Essayer OR - Gratuit
നടനവേദിയിലെ നിലയ്ക്കാത്ത ഗാനങ്ങൾ
Manorama Weekly
|October 25, 2025
വഴിവിളക്കുകൾ
ചേർത്തലയിലെ തേവർ വട്ടമാണ് എന്റെ ജന്മദേശം. എന്റെ അത്താ കെ. അബു ഹനീഫ വലിയ കലാസ്നേഹിയായിരുന്നു. തിക്കുറിശ്ശി സുകുമാരൻ നായർ അക്കാലത്ത് എഴുതിയ പ്രസിദ്ധമായ നാടകഗാനങ്ങളും ത്യാഗരാജ ഭാഗവതരുടെ നാടകഗാനങ്ങളുമൊക്കെ അത്താ ഈണത്തോടെ പാടുമായിരുന്നു. അതു കേട്ടാണ് പാട്ടുകളോടുള്ള എന്റെ ഇഷ്ടം ആരംഭിക്കുന്നത്. ക്ഷേത്രാങ്കണങ്ങളിലെ നാടകങ്ങൾ കാണാൻ അത്ത പോകുമായിരുന്നു. കുട്ടിയായിരുന്ന എന്നെയും കൂടെ കൂട്ടും. 1957 ൽ ശിവാജി ഗണേശൻ അഭിനയിച്ച നാടകം കാണാൻ പൂച്ചാക്കലിൽ നിന്ന് നാൽപത് കിലോമീറ്റർ സൈക്കിൾ ചവിട്ടി ആലപ്പുഴയിലെ ശീമാട്ടി തിയറ്ററിൽ അത്താ എന്നെ കൊണ്ടുപോയിട്ടുണ്ട്. ഈ താൽപര്യങ്ങളാണ് എന്റെ ഉള്ളിൽ നാടകമോഹത്തിന്റെ തിരി കൊളുത്തിയത്. അമ്മാവനായ പൂച്ചാക്കൽ അബ്ദുൽ ഖാദർ നാടൻപാട്ടുകാരനായിരുന്നു. അങ്ങനെ കുട്ടിക്കാലം മുതൽ പാട്ടുകളുടെ ഒരു ലോകം എന്റെ ചുറ്റും ഉണ്ടായിരുന്നു.
Cette histoire est tirée de l'édition October 25, 2025 de Manorama Weekly.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Manorama Weekly
Manorama Weekly
"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ
പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്
4 mins
March 14, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
മട്ടൺ പച്ചമുളക് മസാല
1 mins
March 14, 2026
Manorama Weekly
നായ്ക്കളുടെ വേനൽക്കാല പരിചരണം
പെറ്റ്സ് കോർണർ
1 min
March 14, 2026
Manorama Weekly
ഉപ്പയുടെ പാട്ടും എന്റെ കവിതയും
വഴിവിളക്കുകൾ
1 mins
March 14, 2026
Manorama Weekly
കാലക്ഷേപം
കഥക്കൂട്ട്
2 mins
March 14, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
March 07, 2026
Manorama Weekly
ഇനിയും
അമ്മയ്ക്ക് വലിയ സന്തോഷമാണ്. അച്ഛൻ നിറഞ്ഞുനിന്ന മേഖലയിൽ മക്കൾ ആരെങ്കിലും വരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു
4 mins
March 07, 2026
Manorama Weekly
നായ്ക്കളെ കുളിപ്പിക്കുമ്പോൾ
പെറ്റ്സ് കോർണർ
1 min
March 07, 2026
Manorama Weekly
ടിക്കറ്റ് വച്ച് പ്രസംഗം
കഥക്കൂട്ട്
2 mins
March 07, 2026
Manorama Weekly
ജോർജ് തോമസ് സാറും സർഗവേദിയും
വഴിവിളക്കുകൾ
1 mins
March 07, 2026
Listen
Translate
Change font size
