Essayer OR - Gratuit
കുട്ടികൾ വീഴുന്ന ഡിജിറ്റൽ കെണികൾ
Manorama Weekly
|June 27, 2026
സൈബർ ക്രൈം
ഡിജിറ്റൽ ലോകത്തിന്റെ വളർച്ച ഏറ്റവും കൂടുതൽ സ്വാധീനിച്ചിരിക്കുന്നത് കുട്ടികളെയാണ്. പഠനം, ഉല്ലാസം എന്നിവയ്ക്കെല്ലാം കുട്ടികൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നു. എന്നാൽ, ഈ സൈബർ ലോകം പലപ്പോഴും കുട്ടികളെ പ്രതികൂലമായും ബാധിക്കുന്നുണ്ട്. സൈബർ ലോകത്ത് നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ കുട്ടി കൾ വേഗം മനസ്സിലാക്കണമെന്നില്ല. അതു കൊണ്ട് മാതാപിതാക്കളും മുതിർന്നവരും വേണം ഇക്കാര്യത്തിൽ ശ്രദ്ധിക്കാൻ.
ചൂഷണം ചെയ്യപ്പെടുമ്പോൾ
ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ സൗഹൃദം സ്ഥാപിച്ച് കുട്ടികളെ തട്ടിപ്പിന് ഇരയാക്കുന്ന കേസുകൾ ധാരാളം റിപ്പോർട്ട് ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെയോ ഓൺലൈൻ ഗെയിമുകൾ വഴിയോ അപരിചിതർ കുട്ടികളുമായി സൗഹൃദത്തിലാകുന്നു. പിന്നീട് സ്വകാര്യ വിവരങ്ങൾ അടക്കം ചോർത്തുന്നു. ഇത് ചിലപ്പോൾ സാമ്പത്തിക തട്ടിപ്പുകളിലേക്കുവരെ കൊണ്ടെത്തിക്കും.
അപരിചിതരുമായി സൗഹൃദം സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. എത്ര സൗഹൃദത്തിൽ എത്തിയാലും സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കരുതെന്ന് പഠിപ്പിക്കുക. ഓൺ ലൈൻ പ്ലാറ്റ്ഫോമുകളിലൂടെയുള്ള സൗഹൃദങ്ങൾ ഏതൊക്കെ തരത്തിൽ അപകടകരമാകാൻ സാധ്യതയുണ്ടെന്ന് കുട്ടികളെ ബോധവൽക്കരിക്കുക.
Cette histoire est tirée de l'édition June 27, 2026 de Manorama Weekly.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Manorama Weekly
Manorama Weekly
ലാഫിങ് വില്ലയിലെ ചിരി
അന്നു കൽപ്പനച്ചേച്ചിയുടെ ഉപദേശം സ്വീകരിച്ചില്ലായിരുന്നെങ്കിൽ ഒരു നല്ലവേഷം കിട്ടി എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നു മോഹിച്ചു നടക്കുന്നവരുടെ കൂട്ടത്തിൽ മലയാള സിനിമയുടെ ഏതോ കോണിൽ ഞാനും ഇന്ന് അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടായിരുന്നേനെ
6 mins
June 27, 2026
Manorama Weekly
കുട്ടികൾ വീഴുന്ന ഡിജിറ്റൽ കെണികൾ
സൈബർ ക്രൈം
2 mins
June 27, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കാരക്കുടി വറുവൽ
1 mins
June 27, 2026
Manorama Weekly
മൃഗങ്ങൾക്കും മാനസികപ്രയാസം
പെറ്റ്സ് കോർണർ
1 min
June 27, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
തക്കാളി സ്റ്റൂ
1 mins
June 13, 2026
Manorama Weekly
പൂച്ചകളും നിശ്ശബ്ദ രോഗലക്ഷണങ്ങളും
പെറ്റ്സ് കോർണർ
1 min
June 13, 2026
Manorama Weekly
ഇടുക്കിയുടെ സ്വന്തം ജാഫർ
നാലേ സിനിമകളിൽ ഹാസ്യനടനായും സ്വഭാവ നടനായും വില്ലനായും വേഷമിട്ട ജാഫർ ഇടുക്കി, ഇന്ന് മലയാ സു സിനിമാരംഗത്ത് എത്തിയ ജാഫർ ഇടുക്കി തന്റെ ജീവിതകഥ പറയുന്നു.
4 mins
June 13, 2026
Manorama Weekly
വാക്കേ...വാക്കേ
കഥക്കൂട്ട്
2 mins
June 13, 2026
Manorama Weekly
പ്രണയത്തിന്റെ പരിഭാഷ
വഴിവിളക്കുകൾ
1 mins
June 13, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
റൊട്ടി നിറച്ചത്
1 mins
June 6, 2026
Listen
Translate
Change font size

