Facebook Pixel എന്റെ മുറിയിലെ പ്രിയപ്പെട്ടവർ | Vanitha - womens-interest - Lee esta historia en Magzter.com

Intentar ORO - Gratis

എന്റെ മുറിയിലെ പ്രിയപ്പെട്ടവർ

Vanitha

|

September 17, 2022

പ്രചോദനം നൽകുന്ന ചിലർ വീട്ടിൽ തന്നെയുണ്ട് എന്ന് സിനിമാ സീരിയൽ താരം മീര വാസുദേവ്

- രൂപാ ദയാബ്ജി

എന്റെ മുറിയിലെ പ്രിയപ്പെട്ടവർ

ഇരുപത്തിമൂന്നു വർഷമായി അഭിനയ രംഗത്തുണ്ടെങ്കിലും മീര വാസുദേവിനെ ഇപ്പോഴും നമ്മൾ ഓർക്കുന്നത് തന്മാത്രയിലെ ലേഖയായാണ്. കൗമാരക്കാരനായ മകന്റെ അമ്മയായി, സ്നേഹനിധിയായ ഭാര്യയായി അഭിനയിച്ചു തകർത്ത മീര ഇപ്പോൾ തിരുവനന്തപുരത്തെ വീട്ടിൽ ഓട്ടപ്പാച്ചിലിലാണ്. എട്ടു വയസ്സുകാരനായ മകൻ അരിഹയെ സ്കൂളിൽ വിടണം.

തിരക്കുകളെല്ലാം ഒതുക്കി സംസാരിക്കാനിരുന്നപ്പോൾ മീര ഓർത്തത് ആ പഴയ കാലമാണ്. “ഇപ്പോഴും ബ്ലെസി സാറിന്റെ തന്മാത്ര'യാണ് എന്റെ മേൽവിലാസം. കുറച്ചു സിനിമകളിൽ അഭിനയിച്ച് പെട്ടെന്നു മറഞ്ഞപ്പോഴും പിന്നീടു തിരിച്ചു വന്നപ്പോഴും മലയാളത്തിന്റെ സ്നേഹം കിട്ടി. രണ്ടാം വരവിലാണ് വ്യത്യസ്തമായ വേഷങ്ങൾ ലഭിച്ചത്.

"തന്മാത്രയിലെ ലേഖയ്ക്ക് ഇത്ര ചെറിയ കുട്ടിയോ ?

അന്നെനിക്ക് 22 വയസ്സാണ്. എന്റെ മകനായി അഭിനയിച്ച കുട്ടിക്ക് എന്നേക്കാൾ മൂന്നോ നാലോ വയസ്സ് ഇളപ്പമേയുള്ളൂ. അവനിപ്പോൾ നായകനായി അഭിനയിച്ചില്ലേ. കുറച്ചു വർഷത്തിനു  ശേഷം 'ചക്കരമാവിൻ കൊമ്പത്തിലൂടെയുള്ള രണ്ടാം വരവിലും ഞാൻ കൗമാര മക്കളുടെ അമ്മയായിരുന്നു.

നല്ല വേഷങ്ങൾ കിട്ടുമ്പോൾ പ്രായം എത്രയെന്നു ചിന്തിച്ചിട്ടേയില്ല. "തന്മാത്രയിലെ റോൾ പല നടിമാരും വേണ്ടന്നു വച്ചതാണ് എന്നു ബ്ലെസി സാർ പറഞ്ഞതോർക്കുന്നു. ലേഖയാകാൻ വേണ്ടി വണ്ണം കൂട്ടി, ഡൾ മേക്കപ് ഇട്ടു, സാരികളും വില കുറഞ്ഞവ. നെടുമുടി വേണു ചേട്ടനാണ് അഭിനയത്തിന്റെ ടിപ്സ് പറഞ്ഞുതന്നത്. മലയാളം ഒട്ടും അറിയാത്ത എന്നെ ഡയലോഗ് പഠിപ്പിച്ചത് ചീഫ് അസോഷ്യേറ്റ് ഡയറക്ടറായ തോമസ് ചേട്ടനാണ്. വാക്കിന്റെ ടോണും മൂളലും വരെ അതേപടി പ്രോംപ്റ്റ് ചെയ്തുതന്നു.

ലേഖയെ പോലെ കുടുംബവിളക്കിലെ സുമിത്രയെയും മലയാളി ഇരുകയ്യും നീട്ടി സ്വീകരിച്ചു

ടിവിയിലൂടെയാണ് എന്റെ കരിയറിന്റെ തുടക്കം. പരസ്യങ്ങളായിരുന്നു ആദ്യം. പിന്നെ, ഹിന്ദിയിൽ രണ്ടു സീരിയലുകൾ, അതു രണ്ടും സൂപ്പർഹിറ്റ് ആയിരുന്നു. അപ്പോൾ സിനിമയിൽ നിന്നു വിളി വന്നു, "റൂൾസ് പ്യാർ കാ സൂപ്പർ ഹിറ്റ് ഫോർമുല.

MÁS HISTORIAS DE Vanitha

Vanitha

Vanitha

ചൂടിനെ നേരിടാൻ കൂൾ വഴികൾ

വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്

time to read

2 mins

March 28, 2026

Vanitha

Vanitha

വേനലിൽ വാടാതെ

മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ

time to read

3 mins

March 28, 2026

Vanitha

Vanitha

സ്വർണം വിറ്റു ബാധ്യത തീർക്കണോ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..

time to read

1 mins

March 28, 2026

Vanitha

Vanitha

കടക്കെണിയിൽ പുതുതലമുറ?

ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ

time to read

4 mins

March 28, 2026

Vanitha

Vanitha

വീടിന് നൽകൂ..ഈസ്റ്റർ മൂഡ്

സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്

time to read

1 mins

March 28, 2026

Vanitha

Vanitha

ഉഷാറാക്കാം വേനലവധി

ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ

time to read

3 mins

March 28, 2026

Vanitha

Vanitha

മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ

മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.

time to read

1 min

March 28, 2026

Vanitha

Vanitha

ചില്ലുഭരണികളിലെ ഉദ്യാനപാലനം

ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

March 28, 2026

Vanitha

Vanitha

ഗ്യാസ് ലാഭിക്കാൻ

ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്

time to read

1 min

March 28, 2026

Vanitha

Vanitha

വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!

രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു

time to read

2 mins

March 28, 2026

Translate

Share

-
+

Change font size