Passez à l'illimité avec Magzter GOLD

Passez à l'illimité avec Magzter GOLD

Obtenez un accès illimité à plus de 9 000 magazines, journaux et articles Premium pour seulement

$149.99
 
$74.99/Année
The Perfect Holiday Gift Gift Now

പിന്തുടർച്ച ആസൂത്രണം ചെയ്യാം ട്രസ്റ്റുകളിലൂടെ

SAMPADYAM

|

December 01,2025

പിന്തുടർച്ചയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ് ട്രസ്റ്റ്.

- പി.അനിൽകുമാർ ഗവ. ഡെപ്യൂട്ടി സെക്രട്ടറി ധനകാര്യ വകുപ്പ്, സെക്രട്ടേറിയറ്റ്

പിന്തുടർച്ച ആസൂത്രണം ചെയ്യാം ട്രസ്റ്റുകളിലൂടെ

വിൽപത്രത്തിനു പകരം, എസ്റ്റേറ്റ് സക്സഷൻ പ്ലാനിങ്ങിലെ ചില സങ്കീർണമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പലരും ഇന്നു ട്രസ്റ്റുകൾ സ്ഥാപിക്കുന്നതു പരിഗണിക്കാറുണ്ട്. ഇവിടെ ഒരു വ്യക്തിക്ക് അയാളുടെ മരണശേഷം എല്ലാ സ്വത്തുക്കളും ഒരു സ്വകാര്യ ചാരിറ്റബിൾ ട്രസ്റ്റിനു കൈമാറാൻ കഴിയും. ആ വ്യക്തിയുടെ മരണശേഷം ആ ട്രസ്റ്റ് പ്രവർത്തനക്ഷമമാവും. ഇത്തരത്തിൽ കുടുംബാംഗങ്ങൾക്കോ അല്ലെങ്കിൽ ഗുണഭോക്താക്കളായി ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കോ ആസ്തികളുടെ പ്രയോജനം ലഭിക്കുന്ന രീതിയിൽ ട്രസ്റ്റുകൾ സ്ഥാപിക്കാൻ കഴിയും.

പിന്തുടർച്ചയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ് ട്രസ്റ്റ്. സെർ (ട്രസ്റ്റ് സ്ഥാപിക്കുന്ന ആൾ), ട്രസ്റ്റികൾ എന്നിവർ തമ്മിലുള്ള ഒരു ഉടമ്പടിയായാണിത്. അതിലൂടെ ആസ്തികളുടെ നിയമപരമായ ഉടമസ്ഥാവകാശം ട്രസ്റ്റിനു കൈമാറുന്നു. ട്രസ്റ്റ് ഡീഡിൽ വ്യക്തമാക്കി യതുപോലെ ഗുണഭോക്താക്കളുടെ പ്രയോജനത്തി നായി മാത്രമായിരിക്കും നിയമപരമായ ഈ ഉടമസ്ഥാ വകാശം കൈമാറുന്നത് എന്ന ഒരു നിബന്ധന/ബാധ്യത ഉത്തരവാദിത്തം ഇതിൽ അടങ്ങിയിരിക്കുന്നു.

ട്രസ്റ്റിന്റെ ഘടകങ്ങൾ:

1. Settlor / author of the Trust: ട്രസ്റ്റ് രൂപീകരിക്കുന്ന ആൾ.

2. Trustee: ട്രസ്റ്റ് നോക്കിനടത്താനായി സെറ്റ്ലർ

നിയോഗിക്കുന്നയാൾ.

3. Beneficiary: ട്രസ്റ്റ് രൂപീകരിച്ചിരിക്കുന്നത് ആരുടെ അല്ലെങ്കിൽ ആരുടെയൊക്കെ ഗുണത്തിനായിട്ടാണോ അവർ.

4. Trust Property or Trust Money: പണം, ആഭരണങ്ങൾ, നിക്ഷേപങ്ങൾ, വസ്തുവകകൾ തുടങ്ങിയ ആസ്തികൾ.

ട്രസ്റ്റ് ഡിഡിൽ നിർബന്ധമായും ഉൾപെടുത്തേണ്ടവ:

1. ട്രസ്റ്റ് രൂപീകരിക്കുന്നതിന്റെ ഉദ്ദേശ്യം.

2. ട്രസ്റ്റിന്റെ ഗുണഭോക്താക്കൾ.

PLUS D'HISTOIRES DE SAMPADYAM

SAMPADYAM

SAMPADYAM

പെൻഷൻ: NPS നെക്കാൾ മികച്ചത് SWP, എന്തുകൊണ്ട്?

