Facebook Pixel KINGDOM Begins | Vanitha - womens-interest - Lee esta historia en Magzter.com

Intentar ORO - Gratis

KINGDOM Begins

Vanitha

|

August 16, 2025

തെന്നിന്ത്യയുടെ ഹൃദയം കവരുന്ന വില്ലൻ. തിരുവനന്തപുരത്തെ ഇഡ്ഡലി ട്രക്കും സിനിമ വിശേഷങ്ങളുമായി 'വെങ്കി' യെന്ന വെങ്കിടേഷ്

- ഡെൽന സത്യരത്ന

KINGDOM Begins

കടുകു പൊട്ടിത്തെറിക്കുന്ന പിരുപിരുപ്പോടെ വലിയ വേദിയിലേക്കു ചുള്ളനൊരു പയ്യൻ ഓടിക്കയറുന്നു. കയ്യിൽക്കിട്ടിയ മൈക്കിലൂടെ ഓടിയെത്തിയതിന്റെ കിതപ്പൊന്നുമില്ലാതെ തെലുങ്കിൽ പിന്നെ, കടുകു വറ. കടുകു വറ....

പറഞ്ഞതു കുറച്ചൊക്കെ മാത്രം മനസ്സിലാക്കി വാ പൊളിച്ചിരുന്ന മലയാളികൾ ഇടയ്ക്കൊരു ഡയലോഗ് കേട്ട് അല്പമൊന്നു ഞെട്ടി. “ഐ ആം ഫ്രം കേരള'. നമ്മുടെ സ്വന്തം തിരുവനന്തപുരംകാരൻ വെങ്കി എന്ന വെങ്കിടേഷ് വി.പി. വേദിയിൽ നിന്ന് ഞൊടിയിടയിൽ തെലുങ്കാനയുടെ ഹൃദയമങ്ങെടുത്തു. കിങ്ഡം' പ്രീ റിലീസ് ഇവന്റിലാണ് തെലുങ്കിൽ സുഡ സുഡ സംസാരിച്ചു വെങ്കി സ്റ്റാറായത്.

ഒപ്പം ഉള്ളിലൊതുക്കി വച്ച സ്വപ്നം പരസ്യമാക്കിയതും. “എനിക്കു നായകനാകണം. നല്ലൊരു നടനാകണം.'' വിരലിലെണ്ണാവുന്ന സിനിമകളിലേ വെങ്കി ഇതുവരെ അഭിനയിച്ചിട്ടുള്ളൂ. ജൂനിയർ ആർട്ടിസ്റ്റായി മ്യൂട്ട് മോഡിൽ അഭിനയിച്ച സിനിമകളുണ്ട്. ചെറിയ ഡയലോഗുകൾ കിട്ടിയവയുമുണ്ട്.

അതിനിടയിൽ ഏകദേശം ഒരു വർഷം മുൻപു സുഡ സുഡ ഇഡലി എന്ന സംരംഭവുമായി വെങ്കിയെത്തി. അതും തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്ത്. ഇഡലി കച്ചവടം വേഗം ഹിറ്റായി. സിനിമയിൽ നായകനാകാൻ മോഹമുള്ളയാൾ എന്തിനാണ് ഇഡ്ഡലിയുണ്ടാക്കി വിളമ്പുന്നത്. അങ്ങനെയുള്ള ചോദ്യങ്ങൾക്കെല്ലാം വരുന്നു, വെങ്കിയുടെ സുഡ സുഡ ഉത്തരങ്ങൾ.

ഭക്ഷണം പാഷനാണോ? അതോ സാമ്പത്തികമായി പിടിച്ചു നിൽക്കാനാണോ സുഡ സുഡ ഇഡ്ഡലി തുടങ്ങിയത്?

പാഷനു വേണ്ടിയോ പണത്തിനു വേണ്ടിയോ അല്ല. കൂട്ടുകാർക്കു വേണ്ടിയാണ്. അച്ഛന്റെയമ്മ ഇഡലിയമ്മ എന്നാണ് അറിയപ്പെട്ടിരുന്നത്. അസാധ്യരുചിയിൽ ഇഡ്ഡലിയും ചമ്മന്തിയും അമ്മൂമ്മ ഉണ്ടാക്കുമായിരുന്നു. പക്ഷേ, അതും എന്റെ ഇഡ്ഡലിക്കടയും തമ്മിൽ ഒരു ബന്ധവുമില്ല. ഞങ്ങൾ അഞ്ചു കൂട്ടുകാർ വെറുതേ തുടങ്ങിയ പ്ലാനാണത്. ഒന്നിച്ചിരിക്കുന്ന സമയം പെട്ടെന്നു തോന്നിയ ആശയം.

MÁS HISTORIAS DE Vanitha

Vanitha

Vanitha

ചൂടിനെ നേരിടാൻ കൂൾ വഴികൾ

വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്

time to read

2 mins

March 28, 2026

Vanitha

Vanitha

വേനലിൽ വാടാതെ

മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ

time to read

3 mins

March 28, 2026

Vanitha

Vanitha

സ്വർണം വിറ്റു ബാധ്യത തീർക്കണോ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..

time to read

1 mins

March 28, 2026

Vanitha

Vanitha

കടക്കെണിയിൽ പുതുതലമുറ?

ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ

time to read

4 mins

March 28, 2026

Vanitha

Vanitha

വീടിന് നൽകൂ..ഈസ്റ്റർ മൂഡ്

സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്

time to read

1 mins

March 28, 2026

Vanitha

Vanitha

ഉഷാറാക്കാം വേനലവധി

ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ

time to read

3 mins

March 28, 2026

Vanitha

Vanitha

മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ

മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.

time to read

1 min

March 28, 2026

Vanitha

Vanitha

ചില്ലുഭരണികളിലെ ഉദ്യാനപാലനം

ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

March 28, 2026

Vanitha

Vanitha

ഗ്യാസ് ലാഭിക്കാൻ

ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്

time to read

1 min

March 28, 2026

Vanitha

Vanitha

വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!

രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു

time to read

2 mins

March 28, 2026

Listen

Translate

Share

-
+

Change font size