Facebook Pixel ജനിച്ചുവളർന്നത് മുംബയിലാണെങ്കിലും... | Mahilaratnam - womens-interest - Lee esta historia en Magzter.com

Intentar ORO - Gratis

ജനിച്ചുവളർന്നത് മുംബയിലാണെങ്കിലും...

Mahilaratnam

|

March 2026

സൂര്യാകൃഷ്ണമൂർത്തിയുടെ കൊല്ലം ചാപ്റ്ററായി പ്രവർത്തിക്കുന്ന, ശുദ്ധകലയ്ക്ക് വേണ്ടിയുള്ള ഒരു സംഘടനയാണ് 'ലയതരംഗ്.' സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 22 വനിതകൾ ചേർന്ന് 2017 ൽ തുടക്കം കുറിച്ച ഈ സംഘടന ലോകത്തെ എണ്ണം പറഞ്ഞ പല കലാകാരന്മാരേയും തങ്ങളുടെ വേദിയിൽ എത്തിച്ചിട്ടു ണ്ട്. ഇൻഡ്യക്കകത്തും പുറത്തും പ്രശസ്തയായ മോഹിനിയാട്ട കലാകാരി ഡോ. സുനന്ദനായരും അങ്ങനെയാണ്, കൊല്ലത്തെത്തിയത്. ആ അവസരത്തിൽ സുനന്ദനായർ 'മഹിളാരത്ന'ത്തോട് സംസാരിച്ചപ്പോൾ..

- പി. ജയചന്ദ്രൻ

പാലാഴി കടഞ്ഞപ്പോൾ കിട്ടിയ അമൃത് അസുരന്മാരിൽ നിന്നും കൈക്കലാക്കുവാൻ ഭഗവാൻ മഹാവിഷ്ണു മോഹിനിരൂപം പൂണ്ടു എന്നാണല്ലോ ഐതിഹ്യം. ആ ഇതിഹാസ സന്ദർഭത്തെ അനുസ്മരിക്കുവാനായി ക്ഷേത്ര നർത്തകിമാർ ആടിയ ലാസ്യനൃത്തരൂപമാണ് മോഹിനിയാട്ടം. സുന്ദരിയുടെ ആട്ടം എന്നർത്ഥം. പതിഞ്ഞ താളത്തിലുള്ള സംഗീതത്തിനൊത്ത്, കൺകോണുകളിലും ഉടലിലും നിറയുന്ന ലാസ്യം കാണികളുടെ ഹൃദയം കവരാൻ പോന്നതാണ്.

മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ നൃത്തകലയായും മോഹിനിയാട്ടത്തെ വിശേഷിപ്പിക്കുന്നുണ്ട്.

കേരളത്തിന്റെ ഈ തനതു നൃത്തശൈലി യുടെ പുനരുജ്ജീവനത്തിനും പ്രചാരണത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച് പ്രശസ്ത മോഹിനിയാട്ട നർത്തകിയാണ് ഡോ. കനകലു. ആ സമർപ്പണത്തെ പത്മഭൂഷൺ ബഹുമതി നൽകിയാണ് രാജ്യം ആദരിച്ചത്. ആ കനകേലുവിന്റെ ശിഷ്യയാണ്, ഗുരുവിനെപ്പോലെത്തന്നെ മോഹിനിയാട്ടത്തിന്റെ പ്രചാരണത്തിനായി നിരന്തരം പ്രവർത്തിക്കുന്ന ഡോ. സുനന്ദനായർ. മികച്ച മോഹിനിയാട്ട നർത്തകി എന്ന നിലയിലും നൃത്താദ്ധ്യാപിക എന്ന നിലയിലും പ്രശസ്തയായ ഡോ. സുനന്ദനായർ, മോഹിനിയാട്ടത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടിയ ആദ്യത്തെ ഇൻഡ്യാകാരി കൂടിയാണ്. മുംബൈയിൽ ജനിച്ചു വളർന്ന്, അവിടെ സ്ഥിരതാമസമാക്കിയിട്ടുള്ള ഈ പാലക്കാട്ടുകാരി മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് മോഹിനിയാട്ടത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും പിന്നെ പി.എച്ച്.ഡിയും കരസ്ഥമാക്കിയത്.

MÁS HISTORIAS DE Mahilaratnam

Mahilaratnam

Mahilaratnam

സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

സ്ത്രീകൾക്ക് പോലീസുമായും കോടതിയുമായും ബന്ധപ്പെട്ട ചില സവിശേഷ അവകാശ ങ്ങൾ ഇന്ത്യൻ ശിക്ഷാനിയമം ഉറപ്പുനൽകുന്നുണ്ട്.

time to read

1 mins

March 2026

Mahilaratnam

Mahilaratnam

ഒരു ജയിൽ ഡയറി

മറക്കാനാവാത്തെ തിക്താനുഭവങ്ങൾ വായനക്കാരുമായി പങ്കിടുകയാണ് വീണ എസ്. നായർ

time to read

3 mins

March 2026

Mahilaratnam

ജനിച്ചുവളർന്നത് മുംബയിലാണെങ്കിലും...

