Essayer OR - Gratuit
എന്റെ അവധിക്കാലം
Eureka Science
|EUREKA 2025 MAY
നോവലിസ്റ്റും ബാലസാഹിത്യകാരനുമാണ് ലേഖകൻ. കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ. പാലക്കാടും കോഴിക്കോടും ജില്ലാ കലക്ടർ ആയിരുന്നു.

എന്റെ ബാല്യത്തിൽ വേനലവധിക്കാലം ഞാൻ ശരിക്കും ആസ്വദിച്ചത് എട്ടാമത്തെ വയസ്സിൽ ആലപ്പുഴപ്പട്ടണത്തിൽ നിന്ന് അമ്മയുടെ നാടായ ചേർത്തല തെക്ക് ഗ്രാമത്തിലേക്കു താമസം മാറിയതോടെ യാണ്. അച്ഛന്റെ മരണത്തെത്തുടർന്നാണ് ഞങ്ങൾ പട്ടണം വിട്ടുപോന്നത്. ചേർത്തല-തെക്ക് ഗ്രാമം ഗബ്രിയേൽ ഗാർഷ്യ മാർക്കേസിന്റെ 'ഏകാന്തതയുടെ നൂറു വർഷങ്ങളിലെ മാക്കോണ്ടോ പോലൊരു വിചിത്രദേശമായിരുന്നു. എവിടെ നോക്കിയാലും ഉയരത്തിൽ വെളുത്ത പഞ്ചാരമണൽക്കുന്നുകൾ. വെയിലേൽക്കുമ്പോൾ അതിലെ സിലിക്കോൺ തരികൾ വെട്ടിത്തിളങ്ങും. കുന്നുകളോടുചേർന്ന് വിശാലമായ നെൽപ്പാടങ്ങൾ. തെങ്ങിൻ പുരയിടങ്ങൾ. വയലുകൾക്കിടയിലൂടെ കടന്നു പോകുന്ന നടവരമ്പുകൾ. ചിറകൾ. വയൽവെള്ളത്തിലൂടെ മിന്തിമിന്തിപ്പോകുന്ന ശംഖിന്റെ ആകൃതിയിലുള്ള ഞവിണിക്കകൾ. നാരൻ ചെമ്മീനുകൾ, മാനത്തു കണ്ണികൾ. കുളക്കരകളിൽ വെയിൽ കായാനിരിക്കുന്ന ആമകൾ. നാനാതരം പക്ഷികൾ. കള്ളിയും കാരയും മുറ്റിവളർന്ന വിശാലമായ വെളിമ്പറമ്പുകൾ, പറങ്കിമാവുകൾ. ചെറുപുന്നകൾ.
Cette histoire est tirée de l'édition EUREKA 2025 MAY de Eureka Science.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Eureka Science

Eureka Science
വൈദ്യുതിയുടെ പിതാവ്
1867 ആഗസ്റ്റ് 25-ന് പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു. ലോകമുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മനുഷ്യർ മറക്കുകയില്ല.
1 min
EUREKA 2025 SEPTEMBER

Eureka Science
അകത്തേക്ക് തുറക്കുന്ന ജന്നാലകൾ
കണ്ണുകൊണ്ടു മാത്രല്ല... മനസ്സുകൊണ്ടും ചിലത് കാണാൻ പറ്റും, നോക്കണം...
2 mins
EUREKA 2025 JULY

Eureka Science
ഓടിയൊളിക്കുന്ന അമ്പിളിമാമൻ
ഭൂമിയും ചന്ദ്രനും പരസ്പരം ആകർഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം
1 mins
EUREKA 2025 JULY

Eureka Science
"റേഡിയേഷനോ? മാരകമാണ്
വസ്തുതകൾ
1 min
EUREKA 2025 JULY

Eureka Science
കൂട്ടമായ് ആക്രമിച്ചോ? അത് കടന്നലാ...
വസ്തുതകൾ
1 mins
EUREKA 2025 MAY

Eureka Science
പൂമ്പാറ്റച്ചേലും തേടി...
ശലഭങ്ങൾക്ക് മലയാളം പേരുകൾ ഇപ്പോഴുണ്ടല്ലോ
1 mins
EUREKA 2025 MAY

Eureka Science
എന്റെ അവധിക്കാലം
നോവലിസ്റ്റും ബാലസാഹിത്യകാരനുമാണ് ലേഖകൻ. കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ. പാലക്കാടും കോഴിക്കോടും ജില്ലാ കലക്ടർ ആയിരുന്നു.
2 mins
EUREKA 2025 MAY

Eureka Science
മുതല സങ്കടത്താൽ കണ്ണീരൊഴുക്കും
കേട്ടുകേൾവി വസ്തുതകൾ
1 min
EUREKA 2025 APRIL

Eureka Science
കിണറുകൾ മൂടി സംരക്ഷിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങൾ
എന്തെല്ലാം ഗുണങ്ങളും നേട്ടങ്ങളുമാണ് മുറ്റത്തെ ചെപ്പിന് ഒരു അടപ്പിട്ടാൽ കിട്ടുക
1 min
EUREKA MARCH 2025

Eureka Science
സുനിത വില്യംസ് എന്ന് മടങ്ങും?
2025 ഫെബ്രുവരിയിൽ ആണ് അടുത്ത വാഹനം ഐഎസ് എസിലേക്ക് പോകുക
1 mins
EUREKA 2025 FEBRUARY
Listen
Translate
Change font size