Facebook Pixel കൊതിയൂറും വിഭവങ്ങൾ | Manorama Weekly - entertainment - Lisez cet article sur Magzter.com
Passez à l'illimité avec Magzter GOLD

Passez à l'illimité avec Magzter GOLD

Obtenez un accès illimité à plus de 9 000 magazines, journaux et articles Premium pour seulement

$149.99
 
$74.99/Année

Essayer OR - Gratuit

കൊതിയൂറും വിഭവങ്ങൾ

Manorama Weekly

|

March 15,2025

സോസേജ് പെപ്പർ ഫ്രൈ

- സുരേഷ് പിള്ള

കൊതിയൂറും വിഭവങ്ങൾ

ചേരുവകൾ

സോസേജ് അര കിലോ, വെളിച്ചെണ്ണ 7 ടേബിൾ സ്പൂൺ, സവാള അരിഞ്ഞത് കാൽ കിലോ, ഇഞ്ചി ചെറിയ കഷ ണം, വെളുത്തുള്ളി 4 അല്ലി, പച്ചമുളക് 2 എണ്ണം, കറിവേപ്പില 2 തണ്ട്, തക്കാളി അരിഞ്ഞത് ഒരെണ്ണം വലുത്, മഞ്ഞൾ പൊടി ഒരു ടീസ്പൂൺ, കുരുമുളകുപൊടി 2 ടേബിൾ സ്പൂൺ, മല്ലിപ്പൊടി ഒരു ടീസ്പൂൺ, ഉപ്പ് ആവശ്യത്തിന്, ചെറുനാര ങ്ങ 2 എണ്ണം, മല്ലിയില 20 ഗ്രാം.

തയാറാക്കുന്ന വിധം

വട്ടത്തിൽ അരിഞ്ഞെടുത്ത സോസേജ് ചൂടാക്കിയ വെള്ളത്തിൽ വേവിക്കുക. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് സവാള വഴറ്റി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വീണ്ടും വഴറ്റുക. ശേഷം അരിഞ്ഞ തക്കാളി ഇട്ട് യോജിപ്പിച്ച് മഞ്ഞൾപൊടിയും മല്ലിപ്പൊടിയും കുരുമുളകുപൊടിയും ചേർത്തിളക്കുക. അതു കഴിഞ്ഞ് സോസേജ് ചേർത്ത് നന്നായി ഇളക്കി ഉപ്പും നാരങ്ങാനീരും ചേർത്ത് നല്ലതുപോലെ വരട്ടി മല്ലിയിലയും ഇട്ട് വാങ്ങിവയ്ക്കാം.

PLUS D'HISTOIRES DE Manorama Weekly

Manorama Weekly

Manorama Weekly

നായ്ക്കളുടെ ശരീരഭാരം

പെറ്റ്സ് കോർണർ

time to read

1 min

February 28, 2026

Manorama Weekly

Manorama Weekly

ചെറിയ തുടക്കം

കഥക്കൂട്ട്

time to read

1 mins

February 28, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

കക്ക ഇറച്ചി തോരൻ

time to read

1 mins

February 28, 2026

Manorama Weekly

Manorama Weekly

യുവത്വം വീണ്ടെടുത്ത വഴിത്താരകൾ

വഴിവിളക്കുകൾ

time to read

1 mins

February 28, 2026

Manorama Weekly

Manorama Weekly

ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്

സൈബർ ക്രൈം

time to read

2 mins

February 21, 2026

Manorama Weekly

Manorama Weekly

അഭയമാണ് അഭിനയം

അധ്യാപനത്തിൽനിന്നും കോർപറേറ്റ് ജോലിയിൽ നിന്നും അഭിനയത്തിന്റെ തട്ടകത്തിലേക്ക് അവിചാരിതമായി എത്തിയ വൈഷ്ണവി തന്റെ സിനിമാ-സീരിയൽ അനുഭവങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സു തുറക്കുന്നു

time to read

5 mins

February 21, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ചിക്കൻ കൊത്തി താളിച്ചത്

time to read

1 mins

February 21, 2026

Manorama Weekly

Manorama Weekly

പ്രായത്തിന്റെ കളി

കഥക്കൂട്ട്

time to read

2 mins

February 21, 2026

Manorama Weekly

Manorama Weekly

എഴുപത്തിനാലാം നമ്പർ മുറിയിലെ വെളിച്ചം

വഴിവിളക്കുകൾ

time to read

1 mins

February 21, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

വേമ്പനാടൻ കോഴിക്കറി

time to read

1 min

February 14, 2025

Listen

Translate

Share

-
+

Change font size