Intentar ORO - Gratis

ലോകം മാറ്റുമോ ചാറ്റ്ജിപിടി ?

Vanitha

|

February 18, 2023

മനുഷ്യനേക്കാൾ സ്മാർട് ഗൂഗിളിന്റെ അന്തകൻ... അത്ര മിടുക്കുണ്ടോ ചാറ്റ്ജിപിടി എന്ന ചാറ്റ് ബോട്ടിന് 

- രതീഷ് ആർ. മേനോൻ ടെക്, സോഷ്യൽ മീഡിയ വിദഗ്ധൻ

ലോകം മാറ്റുമോ ചാറ്റ്ജിപിടി ?

ലോക പ്രശസ്ത ബിസിനസ് സ്കൂളായ അമേരിക്കയിലെ വാർട്ടൺ സ്കൂൾ അടുത്തിടെ ഒരു പരീക്ഷ നടത്തി. വിദ്യാർഥികൾക്കു വേണ്ടിയല്ല, ചാറ്റ്ജിപിടി (ChatGPT) എന്ന നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷൽ ഇന്റലിജൻസ്, എഐ) കഴിവു പരിശോധിക്കുന്നതിനു വേണ്ടിയായിരുന്നു ഈ സ്‌പെഷൽ ഫൈനൽ എക്സാം. സാധാരണ പരീക്ഷയുടെ മാതൃകയിൽ പ്രത്യേകം തയാറാക്കിയ ചോദ്യങ്ങൾക്ക് അരമണിക്കൂർ കൊണ്ടുതന്നെ ചാറ്റ്ജിപിടി ഉത്തരമെഴുതി. ഫലം പരിശോധിച്ച വാർട്ടൺ പ്രഫസർ ക്രിസ്ത്യൻ ടെർവിഷിന്റെ കണ്ണുതള്ളി. ഉത്തരങ്ങളെല്ലാം ശരിയാണെന്നു മാത്രമല്ല, വിശദീകരണങ്ങളും ഉദാഹരണങ്ങളും അതിമനോഹരം.

പരിശോധനയ്ക്കു ശേഷം പ്രഫസർ ടെർവിഷ് പറഞ്ഞത് ഇങ്ങനെ, "ഞാൻ ചാറ്റ് ജിപിടിയുമായി പ്രണയത്തിലായിരിക്കുന്നു. ചാറ്റ്ജിപിടിയുടെ സ്കോർ A+ ഗ്രേഡ് നൽകാവുന്നത് എന്നു കൂടി കേൾക്കുമ്പോഴാണ് മനുഷ്യനും നിർമിതബുദ്ധിയും തമ്മിലുള്ള വ്യത്യാസം ബോധ്യപ്പെടുന്നത്. എന്താണ് ചാറ്റ്ജിപിടി എന്നല്ലേ. ഇതാ കേട്ടോളൂ.

എന്താണ് ചാറ്റ് ബോട്ട് ?

ഓൺലൈനിൽ ഉപയോക്താക്കളുമായി ചാറ്റ് ചെയ്യാനും അന്വേഷണങ്ങളിൽ സഹായിക്കാനും രൂപപ്പെടുത്തുന്ന പ്രോഗ്രാമുകളാണു ചാറ്റ് ബോട്ടുകൾ, കംപ്യൂട്ടറിലെയും ഫോണിലെയും ഡിസ്പ്ലേയുടെ മൂലയിൽ രസമുള്ള ഇമോജിയോടെ "സഹായം ആവശ്യമുണ്ടോ എന്നു ചോദിക്കുന്ന പോപ് അപ് കാണാറില്ലേ, അതൊക്കെ ചാറ്റ് ബോട്ടാണ്.

ഈ ഓട്ടോമേറ്റഡ് പ്രോഗ്രാമുകൾ മനുഷ്യരെപ്പോലെ ഉപ യോക്താക്കളുമായി ഇടപഴകുകയും ചോദ്യങ്ങൾക്കു മറുപടി നൽകുകയും ചെയ്യും. ആമസോൺ അലക്സ്, ആപ്പിൾ സിരി തുടങ്ങിയവ വ്യാപകമായി ഉപയോഗിക്കുന്ന ചാറ്റ് ബോട്ടുകളാണ്. ഇതുപോലൊരു ചാറ്റ് ബോട്ടാണു ചാറ്റ്ജിപിടി (ചാറ്റ് ജനറേറ്റീവ് പീട്രെയിൻഡ് ട്രാൻസ്ഫോർമർ).

എന്താണ് ചാറ്റ്ജിപിടി ?

MÁS HISTORIAS DE Vanitha

Vanitha

Vanitha

LIFE ON ROADS പുതുമണ്ണു തേടി

ലക്ഷ്യത്തേക്കാൾ യാത്രയിലെ കാഴ്ചകളെയും അനുഭവങ്ങളെയും സ്നേഹിക്കുന്ന സംഗീതും കാവ്യയും

time to read

3 mins

October 11, 2025

Vanitha

Vanitha

Reba's Journey ON Screen Road

തെന്നിന്ത്യൻ നായിക റേബാ ജോണിന്റെ യാത്രകളും ജീവിതത്തിലെ പുതിയ വിശേഷങ്ങളും

time to read

3 mins

October 11, 2025

Vanitha

Vanitha

ചലിയേ റാണീസ്

\"ചലിയേ റാണി ബേബി..ബേബി', \"ഏത് മൂഡ്... ഓണം മൂഡ് അങ്ങനെ പുതുതലമുറ ഗാനങ്ങളിലൂടെ പാട്ടിന്റെ ന്യൂവബായ ഹിലാരി സിസ്റ്റേഴ്സിന്റെ സംഗീതയാത്രയുടെ കഥ

time to read

2 mins

October 11, 2025

Vanitha

Vanitha

ടെന്റ് ക്യാംപിങ്ങിന് റെഡിയാണോ?

ടെന്റ് ക്യാംപിങ്ങിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

time to read

1 min

October 11, 2025

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Translate

Share

-
+

Change font size