വിരമിക്കും മുൻപ് വരുമാനം നിലച്ചാലും ജീവിതാവസാനംവരെ ആവശ്യമായ പണം ഉറപ്പാക്കാം.

time to read

1 mins

December 01,2025

SAMPADYAM

SAMPADYAM

ഫ്ലെക്സി ക്യാപ് ഫണ്ട്; ഏത് അനിശ്ചിതത്വത്തെയും മറികടക്കാം, നേട്ടമെടുക്കാം

ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്കു മുഴുവൻ വിപണിയിലും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ചെറുകിട, ഇടത്തരം, വൻകിട ഓഹരികളിൽനിന്നെല്ലാം ഒരേ സമയം നേട്ടമെടുക്കുകയും ചെയ്യാം.

time to read

1 min

December 01,2025

SAMPADYAM

SAMPADYAM

മത്സരശേഷം ആമയിറച്ചിയും മുയലിറച്ചിയും

നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം എന്നു പറഞ്ഞു കയറ്റിക്കൊണ്ടുപോകാൻ, കാറുമായി വരുന്നവർ ഒരുപാടുണ്ടാകും.

time to read

1 min

December 01,2025

SAMPADYAM

SAMPADYAM

ആധാർ ലിങ്ക്ഡ് ഒടിപി പ്രശ്നമാണ് പ്രവാസിക്ക്

ഓൺലൈൻ സേവനങ്ങൾക്കുള്ള ഒടിപി അധിഷ്ഠിത തിരിച്ചറിയൽ ഇന്ത്യൻ കമ്പനികളുടെ ഫോണിലേ ലഭിക്കൂ എന്നത് പ്രവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.

time to read

2 mins

December 01,2025

SAMPADYAM

SAMPADYAM

പണം, കാർ, ഫ്ലാറ്റ് സമ്മാനം കിട്ടണോ ആദ്യം അടയ്ക്കണം 31.2% നികുതി

സമ്മാനത്തിന്റെ മൂല്യം 10,000 രൂപ കവിഞ്ഞാൽ ടിഡിഎസ് പിടിക്കണം

time to read

1 mins

December 01,2025

SAMPADYAM

SAMPADYAM

പിന്തുടർച്ച ആസൂത്രണം ചെയ്യാം ട്രസ്റ്റുകളിലൂടെ

പിന്തുടർച്ചയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ് ട്രസ്റ്റ്.

time to read

2 mins

December 01,2025

SAMPADYAM

SAMPADYAM

ഒരു ലക്ഷം കോടി ഡോളറിന്റെ ഇടിവ് വിശ്വസിക്കാമോ ക്രിപ്റ്റോകളെ

നാളെയുടെ നാണയമാകുമോ ക്രിപ്റ്റോ എന്നത് ബിറ്റ്കോയിനെക്കാൾ വിലയേറിയ ചോദ്യമാണ്. കാരണം എതിർപ്പുകൾക്കും അവിശ്വാസങ്ങൾക്കും മുൻപിൽ പതറാതെ ക്രിപ്റ്റോകളിലേക്കു നിക്ഷേപകർ പ്രവഹിക്കുകയാണ്.

time to read

2 mins

December 01,2025

SAMPADYAM

SAMPADYAM

സ്ത്രീകൾക്ക് മാസം 1,000 രൂപ, നിങ്ങൾക്കു കിട്ടുമോ?

രണ്ടു വ്യത്യസ്ത സാമൂഹിക ക്ഷേമപദ്ധതികളുമായി കേരള ഗവൺമെന്റ്.

time to read

1 mins

December 01,2025

SAMPADYAM

SAMPADYAM

നിക്ഷേപങ്ങൾക്ക് അവകാശിയുണ്ടോ? കടന്നുവരൂ, വൈകേണ്ട.

മറന്നുപോയ നിക്ഷേപങ്ങൾ വീണ്ടെടുക്കാം, ആർബിഐ ക്യാംപ് ഡിസംബർ 31 വരെ.

time to read

2 mins

December 01,2025

SAMPADYAM

SAMPADYAM

"ഈ സെബിയുടെ ഒരു കാര്യം

നഷ്ടമുണ്ടാക്കുന്ന കളിക്കാരുടെ നഷ്ടത്തിന്റെ വലിയൊരു ശതമാനവും ട്രാൻസാക്ഷണൽ കോസ്റ്റാണ്.

time to read

1 mins

December 01,2025

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back