Passez à l'illimité avec Magzter GOLD

Passez à l'illimité avec Magzter GOLD

Obtenez un accès illimité à plus de 9 000 magazines, journaux et articles Premium pour seulement

$149.99
 
$74.99/Année
The Perfect Holiday Gift Gift Now

ഇലക്ട്രിക് വാഹനങ്ങളിലെ അമേരിക്കൻ കരുത്ത്

Fast Track

|

October 01, 2023

അമേരിക്കൻ ഇലക്ട്രിക് വാഹനഭീമനായ ടെസ്ലയോടു ഒപ്പത്തിനൊപ്പം നിൽക്കുന്ന വാഹന നിർമാതാവ് റിവയന്റെ പാതയിലൂടൊന്നു പോയിവരാം.

- എൽദോ മാത്യു തോമസ്

ഇലക്ട്രിക് വാഹനങ്ങളിലെ അമേരിക്കൻ കരുത്ത്

ആഗോള വാഹന വിപണിയിൽ ഇലക്ട്രിക് കാർ വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് ടെസ്ലയാണുള്ളതെന്നു നമു ക്കറിയാം. എന്നാൽ, കുറച്ചു നാളുകളായി ടെസ്ലയുടെ റിയർവ്യൂ മിററിൽ ഒപ്പമെ ത്താൻ പിന്നാലെ കൂടിയ ഒരു ബ്രാൻഡുണ്ട്. അതാണ് റിവിയൻ ഓട്ടമോട്ടീവ്. കംപ്യൻ വാഹന സർക്കിളുകൾ പുറത്ത് വലിയ ബഹളങ്ങളൊന്നുമില്ലാതെ എന്നാൽ ശക്തമായി പ്രീമിയം ഇലക്ട്രിക് സ്പോർട് യൂട്ടിലിറ്റി - പിക്കപ് വാഹനങ്ങ ളുടെ നിര ഒരുക്കിയാണ് റിവിയൻ ശ്രദ്ധ നേടുന്നത്.

റിവിയൻ ഓട്ടമോട്ടീവ്

 ഇലക്ട്രിക് വാഹനങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും രൂപകൽപന, വികസനം, നിർമാണം എന്നിവ ഉൾപ്പെടു ന്ന സാങ്കേതികവിദ്യ നിർമാതാക്കളാണ് റിവിയൻ ഓട്ടമോട്ടീവ്. അമേരിക്കയിലെ കലിഫോർണിയയിലെ ഇർവിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിവിയൻ ഓട്ടമോട്ടീ വ് സ്ഥാപിക്കപ്പെട്ടത് 2009 ൽ ആയിരുന്നു. റോബർട്ട് ആർ. ജെ. റിജ് എന്ന യാൾ മെയിൻ സ്ട്രീം മോട്ടോഴ്സ് എന്ന പേരിൽ സ്ഥാപിച്ച ഈ സ്ഥാപനം പിന്നീട് അവീര ഓട്ടമോട്ടീവ് എന്നും തുടർന്ന് 2011ൽ റിവിയൻ ഓട്ടമോട്ടീവ് എന്നും പേര് സ്വീകരിച്ചു.

ആർ.ജെ.സ്കറിജ് ഒരു എംഐടി എൻജിനീയറിങ് ഗ്രാറ്റ് ആയിരുന്നു. ഫ്ലോറിഡയിൽ തന്റെ അയൽവാസിയുമായി ചേർന്ന് വാഹനസംബന്ധിയായ ജോലികൾ ചെയ്തും ഹൈക്കിങ് നടത്തിയുമാണ് അദ്ദേഹത്തിന്റെ യൗവനം കടന്നുപോയത്. മുതിർന്നപ്പോഴേക്കും ഹൈക്കിങ്ങിന്റെ ഭാഗമായി പ്രകൃതിഭംഗിയേറിയ പ്രദേശ ങ്ങളിലേക്ക് ഏറെ ദൂരം വാഹനം ഡ്രൈവ് ചെയ്ത അദ്ദേഹം അന്തരീക്ഷ മലിനീകരണ ത്തെക്കുറിച്ചു ചിന്തിച്ചതോടെയാണ് കമ്പനി പിറക്കുന്നത്.

