Facebook Pixel പാടത്തിറങ്ങാത്ത പണിക്കാരൻ | KARSHAKASREE - gardening - Lisez cet article sur Magzter.com

Essayer OR - Gratuit

പാടത്തിറങ്ങാത്ത പണിക്കാരൻ

KARSHAKASREE

|

April 01,2025

നെൽപാടത്തു വിത്തിടാനും മരുന്നടിക്കാനും വിതയ്ക്കാനും ഡ്രോൺ

- ഡോ. ജയലക്ഷ്മി ജി.*, ഡോ. ആഷ വി.പിള്ള മാനുവൽ അലക്സ് *** **

പാടത്തിറങ്ങാത്ത പണിക്കാരൻ

നമ്മുടെ നാട്ടിൽ യന്ത്രവൽക്കരണം ഏറ്റവുമധികവും 'ഏറ്റവുമാദ്യവും സാധ്യമായ വിള നെല്ലാണ്. ട്രാക്ടറിലും ടില്ലറിലും തുടങ്ങിയതാണ് പാടങ്ങളിലെ യന്ത്രസാന്നിധ്യം. പിന്നാലെ സ്പ്രേയറുകൾ, കോണോവീഡറുകൾ, സീഡറുകൾ എന്നിവ മുതൽ കൊയ്ത്തുമെതിയന്ത്രം വരെ വന്നതുകൊണ്ടാണ് ഇന്നിവിടെ നെൽകൃഷി നില നിൽക്കുന്നതെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാ വില്ല. എന്നാൽ, അപ്പോഴും ചില പണികൾക്ക് തൊഴിലാളി കളുടെ സേവനം അനിവാര്യമായി തുടർന്നു. വിതയ്ക്കാ നും മരുന്നടിക്കാനുമൊക്കെ പാടത്തിറങ്ങാൻ ആളില്ലാതെ കൃഷിക്കാർ വിഷമിക്കുന്ന സ്ഥിതിയുണ്ടായി. ഇതിനു പരിഹാരമാവുകയാണ് കിസാൻ ഡ്രോണുകൾ.

മനുഷ്യസാന്നിധ്യമില്ലാതെ വിദൂരനിയന്ത്രിതമായി പറപ്പിക്കാവുന്ന ചെറുയന്ത്രമാണ് അൺമാൻഡ് ഏരിയൽ വെഹിക്കിൾ അഥവാ ഡ്രോൺ. കയ്യിലൊതുങ്ങുന്ന റിമോ ട്ടിൽ പ്രവർത്തിക്കുന്ന ഡ്രോൺ കർഷകനു ചെയ്യുന്ന ഉപ കാരങ്ങൾ ഒട്ടേറെ മരുന്നടിക്കാനും വളമിടാനുമായി വന്ന ഡോൺ ഇപ്പോഴിതാ വിതയും ഏറ്റെടുത്തു. വിളകളുടെ വളർച്ചഘട്ടങ്ങൾ, ആരോഗ്യം, മണ്ണിന്റെ വ്യതിയാനം എന്നി വയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനും ഡ്രോൺ പ്രയോജനപ്പെടുന്നുണ്ട്.

PLUS D'HISTOIRES DE KARSHAKASREE

KARSHAKASREE

KARSHAKASREE

പുരപ്പുറത്തെ അഗ്രിബിസിനസ്

സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

കരയിലിറങ്ങി കൃഷിക്കാരനായി

കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

ആഹാരസമൃദ്ധി ആരോഗ്യരഹസ്യം

മിനി പോളിഹൗസിലൂടെ വർഷം മുഴുവൻ പച്ചക്കറി ഉറപ്പാക്കിയ കുടുംബം

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

മനസ്സുഖ സാരേ മട്ടുപ്പാവുകൃഷി

മൂന്നാം നിലയിൽ പഴക്കാടു തീർക്കുന്ന മനഃശാസ്ത്രജ്ഞരായ ദമ്പതികൾ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

ദേവഗിരിയിലെ അമൃതഭക്ഷണം

വീടിനു മുകളിൽ പച്ചക്കറിയും മുട്ടയും മീനും

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

അടുത്തറിയാം, പുതിയ കീടനാശിനി നിയമം

കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ

time to read

3 mins

February 01,2026

KARSHAKASREE

KARSHAKASREE

ആദായമധുരം കിനിയുന്ന തേനീച്ചകൾ

പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു

മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം

എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

തേങ്ങയിടാൻ കോക്കോബോട്ട്

നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്

time to read

2 mins

February 01,2026

Listen

Translate

Share

-
+

Change font size