വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
KARSHAKASREE|April 01,2024
കമ്പോളം
 കെ. ബി. ഉദയഭാനു ഇ-മെയിൽ: ajournalist5@gmail.com
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം

നാളികേരോൽപന്ന വിപണിക്ക് ഈസ്റ്റർ ഡിമാൻഡ് പുതുജീവൻ പകർന്നത് വിഷുവരെ ആശ്വാസമായേക്കും. മിക്ക ഭാഗങ്ങളിലും വിളവെടുപ്പ് പൂർത്തിയായി. പച്ചത്തേങ്ങാവരവ് ഏതാനും ആഴ്ചകളായി കുറഞ്ഞ അളവിലാണ്.ശക്തമായ ചൂട് അവസരമാക്കി ഉൽപാദകർ തേങ്ങാവെട്ടിന് ഉത്സാഹിച്ചു. ചുരുങ്ങിയ ദിവസങ്ങളിൽ ഉണക്ക് കൂടിയ കൊപ്ര ഉൽപാദിപ്പിച്ചതിനാൽ ചരക്ക് ഏറെനാൾ കേടു കൂടാതെ സൂക്ഷിക്കാനാവും. ഇതിനിടയിൽ വിദേശ ഭക്ഷ്യയെണ്ണ ഇറക്കു മതി ചുരുങ്ങിയതും വെളിച്ചെണ്ണയുടെ മുന്നേറ്റത്തിനു ശക്തി പകരുന്നു. കൊപ്ര വില 9,500 രൂപ.

ഏലത്തിനു തകർച്ച

 കൊടും വേനലിൽ ഭൂമി മലയാളവും ഏലം കർഷകരും നീറുക യാണ്. ഫെബ്രുവരി മാർച്ചിലെ ഉയർന്ന താപനിലയെത്തുടർന്ന് മിക്ക ഏലത്തോട്ടങ്ങളും വരൾച്ചയുടെ പിടിയിലാണ്. പല തോട്ടങ്ങളിലെയും ജലസ്രോതസ്സുകൾ വറ്റിവരണ്ടത് ഏലച്ചെടി കളുടെ നിലനിൽപിനു ഭീഷണിയായി, നനയ്ക്കു പുതിയ മാർഗങ്ങൾ തേടുകയാണ് കൃഷിക്കാർ. പലയിടത്തും കുളങ്ങൾ വറ്റിയതിനാൽ ഹൈറേഞ്ചിലാകെ വെളളത്തിനു കടുത്ത ക്ഷാമം. ഇതിനിടയിൽ ഏലയ്ക്കായുടെ വില 6 മാസത്തിനിടയിലെ താഴ്ന്ന തലത്തിലെത്തിയത് കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കി.

Diese Geschichte stammt aus der April 01,2024-Ausgabe von KARSHAKASREE.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der April 01,2024-Ausgabe von KARSHAKASREE.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS KARSHAKASREEAlle anzeigen
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
KARSHAKASREE

പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം

പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ

time-read
2 Minuten  |
April 01,2024
ഓണത്തിന് ഒരു വട്ടി പൂക്കൾ
KARSHAKASREE

ഓണത്തിന് ഒരു വട്ടി പൂക്കൾ

ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം

time-read
1 min  |
April 01,2024
കമുകിന്റെ മാത്രം കൊക്കോ
KARSHAKASREE

കമുകിന്റെ മാത്രം കൊക്കോ

കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ

time-read
1 min  |
April 01,2024
സംരംഭകർക്ക് സ്വാഗതം
KARSHAKASREE

സംരംഭകർക്ക് സ്വാഗതം

വിപണിയിൽ ഒട്ടേറെ അവസരങ്ങൾ

time-read
1 min  |
April 01,2024
കൃഷിയെഴുത്തിന്റെ തമ്പുരാൻ
KARSHAKASREE

കൃഷിയെഴുത്തിന്റെ തമ്പുരാൻ

കാർഷിക പത്രപ്രവർത്തനത്തിലെ കുലപതിയും കർഷകശീയുടെ എഡിറ്റർ ഇൻ ചാർജുമായിരുന്ന ആർ.ടി. രവിവർമയെ ഓർമിക്കുന്നു

time-read
2 Minuten  |
March 01, 2024
ചൈത്രത്താറാവും ത്രിവേണിക്കോഴിയും
KARSHAKASREE

ചൈത്രത്താറാവും ത്രിവേണിക്കോഴിയും

കേരള വെറ്ററിനറി സർവകലാശാല പുറത്തിറക്കിയ പുതിയ ഇനങ്ങൾ

time-read
1 min  |
March 01, 2024
കുറ്റം പറയാനില്ല കുറുന്തോട്ടിക്ക്
KARSHAKASREE

കുറ്റം പറയാനില്ല കുറുന്തോട്ടിക്ക്

ഔഷധസസ്യക്കൃഷിക്കു തുണയായി മറ്റത്തൂർ ലേബർ സഹകരണ സംഘം

time-read
1 min  |
March 01, 2024
ജോലി കാവൽ, വരുമാനം ഏക്കറിന് 5 കോടി രൂപ
KARSHAKASREE

ജോലി കാവൽ, വരുമാനം ഏക്കറിന് 5 കോടി രൂപ

ഇത്തിരി വെള്ളം, ഇത്തിരി ചാണകം, കള നിക്കേണ്ട, മണ്ണിളക്കേണ്ട, വിളവെടുക്കാനും വിൽക്കാനും അക്കൗണ്ടിൽ കാശിടാനും സർക്കാർ - ദുരൈസ്വാമിയുടെ ചന്ദനക്കഷിയിലെ വിശേഷങ്ങൾ

time-read
3 Minuten  |
March 01, 2024
മീൽസ് റെഡി
KARSHAKASREE

മീൽസ് റെഡി

അരുമകൾക്കു പോഷകത്തീറ്റയായി പുഴുക്കൾ

time-read
1 min  |
March 01, 2024
മക്കോട്ടദേവ ഇടുക്കിയിൽ
KARSHAKASREE

മക്കോട്ടദേവ ഇടുക്കിയിൽ

ഇന്തൊനീഷ്യൻ വിള

time-read
1 min  |
March 01, 2024