Passez à l'illimité avec Magzter GOLD

Passez à l'illimité avec Magzter GOLD

Obtenez un accès illimité à plus de 9 000 magazines, journaux et articles Premium pour seulement

$149.99
 
$74.99/Année
The Perfect Holiday Gift Gift Now

പേർഷ്വൻ പൂച്ചകളുടെ പരിചരണം

Manorama Weekly

|

September 21,2024

പെറ്റ്സ് കോർണർ

- ഡോ. ബീന. ഡി

പേർഷ്വൻ പൂച്ചകളുടെ പരിചരണം

ഫ്ലാറ്റുകളിലും വീട്ടകങ്ങളിലും മറ്റും വളർത്താൻ ഇപ്പോൾ പലരും പേർഷ്യൻ പൂച്ചകളെയാണു തിരഞ്ഞെടുക്കാറുള്ളത്. അവയുടെ നീണ്ട രോമങ്ങൾ ദിവസവും ചീകി മിനുക്കാനുള്ള സമയവും കരുതലുമുണ്ടോ എന്ന കാര്യമാണ് പേർഷ്യൻ പൂച്ചകളെ വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത്.

ജനിച്ച് 9 - 10 ആഴ്ച പ്രായമുള്ള പൂച്ചക്കുട്ടികളെയാണു വാങ്ങേണ്ടത്. ഡോൾ ഫെയിസ്, പഞ്ച്, എക്സ്ട്രീം പഞ്ച് എന്നിങ്ങനെ മു ക്കിന്റെ സ്ഥാനമനുസരിച്ച് ഇവയ്ക്ക് തരംതിരിവുകളുണ്ട്. ഇവയനുസരിച്ചും നിറമനുസരിച്ചും വിലയിൽ ഏറ്റക്കുറച്ചിലുകളും ഉണ്ട്.

PLUS D'HISTOIRES DE Manorama Weekly

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back