Intentar ORO - Gratis
ലാലേട്ടന്റെ സ്വന്തം അധികപ്രസംഗി
Mahilaratnam
|April 2025
മോൺസ്റ്റർ, ദാവീദ്, ഫീനിക്സ് തുടങ്ങി, 20-ഓളം സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട കുട്ടിത്താരം ജെസ് സ്വീജന്റെ കുസൃതികളുമായി അൽപ്പനേരം....
ജെസ് എത്രാം ക്ലാസിലാ പഠിക്കുന്നെ?
ഞാൻ ഇപ്പോ, കാക്ക നാട് മാർത്തോമാ പബ്ലിക് സ്ക്കൂളിൽ 4 ആം ക്ലാസിൽ പഠിക്കുവാ.
സിനിമയിലേക്ക് എങ്ങനെയാവന്നത്? സിനിമാനടി ആവണം എന്ന് ആഗ്രഹം ഉണ്ടായിരുന്നോ ?
സിനിമയിൽ വരുമ്പോൾ ഞാൻ കുഞ്ഞായിരുന്നില്ല. ഇപ്പോഴത്തെ പോലെ വലുതായിരുന്നില്ലല്ലോ. രണ്ടര വയസ്സുള്ളപ്പോൾ ഒരു പരസ്യം ചെയ്തിരുന്നു. അതുകഴിഞ്ഞ് സിനിമയുടെ ഓഡിഷന് പോയി. അതിൽ അവർ പറഞ്ഞപോലെ ഒക്കെ ഞാൻ ചെയ്തു. അങ്ങനെ ആദ്യസിനിമ അന്വേഷണം ആയിരുന്നു. അതിൽ ജയസൂര്യ അങ്കിളിന്റെ മകൾ ആയിട്ടായിരുന്നു.
ജയസൂര്യ അങ്കിൾ ആയിട്ട് വീണ്ടും തൃശൂർ പൂരം സിനിമ ചെയ്തില്ലേ? അപ്പോൾ എങ്ങനെയുണ്ടായിരുന്നു എക്സ്പീരിയെൻസ് ?
ജയസൂര്യ അങ്കിൾ എന്റെ ഫ്രണ്ടാ.. ലൊക്കേഷനിൽ ഞങ്ങൾ നല്ല കൂട്ടായിരുന്നു. എനിക്ക് ഐസ്ക്രീം, ചോക്ലേറ്റ് ഒക്കെ വാങ്ങിത്തരും. എന്നെ ഷൂട്ട് കഴിഞ്ഞു വിളിച്ചിട്ടുണ്ട്. അങ്കിളിന്റെ വീട്ടിൽ പോയിട്ടുണ്ട് ഞാൻ. അങ്കിൾ സൂപ്പറാ..
വേറെ ഏതൊക്കെ പടങ്ങൾ അഭിനയിച്ചു?
മ്... നൈറ്റ് ഡ്രൈവ്, വാലാട്ടി, മോൺസ്റ്റർ, ഐ സി യു, ടർബോ, ഉള്ളൊഴുക്ക്, നടന്ന സംഭവം, പാൽത്തുജാൻവർ, ഒരു തമിഴ് സിനിമ, ദാവീദ്... അങ്ങനെ അങ്ങനെ.. കുറച്ചുണ്ട്.
സ്ക്കൂളിലെ താരം ആണോ? സെറ്റിലെ വിശേഷം ഒക്കെ സ്ക്കൂളിൽ പോയി പറയാറുണ്ടോ?
എനിക്ക് സെറ്റിനെക്കാളും സ്കൂളിൽ പോകാനാ ഇഷ്ടം. അവിടെ അല്ലെ കൂട്ടുകാർ ഉള്ളത്. അവരോട് സെറ്റിലെ കഥ ഒക്കെ പറയും. പക്ഷേ, താരം ഒന്നു മല്ല. അവർക്ക് ഞാൻ ഫ്രണ്ടാ.. എനിക്ക് അവരും..
സ്ക്കൂളും ബിസ്സിഷൂട്ടും ഒക്കെ എങ്ങനെ അഡ്ജസ്റ്റ് ചെയ്യും?
Esta historia es de la edición April 2025 de Mahilaratnam.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Mahilaratnam
Mahilaratnam
സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ
സ്ത്രീകൾക്ക് പോലീസുമായും കോടതിയുമായും ബന്ധപ്പെട്ട ചില സവിശേഷ അവകാശ ങ്ങൾ ഇന്ത്യൻ ശിക്ഷാനിയമം ഉറപ്പുനൽകുന്നുണ്ട്.
