Essayer OR - Gratuit

വൃശ്ചിക വിശേഷങ്ങൾ

Eureka Science

|

EUREKA 2024 NOVEMBER

നവംബർ-ഡിസംബർ മാസങ്ങളിലാണ് വൃശ്ചികത്തിലെ ചന്തം കേരളനാട്ടിൽ പടർന്നു പരക്കുന്നത്.

- പി.കെ. സുധി

വൃശ്ചിക വിശേഷങ്ങൾ

ഒക്ടോബർ മാസത്തിൽ ഇടിവെട്ടു മഴയാണല്ലോ പെയ്തത്. മലയാളം കലണ്ടർ (കൊല്ലവർഷം) പ്രകാരം തുലാമാ സത്തിലാണ് ഈ മഴപ്പെയ്ത്ത്. തുലാം കഴിഞ്ഞാൽ വൃശ്ചികമാസമായി. നവംബർ-ഡിസംബർ മാസങ്ങളിലാണ് വൃശ്ചികത്തിലെ ചന്തം കേരളനാട്ടിൽ പടർന്നു പരക്കുന്നത്.

തുലാമഴ അകന്ന് വൃശ്ചികം പുലരുന്നത് ആരും പറഞ്ഞറിയാതെ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു. കണ്ണിലും കാതിലും മനസ്സിലും പലത രത്തിലുള്ള ഭാവങ്ങളുമായി കയറിപ്പറ്റാൻ ആവശ്യമായ കോപ്പുകൾ നിരവധിയാണ് വൃശ്ചിക മാസത്തിലുള്ളത്.

ഈ ദിവസങ്ങളിൽ മഴത്തണുപ്പില്ല. വെയിൽ കഠിനവുമല്ല. കോച്ചുന്ന തണുപ്പില്ല. ഇളം ചൂടും മൃദുവായ തണുപ്പും നിറയെ വെളിച്ചവും കൂടിക്കലർന്ന ഉന്മേഷപ്പകലുകളാണ് വൃശ്ചികത്തിനു സ്വന്തമായുള്ളത്.

PLUS D'HISTOIRES DE Eureka Science

Eureka Science

Eureka Science

വൈദ്യുതിയുടെ പിതാവ്

1867 ആഗസ്റ്റ് 25-ന് പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു. ലോകമുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മനുഷ്യർ മറക്കുകയില്ല.

time to read

1 min

EUREKA 2025 SEPTEMBER

Eureka Science

Eureka Science

അകത്തേക്ക് തുറക്കുന്ന ജന്നാലകൾ

കണ്ണുകൊണ്ടു മാത്രല്ല... മനസ്സുകൊണ്ടും ചിലത് കാണാൻ പറ്റും, നോക്കണം...

time to read

2 mins

EUREKA 2025 JULY

Eureka Science

Eureka Science

ഓടിയൊളിക്കുന്ന അമ്പിളിമാമൻ

ഭൂമിയും ചന്ദ്രനും പരസ്പരം ആകർഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം

time to read

1 mins

EUREKA 2025 JULY

Eureka Science

Eureka Science

"റേഡിയേഷനോ? മാരകമാണ്

വസ്തുതകൾ

time to read

1 min

EUREKA 2025 JULY

Eureka Science

Eureka Science

കൂട്ടമായ് ആക്രമിച്ചോ? അത് കടന്നലാ...

വസ്തുതകൾ

time to read

1 mins

EUREKA 2025 MAY

Eureka Science

Eureka Science

പൂമ്പാറ്റച്ചേലും തേടി...

ശലഭങ്ങൾക്ക് മലയാളം പേരുകൾ ഇപ്പോഴുണ്ടല്ലോ

time to read

1 mins

EUREKA 2025 MAY

Eureka Science

Eureka Science

എന്റെ അവധിക്കാലം

നോവലിസ്റ്റും ബാലസാഹിത്യകാരനുമാണ് ലേഖകൻ. കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ. പാലക്കാടും കോഴിക്കോടും ജില്ലാ കലക്ടർ ആയിരുന്നു.

time to read

2 mins

EUREKA 2025 MAY

Eureka Science

Eureka Science

മുതല സങ്കടത്താൽ കണ്ണീരൊഴുക്കും

കേട്ടുകേൾവി വസ്തുതകൾ

time to read

1 min

EUREKA 2025 APRIL

Eureka Science

Eureka Science

കിണറുകൾ മൂടി സംരക്ഷിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങൾ

എന്തെല്ലാം ഗുണങ്ങളും നേട്ടങ്ങളുമാണ് മുറ്റത്തെ ചെപ്പിന് ഒരു അടപ്പിട്ടാൽ കിട്ടുക

time to read

1 min

EUREKA MARCH 2025

Eureka Science

Eureka Science

സുനിത വില്യംസ് എന്ന് മടങ്ങും?

2025 ഫെബ്രുവരിയിൽ ആണ് അടുത്ത വാഹനം ഐഎസ് എസിലേക്ക് പോകുക

time to read

1 mins

EUREKA 2025 FEBRUARY

Listen

Translate

Share

-
+

Change font size