്രിക്കുകളേയും ആകർഷിക്കാൻ വിപണിയിലിറങ്ങുന്ന കൃത്രിമ മധുരങ്ങൾക്ക് ഒരു മറുവശം ഉണ്ട്
1 mins
August 16, 2025

Vanitha
സ്റ്റാർ സ്റ്റൈലിസ്റ്
മോഹൻലാലിന്റെ പുതിയ വൈറൽ പരസ്യത്തിന്റെ സ്റ്റൈലിസ്റ്റ് ശാന്തി കൃഷ്ണ സംസാരിക്കുന്നു
2 mins
August 16, 2025

Vanitha
സ്വന്തം ചെലവിൽ കല്യാണം
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
August 16, 2025

Vanitha
മേക്കോവർ ചെയ്യാം കിടപ്പുമുറി
വിവാഹ ഷോപ്പിങ്ങിന്റെയും ഇൻവിറ്റേഷൻ സ്ലൈഡ് ഡിസൈനിങ്ങിന്റെയും തിരക്കിൽ ബെഡ്റൂം മേക്ക്ഓവർ മറക്കേണ്ട
2 mins
August 16, 2025

Vanitha
കല്ല്യാണം ആകാം കരാർ വേണ്ട!
“പുതുതലമുറയുടെ വിവാഹസങ്കൽപങ്ങൾ കേട്ട് ആരും ഞെട്ടേണ്ട. പിള്ളേര് ശരിയായ ട്രാക്കിലാണ്!
5 mins
August 16, 2025

Vanitha
ഓരോ നിമിഷവും സിനിമ പോലെ
സിനിമയുടെ താരപ്പൊലിമയിലാണ് വിവാഹ ഫൊട്ടോഗ്രഫി പായുന്നത്
1 min
August 16, 2025

Vanitha
ചില അരുതുകൾ നല്ലതാണ്
'കല്യാണനാളിൽ തിളക്കം ഇത്തിരി മങ്ങിയോ?' ഇങ്ങനെയൊരു സങ്കടം ഉണ്ടാകാതിരിക്കാൻ പാലിക്കാം ഈ 'അരുതു'കൾ
4 mins
August 16, 2025

Vanitha
KINGDOM Begins
തെന്നിന്ത്യയുടെ ഹൃദയം കവരുന്ന വില്ലൻ. തിരുവനന്തപുരത്തെ ഇഡ്ഡലി ട്രക്കും സിനിമ വിശേഷങ്ങളുമായി 'വെങ്കി' യെന്ന വെങ്കിടേഷ്
3 mins
August 16, 2025

Vanitha
താരങ്ങൾ ഒന്നിക്കും കല്യാണം
ആർപ്പും ആരവവുമുള്ള സുന്ദരസുരഭില വിവാഹം. സിനിമയിലും ടിവിയിലും തിളങ്ങി നിൽക്കുന്ന സുരഭി സന്തോഷും ഗായകൻ പ്രണവ് ചന്ദ്രനും, ബംപർ ചിരി താരം കാർത്തിക് സൂര്യയും വർഷയും വിവാഹവിശേഷങ്ങളുമായി എത്തുമ്പോൾ
3 mins
August 16, 2025
Listen
Translate
Change font size