Intentar ORO - Gratis
സ്നേഹവും സന്ദേശവും കൈമാറുന്ന ഒരു സുദിനം
Mahilaratnam
|December 2022
ഇന്ന് കുടുംബാംഗങ്ങൾ ഒത്തുചേരുന്ന ഒരവസരം കൂടിയാണ് ക്രിസ്തുമസ് കാലം.
-
ഡിസംബർ 25.
എല്ലാ മനുഷ്യരുടേയും പാപങ്ങൾ മോചിച്ച് അവരെ രക്ഷിക്കുവാൻ ദൈവ പുത്രൻ മനുഷ്യനായി പിറന്ന ദിനത്തിന്റെ ഓർമ്മയ്ക്ക് വിശുദ്ധിയുടെ പുണ്യവുമായി വീണ്ടുമൊരു ക്രിസ്തമസ് കാലം കൂടി വന്നെത്തുകയായി...
സ്നേഹവും സന്ദേശവും കൈമാറി ക്കൊണ്ട് കോട്ടയത്തെ രണ്ട് പ്രമുഖ ചലചിത്ര പ്രവർത്തകർ ഇന്നിവിടെ ഒത്തുകൂടിയത് ക്രിസ്തുമസ് കാലത്തെ ഓർമ്മകളുമായിട്ടാണ്.
സിനിമാ നിർമ്മാതാവ് ജോയ് തോമസും സംവിധായകൻ ജോഷി മാത്യുവും.
ജൂബിലി പിക്ച്ചേഴ്സിന്റെ ബാനറിൽ നിരവധി സിനിമകൾ നിർമ്മിച്ചിട്ടുള്ള ജോയ് തോമസ് കോട്ടയത്ത് കളത്തിൽപ്പടിയിലാണ് താമസിക്കുന്നത്. ജോയ് തോമസിന്റെ വസതിയിലേക്ക് ജോഷിമാത്യുവും ഭാര്യ മോളിയും എത്തിച്ചേർന്നത് സ്നേഹസമ്മാനവുമായിട്ടാണ്.
സിനിമയുമായി ബന്ധപ്പെട്ട കോട്ടയത്തെ ഏതൊരു പരിപാടിയിലും മിക്കവാറും ഇവർ രണ്ടുപേരുടെയും സാന്നിധ്യമുണ്ടാകാറുണ്ട്. വർഷങ്ങൾക്ക് മുൻപ് കോട്ടയത്ത് ഡിന്നി ഫിലിംസ് എന്ന വിതരണക്കമ്പനിയുടെ മാനേജരായിരുന്നു ജോയ് തോമസ്. അക്കാലം മുതലെ ഞങ്ങൾ തമ്മിൽ പരിചിതരായിരുന്നുവെന്ന് ജോഷി മാത്യു പറഞ്ഞു.
കോട്ടയത്തെ കലാ-സാംസ്ക്കാരിക പരിപാടികളിലും ഫിലിം ഫെസ്റ്റിവലിനും മറ്റ് സിനിമാ ചടങ്ങുകളിലുമൊക്കെ ഞങ്ങളുടെ സാന്നിദ്ധ്യമുണ്ടാകും. സിനിമാ ബന്ധങ്ങൾക്കുപരി കുടുംബബന്ധങ്ങളായി. പിന്നീട് ഞങ്ങളുടെ രണ്ടുപേരുടെയും മക്കൾ ഒരുമിച്ച് ഒരു സ്കൂളിലായിരുന്നു പഠനം. അങ്ങനെ കുട്ടികൾ തമ്മിലും അടുപ്പമായി.- ജോഷിമാത്യു പറഞ്ഞു.
ക്രിസ്തുമസ്സിന്റെ അനുഭവങ്ങൾ ധാരാളമുണ്ട്. ചെറുപ്പകാലങ്ങളിലെ അനുഭവങ്ങളാണ് ഏറെയും മനസ്സിലുള്ളത്. രാത്രിയിൽ പള്ളിയിൽ പോകും, പാതിരാകുർബാനയിൽ പങ്കെടുക്കും. പിറവി ആഘോഷിക്കും. തലേദിവസം രാത്രിയിൽ കമ്പിത്തിരി കത്തിക്കുക, പടക്കം പൊട്ടിക്കുക, ക്രിസ്തുമസ് ദിനം അടുക്കുമ്പോഴേക്കും ക്രിസ്തുമസ് ഒരുക്കുക, സ്റ്റാർ തൂക്കിയിടുക. തുടങ്ങിയതെല്ലാം പണ്ടു ചെയ്തിരുന്നു.
Esta historia es de la edición December 2022 de Mahilaratnam.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Mahilaratnam
Mahilaratnam
സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ
സ്ത്രീകൾക്ക് പോലീസുമായും കോടതിയുമായും ബന്ധപ്പെട്ട ചില സവിശേഷ അവകാശ ങ്ങൾ ഇന്ത്യൻ ശിക്ഷാനിയമം ഉറപ്പുനൽകുന്നുണ്ട്.
