Essayer OR - Gratuit
അപ്പു എന്ന സുന്ദരപുരുഷൻ
Manorama Weekly
|November 04, 2023
അപ്പുവിന് രണ്ടു കാലുകളും ഒരു കയ്യുമില്ല. ആ പരിമിതികളെ ഇച്ഛാശക്തി കൊണ്ടു മറികടന്ന് ദിവസവും ജിമ്മിൽ കഠിന വ്യായാമം നടത്തി സൗന്ദര്യ മത്സരത്തിൽ ഉയരങ്ങൾ നേടാൻ ശ്രമിക്കുകയാണ് അപ്പു.
ഇപ്പോഴും ഓർക്കുന്നു, ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ സിസേറിയൻ ഓപ്പറേഷൻ കഴിഞ്ഞ് നേർത്ത ബോധത്തിലാണ് ഞാൻ കിടക്കുന്നത്. ഡോക്ടറും സഹായികളും പരിഭ്രമം കലർന്ന ശബ്ദത്തിൽ പരസ്പരം എന്തൊക്കെയോ പറയുന്നു. ആ വാക്കുകളിൽനിന്ന് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു; എന്റെ മോൻ വലിയ എന്തൊക്കെയോ വൈകല്യങ്ങളോടെയാണ് ജനിച്ചിരിക്കുന്നത്. കുഞ്ഞിനെ ആദ്യമായി കണ്ട നിമിഷവും ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല. ഒരു കൈ ഇല്ല. രണ്ട് കാലുകൾക്കും മുട്ടിനു താഴെ വളർച്ചയില്ല. പാദങ്ങൾക്കു പകരം മാംസപിണ്ഡം. നല്ല രീതിയിൽ മുച്ചുണ്ടും ഉണ്ട്. ഇടതു കണ്ണിനു താഴെയായി മുഖത്ത് വെട്ടേറ്റതു പോലെ ഒരു പാട്. ഒരു അമ്മയെ സംബന്ധിച്ച് അതീവ ഹൃദയഭേദകമായ കാഴ്ചയായിരുന്നു അത്. ഉൾക്കൊള്ളാൻ ഒട്ടും പറ്റാത്ത കാഴ്ച. എങ്ങനെ ഈ കുഞ്ഞു ജീവിക്കും, എങ്ങനെ ഈ മോനെ ഞാൻ വളർത്തും എന്നൊക്കെയുള്ള നൂറായിരം ആശങ്കകൾ മനസ്സിലൂടെ കടന്നുപോയി.
Cette histoire est tirée de l'édition November 04, 2023 de Manorama Weekly.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Manorama Weekly
Manorama Weekly
ഗ്ലോക്കോമ കാഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ.
കുടുംബത്തിൽ ഒരാൾക്ക് ഗ്ലോക്കോമ ഉണ്ടെങ്കിൽ മറ്റ് അംഗങ്ങളും കണ്ണു പരിശോധന നടത്തുന്നത് നല്ലതാണ്
3 mins
March 21, 2026
Manorama Weekly
പ്രണയവിലാസത്തിന്റെ എബിസിഡി
ഇപ്പോൾ \"റോസ്ലിൻ' വെബ്സീരീസ് റിലീസായി
3 mins
March 21, 2026
Manorama Weekly
ചന്ദനഗന്ധമുള്ള അക്ഷരങ്ങൾ
വഴിവിളക്കുകൾ
1 mins
March 21, 2026
Manorama Weekly
സഭാകമ്പം
കഥക്കൂട്ട്
1 mins
March 21, 2026
Manorama Weekly
"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ
പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്
4 mins
March 14, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
മട്ടൺ പച്ചമുളക് മസാല
1 mins
March 14, 2026
Manorama Weekly
നായ്ക്കളുടെ വേനൽക്കാല പരിചരണം
പെറ്റ്സ് കോർണർ
1 min
March 14, 2026
Manorama Weekly
ഉപ്പയുടെ പാട്ടും എന്റെ കവിതയും
വഴിവിളക്കുകൾ
1 mins
March 14, 2026
Manorama Weekly
കാലക്ഷേപം
കഥക്കൂട്ട്
2 mins
March 14, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
March 07, 2026
Translate
Change font size

