Intentar ORO - Gratis
ഇതാ, വെഞ്ഞാറമൂടിന്റെ വീഥിയിലൂടെ
Vanitha
|June 25, 2022
വെഞ്ഞാറമൂടിന്റെ ഹൃദയത്തിലൂടെ സുരാജിനും സുഹൃത്തുക്കൾക്കുമൊപ്പം വിശേഷങ്ങൾ പങ്കുവച്ചൊരു ദിനം
വെഞ്ഞാറമൂടിൽ, റോഡിൽ തിരക്ക് കുറഞ്ഞ ഭാഗത്ത് കാർ നിർത്തി. ഫോട്ടോയെടുക്കാനുള്ള ഒരുക്കമാണ്. കാറിൽ നിന്ന് സുരാജ് പുറത്തേക്കിറങ്ങിയതും വിളി വന്നു. "ടേ..... കുട്ടാ, എന്തര് ഫോട്ടോയെടുക്കാ...
"തള്ളേ, ഇതാര് ടേ, എന്ത് വിശേഷങ്ങള് അണ്ണനിപ്പോ എവിടെയ്, എങ്ങനെയൊണ്ട് കച്ചോടങ്ങള്...
"ഓ എന്തര് പറയാൻ പച്ചപിടിച്ച് വരണ് കുട്ടാ. ഇവിടെന്തര് പരിപാടി "ഇവര് വനിത മാസികേന്ന്... ഫോട്ടോയെടുപ്പ് ആ സംഭാഷണം അങ്ങനെയങ്ങനെ നീണ്ടുനീണ്ടുപോയി.
ഇതേ സമയം അങ്ങ് അമേരിക്കയിലും സുരാജ് വെഞ്ഞാറമൂടാണ് ചർച്ചാ വിഷയം. നാഷനൽ ബാസ്കറ്റ് ബോൾ അസോസിയേഷൻ (എൻബിഎ) വേദി. അതിന്റെ വിശേഷങ്ങൾ എറ്റവും നന്നായി വിലയിരുത്തുന്ന ജനപ്രിയ പരിപാടിയാണ് "ഇൻസൈഡ് എൻ.ബി.എ.' ഏർണീ ജോൺസൺ, കെന്നി സ്മിത്ത്, ചാൾസ് ബാർക്ലീ പോലെയുള്ള പ്രമുഖരാണ് പരിപാടിയുടെ അവതാരകർ. മീമുകളുടെ അകമ്പടിയോടെയാണ് അവരുടെ കളിവിശകലനം.
ലോക പ്രശസ്ത ബാസ്കറ്റ് ബോൾ താരം ചാൾസ് ബേബിയുടെ കളിയെക്കുറിച്ചുള്ള പ്രവചനം തെറ്റി. അതേക്കുറിച്ച് ആയിരക്കണക്കിന് മീമുകൾ ഇറങ്ങി. പക്ഷേ, അതിൽ ദശമൂലം ദാമുവിന്റെ പരാക്രമങ്ങൾ വെള്ളം ചേർക്കാതെ മിക്സ് ചെയ്ത മീം ഹിറ്റായി. അമേരിക്കൻ മലയാളി പോസ്റ്റ് ചെയ്ത മീമിലൂടെ ദാമു കളിവിശകലനത്തിനൊപ്പമുള്ള മീം ആയി തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, വെഞ്ഞാറമൂടിൽ നിൽക്കുന്ന ഈ കുട്ടന് ഇതൊന്നും അറിഞ്ഞ ഭാവമേയില്ല.
വനിതയ്ക്ക് വേണ്ടി വെഞ്ഞാറമൂട് വിശേഷങ്ങൾ പങ്കു വയ്ക്കാൻ സുഹൃത്തുക്കൾക്കൊപ്പം കൂടാനെത്തിയതാ സുരാജ്. ആലന്തറ രംഗപ്രഭാതാണ് സൗഹൃദസംഗമ വേദി. സുരാജിന്റെ ജ്യേഷ്ഠൻ സജിയാണ് പ്രോഗ്രാമിന്റെ സംഘാടകൻ. അവിടേക്കുള്ള കാർ യാത്രയ്ക്കിടെ സുരാജ് പഴയ വിശേഷങ്ങൾ പറഞ്ഞു.
അമ്മയിൽ നിന്നു കിട്ടിയ മിമിക്രി
Esta historia es de la edición June 25, 2022 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
പിരിമുറുക്കം നിയന്ത്രിക്കാൻ അഞ്ചു വഴികൾ
വളരെ പ്രധാനപ്പെട്ടതും ഫലപ്രദവുമായ ചില പരിഹാര മാർഗങ്ങളെ പരിചയപ്പെടാം...
1 mins
January 17, 2026
Vanitha
ആഹാ, ഇവർ മിടുക്കരാണല്ലോ
ഗോൾഡ് മെഡലിലോ ഒന്നാം റാങ്കിലോ കാര്യമില്ല. വേണ്ടത് പ്രായോഗികമായ കഴിവുകളാണ്.
4 mins
January 17, 2026
Vanitha
ടേം ഇൻഷുറൻസ് എന്തിന് ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 17, 2026
Vanitha
അടുക്കത്തെ ആമയൂട്ട്
കൂർമാവതാരം ഉപദേവതയായ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ വിശേഷ വഴിപാടാണ് ആമയൂട്ട്. ചർമരോഗശമന പ്രാർഥനയുമായാണു ഭക്തർ ആമയൂട്ടിനെത്തുന്നത്
3 mins
January 17, 2026
Vanitha
'മണ്ണ് വേണ്ടാ' ചെടികൾ
ചട്ടിയോ മണ്ണോ ആവശ്യമില്ലാത്ത എയർ പ്ലാന്റ്സ് വളർത്തുന്ന വിധം
1 mins
January 17, 2026
Vanitha
RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ
3 mins
January 17, 2026
Vanitha
പത്തിൽ പത്തും മധുരം
പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
ചിരിപ്രസാദം
മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു
4 mins
January 17, 2026
Vanitha
Pookie പൂമ്പാറ്റ
ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്
2 mins
January 17, 2026
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Translate
Change font size

