Facebook Pixel ഗർഭിണികൾക്കു വർക്കൗട്ട് ചെയ്യാമോ ? | Vanitha - womens-interest - Lee esta historia en Magzter.com
Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año

Intentar ORO - Gratis

ഗർഭിണികൾക്കു വർക്കൗട്ട് ചെയ്യാമോ ?

Vanitha

|

August 02, 2025

വ്യായാമം ചെയ്താൽ നോർമൽ പ്രസവം സാധ്യമാകുമോ? ഗർഭിണികൾക്ക് ഡാൻസ് ചെയ്യാമോ? സംശയങ്ങൾക്ക് വിദഗ്ധ മറുപടി

- ഡോ. മായാദേവി ബ്രഹ്മാനന്ദൻ പ്രഫസർ (CAP), ഒബ്റ്റിക്സ് & ഗൈനക്കോളജി, ഗവ. മെഡിക്കൽ കോളജ്, കൊല്ലം

ഗർഭിണികൾക്കു വർക്കൗട്ട് ചെയ്യാമോ ?

പ്രഗ്നൻസി ടെസ്റ്റ് സ്ട്രിപ്പിൽ രണ്ടു വര തെളിയുന്നതു മുതൽ അമ്മ മനസ്സിൽ പല ആകുലതകളും പിറവിയെടുക്കും. കുഞ്ഞിന്റെ ആരോഗ്യത്തിനും വളർച്ചയ്ക്കും കോട്ടം തട്ടാതെ വേണമല്ലോ ഇനിയുള്ള ഓരോ ചുവടും.

ഗർഭിണിയായിരിക്കുമ്പോഴും ജോലിക്കു പോകുന്നവരും ആഘോഷങ്ങളെ മാറ്റിനിർത്താത്തവരുമാണ് മിക്കവരും. ശാരീരിക ഫിറ്റ്നസ് ആത്മവിശ്വാസത്തെ ബാധിക്കാതിരിക്കാൻ അവർ ശ്രദ്ധിക്കുന്നതു സ്വാഭാവികം.

ഗർഭകാലത്തു വണ്ണം കൂടുമല്ലോ, ഇതുമൂലം പ്രസവശേഷം ശരീരാകൃതി നഷ്ടപ്പെടുമോ എന്നെല്ലാം കരുതി വ്യായാമം തുടരാനും തുടങ്ങാനും ആഗ്രഹിക്കുന്നവരാണോ നിങ്ങൾ... ഫിറ്റ്നസ് സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി.

ഗർഭകാലത്തെ വ്യായാമം

ഗർഭകാലത്തു വ്യായാമം ചെയ്യാമോയെന്ന കാര്യത്തിൽ നിങ്ങൾ കൺസൽറ്റ് ചെയ്യുന്ന ഗൈനക്കോളജിസ്റ്റിനു മാത്രമേ കൃത്യമായ തീരുമാനമെടുക്കാൻ സാധിക്കൂ. അതു കൊണ്ടുതന്നെ ഗർഭകാലത്തെ വ്യായാമങ്ങൾ തുടങ്ങും മുൻപു നിർബന്ധമായും ഡോക്ടറെ കണ്ടു മറ്റു പ്രശ്നങ്ങളൊന്നുമില്ല എന്നുറപ്പു വരുത്തണം.

മാസം തികയാതെ പ്രസവം നടക്കാൻ സാധ്യതയുള്ളവർ, എന്തെങ്കിലും കാരണത്താൽ ബ്ലീഡിങ്ങുള്ളവർ, ഹോർമോണൽ അസന്തുലിതാവസ്ഥ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ള ഗർഭിണികൾ ഇവർ വർക്കൗട്ട് ചെയ്യരുത്.

ജിമ്മിലേക്ക് പോകും മുൻപ്

ഒന്നു നിൽക്കണേ... ഇന്നേവരെ വ്യായാമം ചെയ്യാത്തവർ, വണ്ണം കൂടുമോ, ശരീരാകൃതി നഷ്ടപ്പെടുമോ എന്നൊക്കെ ചിന്തിച്ചു ഗർഭകാലത്ത് വർക്കൗട്ടിനും വെയ്റ്റ് ട്രെനിങ്ങിനും ഇറങ്ങിത്തിരിക്കരുത്. വ്യായാമം തുടർച്ചയായി ചെയ്തിരുന്നവർ ഗർഭകാലത്തും തുടരുന്നതിൽ തെറ്റില്ല. ട്രെയ്നറുടെ മേൽനോട്ടത്തോടെ ഇനി പറയുന്ന കാര്യങ്ങൾ മനസ്സിൽ വച്ചു വ്യായാമം ചെയ്യാം.

MÁS HISTORIAS DE Vanitha

Vanitha

Vanitha

സ്നേഹിക്കാം നമ്മളെത്തന്നെ

മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം

time to read

2 mins

February 14, 2026

Vanitha

Vanitha

മുപ്പതിലെത്തിയ പൊട്ടിച്ചിരി

മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു

time to read

4 mins

February 14, 2026

Vanitha

Vanitha

കടമാണോ വില്ലൻ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

February 14, 2026

Vanitha

Vanitha

ഹെയർ കളർ ചർമത്തിൽ പറ്റിയാൽ

ഹെയർ ഡൈ ഉപയോഗിക്കുമ്പോഴോ ഹെയർ കളർ ചെയ്യുമ്പോഴോ നെറ്റിയിലും കവിളിലും ചെവിയി ലും നിറം പറ്റാറുണ്ടോ ? ഇതു നീക്കാനുള്ള വഴികളിതാ...

time to read

1 min

February 14, 2026

Vanitha

Vanitha

തല മറന്നു കുളിക്കേണ്ട

മുടിയുടെ ആരോഗ്യത്തിനായി തല കഴുകുമ്പോൾ ശ്രദ്ധിക്കാൻ ആറു കാര്യങ്ങൾ

time to read

2 mins

February 14, 2026

Vanitha

Vanitha

Shruthy Unstoppable

നടിയും മോഡലും അവതാരകയുമായ ശ്രുതി മേനോൻ നിലപാടുകൾ വ്യക്തമാക്കുന്നു

time to read

2 mins

February 14, 2026

Vanitha

Vanitha

വയോധികർക്ക് സുരക്ഷയൊരുക്കി സായി ശങ്കര ശാന്തി കേന്ദ്രം

കാലടി സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി. എൻ. ശ്രീനിവാസൻ പറയുന്നു

time to read

2 mins

February 14, 2026

Vanitha

Vanitha

ഓഹരിയിലൂടെ ഇരട്ടിലാഭം കിട്ടും!

സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ

time to read

3 mins

February 14, 2026

Vanitha

Vanitha

മഞ്ഞപ്പിത്തം പകരുന്നതു തടയാം

മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ അറിയാം

time to read

2 mins

February 14, 2026

Vanitha

Vanitha

പാഠങ്ങൾ പാടി പഠിപ്പിക്കും സ്നേഹ ടീച്ചർ

ലാലേട്ടൻ പറയുന്ന പോലെ, എന്തോ വലിയ ഇഷ്ടാണ് എല്ലാർക്കും, പാട്ടു പാടി ക്ലാസെടുക്കുന്ന സ്നേഹ ടീച്ചറെ...

time to read

3 mins

February 14, 2026

Listen

Translate

Share

-
+

Change font size