Facebook Pixel ആഹാരസമൃദ്ധി ആരോഗ്യരഹസ്യം | KARSHAKASREE - gardening - Lisez cet article sur Magzter.com

Essayer OR - Gratuit

ആഹാരസമൃദ്ധി ആരോഗ്യരഹസ്യം

KARSHAKASREE

|

April 01, 2026

മിനി പോളിഹൗസിലൂടെ വർഷം മുഴുവൻ പച്ചക്കറി ഉറപ്പാക്കിയ കുടുംബം

ആഹാരസമൃദ്ധി ആരോഗ്യരഹസ്യം

കൂട്ടിലടച്ചു വളർത്തുന്ന മത്സ്യങ്ങളും പച്ചക്കറിയും, സ്വന്തമായി സ്വീവിജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ബയോഗ്യാസ് യൂണിറ്റ്, സൗരോർജ വൈദ്യുതി-കൊല്ലം ഉളിയക്കോവി ലിൽ അഷ്ടമുടിക്കായലിന്റെ തീരത്ത് രണ്ടു വർഷം മുൻപ് പുത്തൻ വീടു പണിതു താമസമാക്കിയപ്പോൾ ശ്രീകുമാറും ഷീലയും സുസ്ഥിര ആശയങ്ങൾ നിറഞ്ഞ ഹരിതജീവിതമാണ് ആഗ്രഹിച്ചത്. “ഈ പുരയിടത്തിൽ നിന്ന് ഒരു തുള്ളി മാലിന്യം പോലും കായലിലേക്ക് ഒഴുക്കരുതെന്ന് ഞങ്ങൾക്കു നിർബന്ധമുണ്ടായിരുന്നു'', ശ്രീകുമാർ പറഞ്ഞു. അതുകൊണ്ടുതന്നെ ടോയ്‌ലറ്റ് മാലിന്യമുൾപ്പെടെ സംസ്കരിക്കാനും ജലം പുനരുപയോഗിക്കാനുമായി വിപുലമായ സംവിധാനം ഏർപ്പെടുത്തി. കായലിലെ ജലം കണ്ണാടിപോലെ കിടക്കണമെന്നാണ് ആഗ്രഹം. തീരത്തു താമസിക്കുന്നവർ ഉത്സാഹിച്ചാലേ അതു സാധ്യമാകൂ. ഇക്കാര്യത്തിൽ മാതൃകയാകണമെന്നു തോന്നി അദ്ദേഹം പറഞ്ഞു.

PLUS D'HISTOIRES DE KARSHAKASREE

KARSHAKASREE

KARSHAKASREE

പുരപ്പുറത്തെ അഗ്രിബിസിനസ്

സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

കരയിലിറങ്ങി കൃഷിക്കാരനായി

കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

ആഹാരസമൃദ്ധി ആരോഗ്യരഹസ്യം

മിനി പോളിഹൗസിലൂടെ വർഷം മുഴുവൻ പച്ചക്കറി ഉറപ്പാക്കിയ കുടുംബം

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

മനസ്സുഖ സാരേ മട്ടുപ്പാവുകൃഷി

മൂന്നാം നിലയിൽ പഴക്കാടു തീർക്കുന്ന മനഃശാസ്ത്രജ്ഞരായ ദമ്പതികൾ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

ദേവഗിരിയിലെ അമൃതഭക്ഷണം

വീടിനു മുകളിൽ പച്ചക്കറിയും മുട്ടയും മീനും

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

അടുത്തറിയാം, പുതിയ കീടനാശിനി നിയമം

കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ

time to read

3 mins

February 01,2026

KARSHAKASREE

KARSHAKASREE

ആദായമധുരം കിനിയുന്ന തേനീച്ചകൾ

പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു

മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം

എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

തേങ്ങയിടാൻ കോക്കോബോട്ട്

നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്

time to read

2 mins

February 01,2026

Listen

Translate

Share

-
+

Change font size