1 mins
March 2026
Mahilaratnam
ഒരു ജയിൽ ഡയറി
മറക്കാനാവാത്തെ തിക്താനുഭവങ്ങൾ വായനക്കാരുമായി പങ്കിടുകയാണ് വീണ എസ്. നായർ
3 mins
March 2026
Mahilaratnam
ജനിച്ചുവളർന്നത് മുംബയിലാണെങ്കിലും...
സൂര്യാകൃഷ്ണമൂർത്തിയുടെ കൊല്ലം ചാപ്റ്ററായി പ്രവർത്തിക്കുന്ന, ശുദ്ധകലയ്ക്ക് വേണ്ടിയുള്ള ഒരു സംഘടനയാണ് 'ലയതരംഗ്.' സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 22 വനിതകൾ ചേർന്ന് 2017 ൽ തുടക്കം കുറിച്ച ഈ സംഘടന ലോകത്തെ എണ്ണം പറഞ്ഞ പല കലാകാരന്മാരേയും തങ്ങളുടെ വേദിയിൽ എത്തിച്ചിട്ടു ണ്ട്. ഇൻഡ്യക്കകത്തും പുറത്തും പ്രശസ്തയായ മോഹിനിയാട്ട കലാകാരി ഡോ. സുനന്ദനായരും അങ്ങനെയാണ്, കൊല്ലത്തെത്തിയത്. ആ അവസരത്തിൽ സുനന്ദനായർ 'മഹിളാരത്ന'ത്തോട് സംസാരിച്ചപ്പോൾ..
2 mins
March 2026
Mahilaratnam
സിനിമാ ലൈഫ് ഹാപ്പിയല്ലേ..
സിനിമ ജീവിതം എൻ.വി. രാജേന്ദ്രൻ സംസാരിക്കുന്നു.
2 mins
March 2026
Mahilaratnam
വിഴിഞ്ഞത്തെ ക്രിക്കറ്റ് സാരഥി
തന്റെ ഓട്ടോയുടെ മീറ്ററിനേക്കാൾ വേഗത്തിൽ, വരും തലമുറയുടെ സ്വപ്നങ്ങൾ പറക്കണമെന്ന ആഗ്രഹമാണ് ഈ വിഴിഞ്ഞംകാരനെ വ്യത്യസ്തനാക്കുന്നത്.
1 min
March 2026
Mahilaratnam
ഹെയ് ബനാനേ..സംഗീത വഴിയിൽ ഹാപ്പിയാണ്
സംഗീതസംവിധായകൻ ഇലക്ട്രോണിക് കിളി സംസാരിക്കുന്നു
1 mins
March 2026
Mahilaratnam
പ്രശ്നങ്ങൾ, പ്രതിസന്ധികൾ ഇവയിൽ നിന്ന് ഒളിച്ചോടരുത് രാധിക
മറ്റുള്ളവരെ സഹായിക്കുന്ന, മറ്റുള്ളവരുടെ സുഖദുഃഖങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന വരെയേ ഞാൻ ദേവത എന്ന് പറയൂ
2 mins
March 2026
Mahilaratnam
എന്താണ് സമീകൃതാഹാരം?
ഈ കലോറി ലഭിക്കുവാൻ കഴിക്കേണ്ട ആഹാരങ്ങൾ...
1 min
March 2026
Mahilaratnam
സ്ത്രീകൾ • അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ
ഭയപ്പെടാതെ പ്രതികരിക്കാനും നിയമത്തിന്റെ വഴിയിലൂടെ നീതിതേടാനും ഓരോ സ്ത്രീയും തയ്യാറാകേണ്ടതുണ്ട്
1 mins
March 2026
Mahilaratnam
കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന അനശ്വര
മലയാളികളുടെ സ്വന്തം അനശ്വര രാജനെ അയൽപക്കത്തെ പെൺകുട്ടി എന്നാണ് കുടുംബപ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. താൻ അവതരിപ്പിച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിക്കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ കുടിയേറിക്കഴിഞ്ഞു അനശ്വര രാജൻ. ഇപ്പോൾ തമിഴിലെ പ്രശസ്ത സംവിധായകൻ ശെൽവരാഘവന്റെ 7 ജി റെയിൻബോ കോളനി' എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തിലെ നായികാപദവി അനശ്വരയെ തേടിയെത്തിയിരിക്കുകയാണ്. തന്റെ സിനിമാ അനുഭവങ്ങളും തമിഴിലേയ്ക്കുള്ള രംഗപ്രവേശത്തെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണിവിടെ അനശ്വര രാജൻ എന്ന അഭിനേത്രി.
1 mins
March 2026
Translate
Change font size
