Essayer OR - Gratuit
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
KARSHAKASREE
|April 01,2024
കമ്പോളം
നാളികേരോൽപന്ന വിപണിക്ക് ഈസ്റ്റർ ഡിമാൻഡ് പുതുജീവൻ പകർന്നത് വിഷുവരെ ആശ്വാസമായേക്കും. മിക്ക ഭാഗങ്ങളിലും വിളവെടുപ്പ് പൂർത്തിയായി. പച്ചത്തേങ്ങാവരവ് ഏതാനും ആഴ്ചകളായി കുറഞ്ഞ അളവിലാണ്.ശക്തമായ ചൂട് അവസരമാക്കി ഉൽപാദകർ തേങ്ങാവെട്ടിന് ഉത്സാഹിച്ചു. ചുരുങ്ങിയ ദിവസങ്ങളിൽ ഉണക്ക് കൂടിയ കൊപ്ര ഉൽപാദിപ്പിച്ചതിനാൽ ചരക്ക് ഏറെനാൾ കേടു കൂടാതെ സൂക്ഷിക്കാനാവും. ഇതിനിടയിൽ വിദേശ ഭക്ഷ്യയെണ്ണ ഇറക്കു മതി ചുരുങ്ങിയതും വെളിച്ചെണ്ണയുടെ മുന്നേറ്റത്തിനു ശക്തി പകരുന്നു. കൊപ്ര വില 9,500 രൂപ.
ഏലത്തിനു തകർച്ച
കൊടും വേനലിൽ ഭൂമി മലയാളവും ഏലം കർഷകരും നീറുക യാണ്. ഫെബ്രുവരി മാർച്ചിലെ ഉയർന്ന താപനിലയെത്തുടർന്ന് മിക്ക ഏലത്തോട്ടങ്ങളും വരൾച്ചയുടെ പിടിയിലാണ്. പല തോട്ടങ്ങളിലെയും ജലസ്രോതസ്സുകൾ വറ്റിവരണ്ടത് ഏലച്ചെടി കളുടെ നിലനിൽപിനു ഭീഷണിയായി, നനയ്ക്കു പുതിയ മാർഗങ്ങൾ തേടുകയാണ് കൃഷിക്കാർ. പലയിടത്തും കുളങ്ങൾ വറ്റിയതിനാൽ ഹൈറേഞ്ചിലാകെ വെളളത്തിനു കടുത്ത ക്ഷാമം. ഇതിനിടയിൽ ഏലയ്ക്കായുടെ വില 6 മാസത്തിനിടയിലെ താഴ്ന്ന തലത്തിലെത്തിയത് കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കി.
Cette histoire est tirée de l'édition April 01,2024 de KARSHAKASREE.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE KARSHAKASREE
KARSHAKASREE
ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
June 01, 2026
KARSHAKASREE
അസോള മികച്ച കാലിത്തീറ്റ
അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം
1 min
June 01, 2026
KARSHAKASREE
ആരോഗ്യകരമോ എബിസി ജൂസ്
ഫാക്ട് ചെക്ക്
1 mins
June 01, 2026
KARSHAKASREE
സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ
പാചകം
1 mins
June 01, 2026
KARSHAKASREE
ദന്തപ്പാല
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
June 01, 2026
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
Listen
Translate
Change font size

