Essayer OR - Gratuit
പൊതിയാത്തേങ്ങ പോലെ
Manorama Weekly
|August 02,2025
കഥക്കൂട്ട്
ഏതു നെടുങ്കൻ പ്രസ്താവന യ്ക്കും തോൽപിക്കാൻ കഴിയാത്ത ചില ഒറ്റയാൻ വാക്യങ്ങളുണ്ട്. അങ്ങനെ ചെറുപ്പം മുതൽക്കേ നമ്മോടൊപ്പം വളർന്ന ഒരു ഒറ്റയാൻ വാക്യം സി.വി.കുഞ്ഞുരാമന്റേതാണ്. അഭിപ്രായം ഇരുമ്പുലക്കയല്ല. ' അതിനു പകരം അഭിപ്രായം ഒന്നു മാറ്റിപ്പറയരുതെന്നുണ്ടോ എന്നോ കാലം മാറുമ്പോൾ എന്തിനാണ് മാറ്റം വരാത്തത് എന്നോ ആയിരുന്നു അദ്ദേഹം പറഞ്ഞതെങ്കിൽ നമ്മളാരെങ്കിലും കേരള കൗമുദി സ്ഥാപക പത്രാധിപരുടെ വാചകം ഓർമയിൽ വയ്ക്കുമായിരുന്നോ? അവതാരികകളിലെ സ്തുതി വായിച്ചിട്ട് പുസ്തകം വായിക്കുമ്പോഴുണ്ടാകുന്ന നിരാശയ്ക്കിടയിൽപോലും നാമൊന്നു ചിരിച്ചു പോകുന്നത് അയ്യപ്പപ്പണിക്കരുടെ "ഔദാരികകൾ' എന്ന പ്രയോഗം ഓർമിക്കുമ്പോഴല്ലേ? അടിക്ക് തിരിച്ചടി എന്ന് അണികളെ ഓർമിപ്പിക്കാൻ സിപിഐ (എം) സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ 2016 ൽ പറഞ്ഞ പാടത്തെ പണിക്ക് വരമ്പത്തു കൂലി' ഏറെക്കാലം ഒരു വിവാദമായി കത്തിനിന്നു.
Cette histoire est tirée de l'édition August 02,2025 de Manorama Weekly.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Manorama Weekly
Manorama Weekly
കഥയെഴുത്തും ദൈവവിളിയും
വഴിവിളക്കുകൾ
1 mins
July 04, 2026
Manorama Weekly
ലാഫിങ് വില്ലയിലെ ചിരി
അന്നു കൽപ്പനച്ചേച്ചിയുടെ ഉപദേശം സ്വീകരിച്ചില്ലായിരുന്നെങ്കിൽ ഒരു നല്ലവേഷം കിട്ടി എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നു മോഹിച്ചു നടക്കുന്നവരുടെ കൂട്ടത്തിൽ മലയാള സിനിമയുടെ ഏതോ കോണിൽ ഞാനും ഇന്ന് അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടായിരുന്നേനെ
6 mins
June 27, 2026
Manorama Weekly
കുട്ടികൾ വീഴുന്ന ഡിജിറ്റൽ കെണികൾ
സൈബർ ക്രൈം
2 mins
June 27, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കാരക്കുടി വറുവൽ
1 mins
June 27, 2026
Manorama Weekly
മൃഗങ്ങൾക്കും മാനസികപ്രയാസം
പെറ്റ്സ് കോർണർ
1 min
June 27, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
തക്കാളി സ്റ്റൂ
1 mins
June 13, 2026
Manorama Weekly
പൂച്ചകളും നിശ്ശബ്ദ രോഗലക്ഷണങ്ങളും
പെറ്റ്സ് കോർണർ
1 min
June 13, 2026
Manorama Weekly
ഇടുക്കിയുടെ സ്വന്തം ജാഫർ
നാലേ സിനിമകളിൽ ഹാസ്യനടനായും സ്വഭാവ നടനായും വില്ലനായും വേഷമിട്ട ജാഫർ ഇടുക്കി, ഇന്ന് മലയാ സു സിനിമാരംഗത്ത് എത്തിയ ജാഫർ ഇടുക്കി തന്റെ ജീവിതകഥ പറയുന്നു.
4 mins
June 13, 2026
Manorama Weekly
വാക്കേ...വാക്കേ
കഥക്കൂട്ട്
2 mins
June 13, 2026
Manorama Weekly
പ്രണയത്തിന്റെ പരിഭാഷ
വഴിവിളക്കുകൾ
1 mins
June 13, 2026
Listen
Translate
Change font size
