Intentar ORO - Gratis
പപ്പായ; അഴകിനും -ആരോഗ്യത്തിനും
Mahilaratnam
|January 2026
ചർമ്മത്തിന്റെ ആരോഗ്യത്തിനുവേണ്ട ജീവകം എ പപ്പായയിൽ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ പപ്പായ പഴമായോ ജ്യൂസായോ നിത്യവും കഴിക്കുന്നത് ചർമ്മത്തെ മൃദുത്വമുള്ളതും തിളക്കമുള്ളതുമാക്കി വയ്ക്കും
ലോകത്തിലെ ഏറ്റവും ശ്രേഷ്ഠഫലമായ പപ്പായയുടെ വിലയും ഗുണവും അറിയാത്തവർ ചിലപ്പോൾ മലയാളികൾ മാത്രമായിരിക്കും. നമ്മൾ വിലകൽപ്പിക്കാതെ പാഴാക്കിക്കളയുന്ന പപ്പായ പല രോഗങ്ങൾക്കുമുള്ള മരുന്നാണെന്ന് നാം തിരിച്ചറിയുന്നില്ല. പോഷകങ്ങളുടെ കലവറയാണ് പപ്പായ എന്നുതന്നെ പറയാം. ശരീരത്തിന് ആവശ്യമായ നാരുകൾ, ധാതുലവണങ്ങൾ, വിറ്റാമിൻ എ, സി, ഇ, കാത്സ്യം, പൊട്ടാസ്യം എന്നിവയെല്ലാം പപ്പായയിൽ അടങ്ങിയിരിക്കുന്നു. ദഹനശക്തി വർദ്ധിപ്പിക്കുന്ന തിനും കുടൽശുദ്ധിക്കും വിരകളെ നശിപ്പിക്കുന്ന തിനും പപ്പായയ്ക്ക് കഴിവുണ്ട്. സാധാരണയായി പഴുത്താൽ മധുരമുണ്ടാക്കുന്ന ഫലങ്ങൾ പ്രമേഹ രോഗികൾക്ക് കഴിക്കാൻ പാടില്ലാത്തതാണ്. എന്നാൽ പപ്പായ പഴുത്തതോ പച്ചയോ പ്രമേഹ രോഗികൾക്ക് കഴിക്കാം. പപ്പായ കഴിക്കുന്നതുവഴി ഇവരിൽ വിറ്റാമിൻ ഡിയുടെ കുറവ് നികത്തുന്നതോടൊപ്പം ദഹനശക്തി വർദ്ധിക്കുന്നതായും കണ്ടുവരുന്നു.
Esta historia es de la edición January 2026 de Mahilaratnam.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Mahilaratnam
Mahilaratnam
സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ
സ്ത്രീകൾക്ക് പോലീസുമായും കോടതിയുമായും ബന്ധപ്പെട്ട ചില സവിശേഷ അവകാശ ങ്ങൾ ഇന്ത്യൻ ശിക്ഷാനിയമം ഉറപ്പുനൽകുന്നുണ്ട്.
1 mins
March 2026
Mahilaratnam
ഒരു ജയിൽ ഡയറി
മറക്കാനാവാത്തെ തിക്താനുഭവങ്ങൾ വായനക്കാരുമായി പങ്കിടുകയാണ് വീണ എസ്. നായർ
3 mins
March 2026
Mahilaratnam
ജനിച്ചുവളർന്നത് മുംബയിലാണെങ്കിലും...
സൂര്യാകൃഷ്ണമൂർത്തിയുടെ കൊല്ലം ചാപ്റ്ററായി പ്രവർത്തിക്കുന്ന, ശുദ്ധകലയ്ക്ക് വേണ്ടിയുള്ള ഒരു സംഘടനയാണ് 'ലയതരംഗ്.' സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 22 വനിതകൾ ചേർന്ന് 2017 ൽ തുടക്കം കുറിച്ച ഈ സംഘടന ലോകത്തെ എണ്ണം പറഞ്ഞ പല കലാകാരന്മാരേയും തങ്ങളുടെ വേദിയിൽ എത്തിച്ചിട്ടു ണ്ട്. ഇൻഡ്യക്കകത്തും പുറത്തും പ്രശസ്തയായ മോഹിനിയാട്ട കലാകാരി ഡോ. സുനന്ദനായരും അങ്ങനെയാണ്, കൊല്ലത്തെത്തിയത്. ആ അവസരത്തിൽ സുനന്ദനായർ 'മഹിളാരത്ന'ത്തോട് സംസാരിച്ചപ്പോൾ..
2 mins
March 2026
Mahilaratnam
സിനിമാ ലൈഫ് ഹാപ്പിയല്ലേ..
സിനിമ ജീവിതം എൻ.വി. രാജേന്ദ്രൻ സംസാരിക്കുന്നു.
2 mins
March 2026
Mahilaratnam
വിഴിഞ്ഞത്തെ ക്രിക്കറ്റ് സാരഥി
തന്റെ ഓട്ടോയുടെ മീറ്ററിനേക്കാൾ വേഗത്തിൽ, വരും തലമുറയുടെ സ്വപ്നങ്ങൾ പറക്കണമെന്ന ആഗ്രഹമാണ് ഈ വിഴിഞ്ഞംകാരനെ വ്യത്യസ്തനാക്കുന്നത്.
1 min
March 2026
Mahilaratnam
ഹെയ് ബനാനേ..സംഗീത വഴിയിൽ ഹാപ്പിയാണ്
സംഗീതസംവിധായകൻ ഇലക്ട്രോണിക് കിളി സംസാരിക്കുന്നു
1 mins
March 2026
Mahilaratnam
പ്രശ്നങ്ങൾ, പ്രതിസന്ധികൾ ഇവയിൽ നിന്ന് ഒളിച്ചോടരുത് രാധിക
മറ്റുള്ളവരെ സഹായിക്കുന്ന, മറ്റുള്ളവരുടെ സുഖദുഃഖങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന വരെയേ ഞാൻ ദേവത എന്ന് പറയൂ
2 mins
March 2026
Mahilaratnam
എന്താണ് സമീകൃതാഹാരം?
ഈ കലോറി ലഭിക്കുവാൻ കഴിക്കേണ്ട ആഹാരങ്ങൾ...
1 min
March 2026
Mahilaratnam
സ്ത്രീകൾ • അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ
ഭയപ്പെടാതെ പ്രതികരിക്കാനും നിയമത്തിന്റെ വഴിയിലൂടെ നീതിതേടാനും ഓരോ സ്ത്രീയും തയ്യാറാകേണ്ടതുണ്ട്
1 mins
March 2026
Mahilaratnam
കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന അനശ്വര
മലയാളികളുടെ സ്വന്തം അനശ്വര രാജനെ അയൽപക്കത്തെ പെൺകുട്ടി എന്നാണ് കുടുംബപ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. താൻ അവതരിപ്പിച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിക്കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ കുടിയേറിക്കഴിഞ്ഞു അനശ്വര രാജൻ. ഇപ്പോൾ തമിഴിലെ പ്രശസ്ത സംവിധായകൻ ശെൽവരാഘവന്റെ 7 ജി റെയിൻബോ കോളനി' എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തിലെ നായികാപദവി അനശ്വരയെ തേടിയെത്തിയിരിക്കുകയാണ്. തന്റെ സിനിമാ അനുഭവങ്ങളും തമിഴിലേയ്ക്കുള്ള രംഗപ്രവേശത്തെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണിവിടെ അനശ്വര രാജൻ എന്ന അഭിനേത്രി.
1 mins
March 2026
Listen
Translate
Change font size