1 mins
March 2026
Mahilaratnam
ഒരു ജയിൽ ഡയറി
മറക്കാനാവാത്തെ തിക്താനുഭവങ്ങൾ വായനക്കാരുമായി പങ്കിടുകയാണ് വീണ എസ്. നായർ
3 mins
March 2026
Mahilaratnam
ജനിച്ചുവളർന്നത് മുംബയിലാണെങ്കിലും...
സൂര്യാകൃഷ്ണമൂർത്തിയുടെ കൊല്ലം ചാപ്റ്ററായി പ്രവർത്തിക്കുന്ന, ശുദ്ധകലയ്ക്ക് വേണ്ടിയുള്ള ഒരു സംഘടനയാണ് 'ലയതരംഗ്.' സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 22 വനിതകൾ ചേർന്ന് 2017 ൽ തുടക്കം കുറിച്ച ഈ സംഘടന ലോകത്തെ എണ്ണം പറഞ്ഞ പല കലാകാരന്മാരേയും തങ്ങളുടെ വേദിയിൽ എത്തിച്ചിട്ടു ണ്ട്. ഇൻഡ്യക്കകത്തും പുറത്തും പ്രശസ്തയായ മോഹിനിയാട്ട കലാകാരി ഡോ. സുനന്ദനായരും അങ്ങനെയാണ്, കൊല്ലത്തെത്തിയത്. ആ അവസരത്തിൽ സുനന്ദനായർ 'മഹിളാരത്ന'ത്തോട് സംസാരിച്ചപ്പോൾ..
2 mins
March 2026
Mahilaratnam
സിനിമാ ലൈഫ് ഹാപ്പിയല്ലേ..
സിനിമ ജീവിതം എൻ.വി. രാജേന്ദ്രൻ സംസാരിക്കുന്നു.
2 mins
March 2026
Mahilaratnam
വിഴിഞ്ഞത്തെ ക്രിക്കറ്റ് സാരഥി
തന്റെ ഓട്ടോയുടെ മീറ്ററിനേക്കാൾ വേഗത്തിൽ, വരും തലമുറയുടെ സ്വപ്നങ്ങൾ പറക്കണമെന്ന ആഗ്രഹമാണ് ഈ വിഴിഞ്ഞംകാരനെ വ്യത്യസ്തനാക്കുന്നത്.
1 min
March 2026
Mahilaratnam
ഹെയ് ബനാനേ..സംഗീത വഴിയിൽ ഹാപ്പിയാണ്
സംഗീതസംവിധായകൻ ഇലക്ട്രോണിക് കിളി സംസാരിക്കുന്നു
1 mins
March 2026
Mahilaratnam
പ്രശ്നങ്ങൾ, പ്രതിസന്ധികൾ ഇവയിൽ നിന്ന് ഒളിച്ചോടരുത് രാധിക
മറ്റുള്ളവരെ സഹായിക്കുന്ന, മറ്റുള്ളവരുടെ സുഖദുഃഖങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന വരെയേ ഞാൻ ദേവത എന്ന് പറയൂ
2 mins
March 2026
Mahilaratnam
എന്താണ് സമീകൃതാഹാരം?
ഈ കലോറി ലഭിക്കുവാൻ കഴിക്കേണ്ട ആഹാരങ്ങൾ...
1 min
March 2026
Mahilaratnam
സ്ത്രീകൾ • അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ
ഭയപ്പെടാതെ പ്രതികരിക്കാനും നിയമത്തിന്റെ വഴിയിലൂടെ നീതിതേടാനും ഓരോ സ്ത്രീയും തയ്യാറാകേണ്ടതുണ്ട്
1 mins
March 2026
Mahilaratnam
കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന അനശ്വര
മലയാളികളുടെ സ്വന്തം അനശ്വര രാജനെ അയൽപക്കത്തെ പെൺകുട്ടി എന്നാണ് കുടുംബപ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. താൻ അവതരിപ്പിച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിക്കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ കുടിയേറിക്കഴിഞ്ഞു അനശ്വര രാജൻ. ഇപ്പോൾ തമിഴിലെ പ്രശസ്ത സംവിധായകൻ ശെൽവരാഘവന്റെ 7 ജി റെയിൻബോ കോളനി' എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തിലെ നായികാപദവി അനശ്വരയെ തേടിയെത്തിയിരിക്കുകയാണ്. തന്റെ സിനിമാ അനുഭവങ്ങളും തമിഴിലേയ്ക്കുള്ള രംഗപ്രവേശത്തെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണിവിടെ അനശ്വര രാജൻ എന്ന അഭിനേത്രി.
1 mins
March 2026
Listen
Translate
Change font size