പിന്നീട് ഓൺലൈൻ വ്യാപാര ഭീമൻമാരായ ആമസോൺ, വാഹനരംഗത്തെ അതികായരായ ഫോഡ് എന്നിവരിൽ നിന്നു പിന്തുണ ലഭിച്ചതോടെയാണ് നിർമാതാക്കൾ ലോകശ്രദ്ധ നേടുന്നത്.

തുടക്കം

 കാർ നിർമിക്കുക എന്നതുതന്നെയായി രുന്നു അടിസ്ഥാന ലക്ഷ്യമെങ്കിലും മറ്റു നിർമാതാക്കളിൽനിന്നു വ്യത്യസ്തമായി രിക്കണം തങ്ങളുടെ പ്രവർത്തനമെന്നാ യിരുന്നു റിവിയൻ കമ്പനി ചിന്തിച്ചത്. പരിസ്ഥിതിക്കു കോട്ടം വരാത്ത രീതിയിൽ സുസ്ഥിരമായിരിക്കണം എന്നതായിരുന്നു റിവിയന്റെ ലക്ഷ്യം.

PLUS D'HISTOIRES DE Fast Track

Fast Track

Fast Track

ബിഗ് ‘CAT

ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ

time to read

4 mins

December 01,2025

Fast Track

Fast Track

രാജകുമാരിയിലെ രാജകുമാരൻ

ഇടുക്കിയിലെ രാജകുമാരിയിലേക്ക് ടൊയോട്ടയുടെ രാജകുമാരനിൽ ഒരു യാത്ര

time to read

5 mins

December 01,2025

Fast Track

Fast Track

വാഹനപ്രണയത്തിന്റെ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യു

ഒറ്റക്കഥാപാത്രംകൊണ്ടുതന്നെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ അഭിമന്യുവിനൊരു രഹസ്യജീവിതമുണ്ട്. വാഹനങ്ങളും യാത്രകളും മൃഗസ്നേഹവുമെല്ലാം ചേർന്നൊരു ജീവിതം. ആ കഥകളിലൂടെ സഞ്ചരിക്കുകയാണ് അഭിമന്യു ഷമ്മി തിലകൻ.

time to read

3 mins

December 01,2025

Fast Track

Fast Track

ട്രാക്കുകൾക്ക് തീപിടിപ്പിച്ച് ആതിര മുരളി

ഇന്ത്യൻ നാഷനൽ റാലി ചാംപ്യൻഷിപ്പിലെ റോബസ്റ്റ റാലിയിൽ മിന്നുന്ന നേട്ടം

time to read

3 mins

December 01,2025

Fast Track

Fast Track

കാർട്ടിങ്ങിലെ യങ് ചാംപൻ

കാർട്ടിങ്ങിൽ രാജ്യാന്തര പോഡിയത്തിൽ തിളങ്ങി കോഴിക്കോട്ടുകാരൻ റോണക് സൂരജ്

time to read

1 min

December 01,2025

Fast Track

Fast Track

രാത്രിഞ്ചരൻമാർ...

കാൽനടയാത്രക്കാരും പ്രഭാതനടത്തവും!

time to read

2 mins

December 01,2025

Fast Track

“ഫാമിലി കാർ

ഇന്ത്യൻ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ എംപിവി റെനോ ട്രൈബറിന്റെ പരിഷ്കരിച്ച മോഡൽഇന്ത്യൻ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ എംപിവി റെനോ ട്രൈബറിന്റെ പരിഷ്കരിച്ച മോഡൽ

time to read

2 mins

December 01,2025

Fast Track

Fast Track

BIG BOY!

പുതിയ പ്ലാറ്റ്ഫോമും നൂതന ഫീച്ചേഴ്സുമായി രണ്ടാം തലമുറ വെന്യൂ

time to read

3 mins

December 01,2025

Fast Track

Fast Track

Change Your Vibe

ബൈക്കിന്റെ സ്റ്റെബിലിറ്റിയും സ്കൂട്ടറിന്റെ യൂട്ടിലിറ്റിയും ഒത്തുചേർന്ന ന്യൂമറസ് എൻ-ഫസ്റ്റ്

time to read

2 mins

December 01,2025

Fast Track

Fast Track

POWER PACKED!

265 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കുമായി ഒക്റ്റേവിയ ആർഎസ്

time to read

3 mins

December 01,2025

Translate

Share

-
+

Change font size

Holiday offer front
Holiday offer back