Essayer OR - Gratuit

യുപിഐ ആഗോളതതലത്തിലേക്ക് പ്രവാസികൾക്കിനി പണമിടപാട് എന്തെളുപ്പം!

SAMPADYAM

|

March 01, 2023

യുപിഐ പ്ലാറ്റ്ഫോം തുറന്നു കിട്ടിയതോടെ പ്രവാസ ഇന്ത്യക്കാർക്കു കുറഞ്ഞ ചെലവിൽ എളുപ്പത്തിൽ സുരക്ഷിതമായി നാട്ടിലെ വിവിധ പണമിടപാടുകൾ നടത്താം.

- സി.എസ്. രഞ്ജിത്ത് 

യുപിഐ ആഗോളതതലത്തിലേക്ക് പ്രവാസികൾക്കിനി പണമിടപാട് എന്തെളുപ്പം!

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡിജിറ്റൽ പണമിടപാട് പോർട്ടലായ യുപിഐ (യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫെയ്സ്) ഒരു രാജ്യാന്തര സംവിധാനമായി മാറിയിരിക്കുന്നു. ഇന്ത്യയ്ക്കകത്തു പണം ഇടപാടു നടത്താനുള്ള ഈ മൊബൈൽ അധിഷ്ഠിത പ്ലാറ്റ്ഫോം ഇനി പണമിടപാടു രംഗത്തെ ആഗോള ഭീമൻമാരായ വീസയോടും മാസ്റ്ററിനോടും മാറ്റുരയ്ക്കും. ഏതാനും രാജ്യങ്ങളുടെ കുത്തകയായിരുന്ന ആഗോള പണമിടപാടു രംഗത്തേക്ക് യുപിഐയുമായുള്ള ഇന്ത്യയുടെ കടന്നുവരവ് വലിയ നയതന്ത വിജയമാണ്. അതിലുപരി 2022 ൽ 2,600 കോടി ആഭ്യന്തര ഇടപാടുകളിലൂടെ 50 ലക്ഷം കോടി രൂപയുടെ പണമിടപാടുകൾ സാധ്യമാക്കി ഇന്ത്യയ്ക്കകത്ത് വിജയകരമായി പ്രവർത്തിക്കുന്ന യുപിഐയുടെ സേവനങ്ങൾ ഇനി പ്രവാസികൾക്കും വലിയ രീതിയിൽ പ്രയോജനപ്പെടും.

എന്താണ് യുപിഐ?

PLUS D'HISTOIRES DE SAMPADYAM

SAMPADYAM

SAMPADYAM

പെൻഷൻ: NPS നെക്കാൾ മികച്ചത് SWP, എന്തുകൊണ്ട്?

വിരമിക്കും മുൻപ് വരുമാനം നിലച്ചാലും ജീവിതാവസാനംവരെ ആവശ്യമായ പണം ഉറപ്പാക്കാം.

time to read

1 mins

December 01,2025

SAMPADYAM

SAMPADYAM

ഫ്ലെക്സി ക്യാപ് ഫണ്ട്; ഏത് അനിശ്ചിതത്വത്തെയും മറികടക്കാം, നേട്ടമെടുക്കാം

ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്കു മുഴുവൻ വിപണിയിലും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ചെറുകിട, ഇടത്തരം, വൻകിട ഓഹരികളിൽനിന്നെല്ലാം ഒരേ സമയം നേട്ടമെടുക്കുകയും ചെയ്യാം.

time to read

1 min

December 01,2025

SAMPADYAM

SAMPADYAM

മത്സരശേഷം ആമയിറച്ചിയും മുയലിറച്ചിയും

നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം എന്നു പറഞ്ഞു കയറ്റിക്കൊണ്ടുപോകാൻ, കാറുമായി വരുന്നവർ ഒരുപാടുണ്ടാകും.

time to read

1 min

December 01,2025

SAMPADYAM

SAMPADYAM

ആധാർ ലിങ്ക്ഡ് ഒടിപി പ്രശ്നമാണ് പ്രവാസിക്ക്

ഓൺലൈൻ സേവനങ്ങൾക്കുള്ള ഒടിപി അധിഷ്ഠിത തിരിച്ചറിയൽ ഇന്ത്യൻ കമ്പനികളുടെ ഫോണിലേ ലഭിക്കൂ എന്നത് പ്രവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.

time to read

2 mins

December 01,2025

SAMPADYAM

SAMPADYAM

പണം, കാർ, ഫ്ലാറ്റ് സമ്മാനം കിട്ടണോ ആദ്യം അടയ്ക്കണം 31.2% നികുതി

സമ്മാനത്തിന്റെ മൂല്യം 10,000 രൂപ കവിഞ്ഞാൽ ടിഡിഎസ് പിടിക്കണം

time to read

1 mins

December 01,2025

SAMPADYAM

SAMPADYAM

പിന്തുടർച്ച ആസൂത്രണം ചെയ്യാം ട്രസ്റ്റുകളിലൂടെ

പിന്തുടർച്ചയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ് ട്രസ്റ്റ്.

time to read

2 mins

December 01,2025

SAMPADYAM

SAMPADYAM

ഒരു ലക്ഷം കോടി ഡോളറിന്റെ ഇടിവ് വിശ്വസിക്കാമോ ക്രിപ്റ്റോകളെ

നാളെയുടെ നാണയമാകുമോ ക്രിപ്റ്റോ എന്നത് ബിറ്റ്കോയിനെക്കാൾ വിലയേറിയ ചോദ്യമാണ്. കാരണം എതിർപ്പുകൾക്കും അവിശ്വാസങ്ങൾക്കും മുൻപിൽ പതറാതെ ക്രിപ്റ്റോകളിലേക്കു നിക്ഷേപകർ പ്രവഹിക്കുകയാണ്.

time to read

2 mins

December 01,2025

SAMPADYAM

SAMPADYAM

സ്ത്രീകൾക്ക് മാസം 1,000 രൂപ, നിങ്ങൾക്കു കിട്ടുമോ?

രണ്ടു വ്യത്യസ്ത സാമൂഹിക ക്ഷേമപദ്ധതികളുമായി കേരള ഗവൺമെന്റ്.

time to read

1 mins

December 01,2025

SAMPADYAM

SAMPADYAM

നിക്ഷേപങ്ങൾക്ക് അവകാശിയുണ്ടോ? കടന്നുവരൂ, വൈകേണ്ട.

മറന്നുപോയ നിക്ഷേപങ്ങൾ വീണ്ടെടുക്കാം, ആർബിഐ ക്യാംപ് ഡിസംബർ 31 വരെ.

time to read

2 mins

December 01,2025

SAMPADYAM

SAMPADYAM

"ഈ സെബിയുടെ ഒരു കാര്യം

നഷ്ടമുണ്ടാക്കുന്ന കളിക്കാരുടെ നഷ്ടത്തിന്റെ വലിയൊരു ശതമാനവും ട്രാൻസാക്ഷണൽ കോസ്റ്റാണ്.

time to read

1 mins

December 01,2025

Translate

Share

-
+

Change font size