Facebook Pixel yes, i am lucky to have you | Vanitha - womens-interest - Lee esta historia en Magzter.com
Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año

Intentar ORO - Gratis

yes, i am lucky to have you

Vanitha

|

August 03, 2024

വിവാഹത്തെക്കുറിച്ച് എന്താണു മനസ്സിലിരിപ്പ് ? കേരളത്തിലെ ചെറുപ്പക്കാരോടു വനിത സംസാരിച്ചപ്പോൾ...

- രൂപാ ദയാബ്ജി

yes, i am lucky to have you

ബ്രോ ഡാഡി സിനിമ ഓർമയില്ലേ. പരസ്യക്കാരനെ കൊണ്ടു മകളെ വിവാഹം കഴിപ്പിക്കാ ൻ കച്ചകെട്ടി ഇറങ്ങിയ അപ്പൻ, പരസ്യക്കാർക്കു രഹസ്യം സൂക്ഷിക്കാനറിയില്ല എന്ന മുട്ടുന്യായം പറഞ്ഞ്, വരുന്ന ആലോചനകൾ നൈസായി തട്ടിമാറ്റുന്ന മകൾ. സീനുകൾ മാറിമറിയവേ മകളുടെ മനസ്സിലിരിപ്പ് തെളിയുന്നു. ഇന്ത്യയിലെ ഒന്നാം നമ്പർ പരസ്യകമ്പനിയിലെ സുന്ദരനും പറഞ്ഞു വരുമ്പോൾ കുടുംബ സുഹൃത്തുമായ പയ്യനുമായി മകൾ ബെംഗളൂരുവിൽ നാലു വർഷമായി ലിവിങ് ടുഗെദറാണ്.

സിനിമ അവിടെ നിൽക്കട്ടെ, കാര്യത്തിലേക്കു കടക്കാം. കല്യാണക്കാര്യത്തിൽ മനസ്സിലിരിപ്പു തുറന്നു പറയാൻ പുതിയ തലമുറയ്ക്ക് അല്പം മടിയൊക്കെയുണ്ട്. പക്ഷേ, അത് അറിയാതെ പറ്റില്ലല്ലോ. കേട്ടറിവുകളെല്ലാം സത്യമാണെങ്കിൽ ഒന്ന് ഉറപ്പിച്ചു പറയാം, പങ്കാളിയെ തേടുമ്പോൾ പുതിയ തലമുറ സമയമെടുത്തേ തീരുമാനമെടുക്കൂ. ഓരോരുത്തരിലും ഉള്ള നന്മയും തിന്മയും പരമാവധി അറിയാൻ ശ്രമിച്ച് ടിക് മാർക്കും നെഗറ്റീവ് മാർക്കും നൽകും. ആവറേജ്, പാസ് മാർക്കുമൊന്നും പരിഗണിക്കില്ല. പങ്കാളിത്തത്തിലും പരസ്പര സ്നേഹത്തിലും എ പ്ലസ് നേടുന്നവർക്കാണു മുൻ ഗണന. എങ്കിലേ ഭാവി ജീവിതത്തിൽ അവർ നല്ല സഹയാത്രികരാകൂ. പുതു തലമുറയുടെ ഉള്ളിലെ വിവാഹ സ്വപ്നങ്ങൾ കേട്ടാലോ?

വരില്ലേ നീ വരില്ലേ...

MÁS HISTORIAS DE Vanitha

Vanitha

Vanitha

INVISIBLE STAR

സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ

time to read

2 mins

June 06, 2026

Vanitha

Vanitha

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

time to read

3 mins

June 06, 2026

Vanitha

Vanitha

വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ

ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

June 06, 2026

Vanitha

Vanitha

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

പ്യാർ കി കഹാനി

ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ

time to read

1 mins

June 06, 2026

Vanitha

Vanitha

MLA Ramesh USHARODY

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം

time to read

4 mins

June 06, 2026

Vanitha

Vanitha

സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ

വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Listen

Translate

Share

-
+

Change font size