സ്വന്തം ശരീരവും വീടും വൃത്തിയായിരിക്കണം എന്നു ചിന്തിക്കുന്ന പലർക്കും അന്യരുടെ കാര്യവും ചുറ്റുപാടിന്റെ കാര്യവും ഒക്കെ വരുമ്പോൾ അത്ര ഉത്സാഹം കാണാറില്ല. സ്വന്തം പറമ്പ് അടിച്ചു വാരി അപ്പുറത്തെ പറമ്പിലേക്ക് ഇടുക, ഒഴിഞ്ഞു കിടക്കുന്ന പറമ്പുകൾ തിരഞ്ഞു വച്ച് രാത്രി മാലിന്യക്കൂമ്പാരങ്ങളാക്കി മാറ്റുക, അടുത്തെങ്ങാനും പുഴയുണ്ടെങ്കിൽ അതിൽ കെട്ടുകണക്കിന് മാലിന്യമിട്ട് ഒഴുക്ക് വരെ തടസ്സപ്പെടുത്തുക ഇത്തരം പരിപാടികൾക്ക് നാട്ടിൽ ഇപ്പോഴുമൊരു കുറവില്ല.
അതിനേക്കാൾ മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ് പ്ലാസ്റ്റിക് ഇലക്ട്രോണിക്സ് മാലിന്യങ്ങൾ കത്തിക്കുന്നത്. ഇതു പ്രകൃതിക്കു ദോഷകരമെന്നു മാത്രമല്ല, വിഷപ്പുക ശ്വസിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ശാസ്ത്രീയമായ മാലിന്യനിർമാർജന മാർഗങ്ങൾ മനസ്സിലാക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയുമാണ് വേണ്ടത്. അതു സമൂഹത്തോടും നമ്മളോടു തന്നെയും ഉള്ള ഉത്തരവാദിത്തമാണെന്ന് ഓരോരുത്തരും തിരിച്ചറിയണം.
ഗ്രീൻ പ്രോട്ടോക്കോൾ
തെർമോക്കോൾ വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുക, മണ്ണിൽ അലിഞ്ഞു ചേരുന്ന മെറ്റീരിയൽസ് മാത്രം ഉപയോഗിക്കുക, അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുക, ജൈവമാലിന്യങ്ങൾ വളമാക്കി മാറ്റുക തുടങ്ങിയവ ഉൾപ്പെടുന്നതാണു ഗ്രീൻ പ്രോട്ടോക്കോൾ.
Esta historia es de la edición December 09, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 09, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്