Essayer OR - Gratuit
മനസ്സുഖ സാരേ മട്ടുപ്പാവുകൃഷി
KARSHAKASREE
|April 01, 2026
മൂന്നാം നിലയിൽ പഴക്കാടു തീർക്കുന്ന മനഃശാസ്ത്രജ്ഞരായ ദമ്പതികൾ
-
കൊല്ലം സഞ്ചാരിമുക്കിലൂടെ സഞ്ചരിക്കുമ്പോൾ മൂന്നാം നിലയുടെ മുകളിൽ ഒരു ഫ്രൂട്ട് ഫോറസ്റ്റ് കണ്ടാൽ ഉറപ്പിക്കാം. സുസ്ഥിര ജീവിതശൈലി വ്രതമാക്കിയ ഡോ. കെ. മോഹൻലാലിന്റെയും ഡോ. ദേവി രാജിന്റെയും വീടാണത്. മനഃശാസ്ത്രജ്ഞരായ ഇരുവരും ചേർന്ന് കൊല്ലത്ത് പ്രാണാ ഹോളിസ്റ്റിക് ഹെൽത്ത് കെയർ, പ്രാണാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രെയിൻ സയൻസ് ആൻഡ് റിഹാബിലിറ്റേഷൻ എന്നീ സ്ഥാപനങ്ങൾ നടത്തി വരികയാണ്. മാനസികാരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഇരുവർക്കും ആധുനിക ജീവിത സാഹചര്യങ്ങളിൽ കൃഷി നൽകുന്ന മാനസിക- ശാരീരിക ആരോഗ്യത്തെ ക്കുറിച്ച് കൃത്യമായി അറിയാം. അതു കൊണ്ടുതന്നെ മൂന്നുനില വീടിനെ പഴം- പച്ചക്കറിക്കൃഷികൊണ്ടു പൊതിഞ്ഞിരിക്കുകയാണ് അവർ. മുകളിൽ മാത്രമല്ല, രണ്ടും മൂന്നും നിലകളുടെ ബാൽക്കണിയിലും വീടിനും മതിലിനുമിടയിലെ ഇത്തിരി മുറ്റത്തുമൊക്കെ ഇവർ ചെടികൾ വളർത്തുന്നു. മട്ടുപ്പാവിലെ സ്വിമ്മിങ് പൂൾ കടന്നു ചെല്ലുന്നത് ഒരു ഏദൻ തോട്ടത്തിലാണ്.
ഏറ്റവും മുകളിലെ മട്ടുപ്പാവിൽ ഫലവൃക്ഷങ്ങളാണേറെയും. പലതരം പേര, പപ്പായ, സ്റ്റാർ ഫ്രൂട്ട്, അമ്പഴം, അരിനെല്ലി, നെല്ലി, പ്ലാവ്, മാവ്, ഞാവൽ, ഇലന്ത, അഗത്തി, പീനട്ട് ബട്ടർ, റംബുട്ടാൻ, മധുര ലൂവി, വിവിധയിനം ചാമ്പ, ചെറിയ ഓറഞ്ച്, മാതളം, മാങ്കോസ്റ്റിൻ, രണ്ടു തരം സപ്പോട്ട, വ്യത്യസ്തതരം ചെറി, സർവസുഗന്ധി എന്നിവയാണ് പ്രധാനം. ആകെ 40 മരങ്ങൾ പുരപ്പുറത്തുണ്ടെന്നാണ് ഡോ. ദേവിരാജിന്റെ കണക്ക്. കൂടാതെ 3 മൂട് വാഴയും ഏതാനും കുറ്റിക്കുരുമുളകും കൂടിയുണ്ട്. മുന്തിരി, പാഷൻ ഫ്രൂട്ട് എന്നിവയും പടർത്തിയിട്ടുണ്ട്.
Cette histoire est tirée de l'édition April 01, 2026 de KARSHAKASREE.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE KARSHAKASREE
KARSHAKASREE
പുരപ്പുറത്തെ അഗ്രിബിസിനസ്
സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ
2 mins
April 01, 2026
KARSHAKASREE
കരയിലിറങ്ങി കൃഷിക്കാരനായി
കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി
1 mins
April 01, 2026
KARSHAKASREE
ആഹാരസമൃദ്ധി ആരോഗ്യരഹസ്യം
മിനി പോളിഹൗസിലൂടെ വർഷം മുഴുവൻ പച്ചക്കറി ഉറപ്പാക്കിയ കുടുംബം
1 mins
April 01, 2026
KARSHAKASREE
മനസ്സുഖ സാരേ മട്ടുപ്പാവുകൃഷി
മൂന്നാം നിലയിൽ പഴക്കാടു തീർക്കുന്ന മനഃശാസ്ത്രജ്ഞരായ ദമ്പതികൾ
2 mins
April 01, 2026
KARSHAKASREE
ദേവഗിരിയിലെ അമൃതഭക്ഷണം
വീടിനു മുകളിൽ പച്ചക്കറിയും മുട്ടയും മീനും
2 mins
April 01, 2026
KARSHAKASREE
അടുത്തറിയാം, പുതിയ കീടനാശിനി നിയമം
കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ
3 mins
February 01,2026
KARSHAKASREE
ആദായമധുരം കിനിയുന്ന തേനീച്ചകൾ
പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു
1 mins
February 01,2026
KARSHAKASREE
ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു
മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം
1 mins
February 01,2026
KARSHAKASREE
മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം
എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.
1 mins
February 01,2026
KARSHAKASREE
തേങ്ങയിടാൻ കോക്കോബോട്ട്
നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്
2 mins
February 01,2026
Listen
Translate
Change font size