സൂര്യാകൃഷ്ണമൂർത്തിയുടെ കൊല്ലം ചാപ്റ്ററായി പ്രവർത്തിക്കുന്ന, ശുദ്ധകലയ്ക്ക് വേണ്ടിയുള്ള ഒരു സംഘടനയാണ് 'ലയതരംഗ്.' സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 22 വനിതകൾ ചേർന്ന് 2017 ൽ തുടക്കം കുറിച്ച ഈ സംഘടന ലോകത്തെ എണ്ണം പറഞ്ഞ പല കലാകാരന്മാരേയും തങ്ങളുടെ വേദിയിൽ എത്തിച്ചിട്ടു ണ്ട്. ഇൻഡ്യക്കകത്തും പുറത്തും പ്രശസ്തയായ മോഹിനിയാട്ട കലാകാരി ഡോ. സുനന്ദനായരും അങ്ങനെയാണ്, കൊല്ലത്തെത്തിയത്. ആ അവസരത്തിൽ സുനന്ദനായർ 'മഹിളാരത്ന'ത്തോട് സംസാരിച്ചപ്പോൾ..

time to read

2 mins

March 2026

Mahilaratnam

Mahilaratnam

സിനിമാ ലൈഫ് ഹാപ്പിയല്ലേ..

സിനിമ ജീവിതം എൻ.വി. രാജേന്ദ്രൻ സംസാരിക്കുന്നു.

time to read

2 mins

March 2026

Mahilaratnam

Mahilaratnam

വിഴിഞ്ഞത്തെ ക്രിക്കറ്റ് സാരഥി

തന്റെ ഓട്ടോയുടെ മീറ്ററിനേക്കാൾ വേഗത്തിൽ, വരും തലമുറയുടെ സ്വപ്നങ്ങൾ പറക്കണമെന്ന ആഗ്രഹമാണ് ഈ വിഴിഞ്ഞംകാരനെ വ്യത്യസ്തനാക്കുന്നത്.

time to read

1 min

March 2026

Mahilaratnam

Mahilaratnam

ഹെയ് ബനാനേ..സംഗീത വഴിയിൽ ഹാപ്പിയാണ്

സംഗീതസംവിധായകൻ ഇലക്ട്രോണിക് കിളി സംസാരിക്കുന്നു

time to read

1 mins

March 2026

Mahilaratnam

Mahilaratnam

പ്രശ്നങ്ങൾ, പ്രതിസന്ധികൾ ഇവയിൽ നിന്ന് ഒളിച്ചോടരുത് രാധിക

മറ്റുള്ളവരെ സഹായിക്കുന്ന, മറ്റുള്ളവരുടെ സുഖദുഃഖങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന വരെയേ ഞാൻ ദേവത എന്ന് പറയൂ

time to read

2 mins

March 2026

Mahilaratnam

Mahilaratnam

എന്താണ് സമീകൃതാഹാരം?

ഈ കലോറി ലഭിക്കുവാൻ കഴിക്കേണ്ട ആഹാരങ്ങൾ...

time to read

1 min

March 2026

Mahilaratnam

Mahilaratnam

സ്ത്രീകൾ • അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

ഭയപ്പെടാതെ പ്രതികരിക്കാനും നിയമത്തിന്റെ വഴിയിലൂടെ നീതിതേടാനും ഓരോ സ്ത്രീയും തയ്യാറാകേണ്ടതുണ്ട്

time to read

1 mins

March 2026

Mahilaratnam

Mahilaratnam

കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന അനശ്വര

മലയാളികളുടെ സ്വന്തം അനശ്വര രാജനെ അയൽപക്കത്തെ പെൺകുട്ടി എന്നാണ് കുടുംബപ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. താൻ അവതരിപ്പിച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിക്കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ കുടിയേറിക്കഴിഞ്ഞു അനശ്വര രാജൻ. ഇപ്പോൾ തമിഴിലെ പ്രശസ്ത സംവിധായകൻ ശെൽവരാഘവന്റെ 7 ജി റെയിൻബോ കോളനി' എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തിലെ നായികാപദവി അനശ്വരയെ തേടിയെത്തിയിരിക്കുകയാണ്. തന്റെ സിനിമാ അനുഭവങ്ങളും തമിഴിലേയ്ക്കുള്ള രംഗപ്രവേശത്തെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണിവിടെ അനശ്വര രാജൻ എന്ന അഭിനേത്രി.

time to read

1 mins

March 2026

Listen

Translate

Share

-
+

Change font size