Intentar ORO - Gratis
അവധിക്കാലം പ്രായോഗിക അറിവുകളുടേത്!!!
Sasthrakeralam
|SASTHRAKERALAM 2025 APRIL
ഈ അവധിക്കാലത്ത് അതിൽ നിന്നും മാറി കുറെ പ്രായോഗികമായ അറിവുകളാക്കിയാലോ?
അങ്ങനെ കൂട്ടുകാർ കാത്തിരുന്ന വെക്കേഷൻ എത്തി. ഇനി രണ്ടുമാസം അവധിക്കാലം ആസ്വദിക്കാം. പക്ഷേ, എങ്ങനെയാണ് നാം വെക്കേഷൻ ചെലവഴിക്കാൻ പോകുന്നത്? അത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ് കേട്ടോ. സാധാരണയായി ടി വി, മൊബൈൽ ഫോണിൽ സോഷ്യൽ മീഡിയയിലെ കാഴ്ചകൾ കാണൽ, വീഡിയോ ഗെയിംസ് എന്നിങ്ങനെ നമ്മുടെ കണ്ണും സമയവും അപഹരിക്കുന്ന കാര്യങ്ങളിലേക്കാവും നമ്മുടെ താൽപര്യങ്ങൾ സഞ്ചരിക്കുക. എന്നാൽ ഈ അവധിക്കാലത്ത് അതിൽ നിന്നും മാറി കുറെ പ്രായോഗികമായ അറിവുകളാക്കിയാലോ?
സി.പി.ആർ.(Cardiopulmonary Resuscitation)
നമുക്കൊപ്പം നിൽക്കുന്ന ഒരാൾ പെട്ടെന്ന് കുഴഞ്ഞു വീഴുകയാണെങ്കിൽ നിങ്ങൾ എന്തുചെയ്യും? പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാ ൻ ശ്രമിക്കും എന്നായിരിക്കും ഉത്തരം. എന്നാൽ ആശുപത്രിയിലേക്ക് കൊണ്ടുപോ കുന്നതിനു മുമ്പ് ചില പ്രഥ മശുശ്രൂഷകൾ നാം അറിഞ്ഞി രുന്നാൽ, അത് പ്രയോഗിക്കുവാൻ കഴിഞ്ഞാൽ നമുക്ക് വിലപ്പെട്ട ഒരു ജീവൻ രക്ഷിക്കുവാനാകും. നമ്മുടെ ജീവിതരീതി മാറിയതനുസരിച്ച് കാർഡിയാക് അറസ്റ്റ് പോലെയുള്ള സംഭവങ്ങൾ ഇന്ന് സർവസാധാരണമായി മാറിയിരിക്കുന്നു. അതുകൊണ്ടു തന്നെ സി.പി.ആർ. (Cardio pulmonary Resuscitation) നാമെല്ലാവരും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
കാർഡിയാക് അറസ്റ്റ് ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട ഒരു കാരണമാണ് ഹാർട്ട് അറ്റാക്ക്. കാർഡിയാക് അറസ്റ്റ് ഉണ്ടാകുന്നതു മൂലം നമ്മുടെ വിവിധ അവയവങ്ങളിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് നിലയ്ക്കും. ഇങ്ങനെ സംഭവിച്ചാൽ ഏതാണ്ട് അഞ്ചു മിനിട്ടു മുതൽ എട്ടു മിനിട്ടിനുള്ളിൽ തന്നെ തലച്ചോറിലേക്കുള്ള രക്തപ്രവാഹവും നിലയ്ക്കും. ഈ അവസ്ഥക്ക് മസ്തിഷ്കമരണം എന്നും പറയുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന മസ്തിഷ്കമരണം തടയുവാനുള്ള ഏറ്റവും എളുപ്പവും പ്രായോഗികവുമായ മാർഗ്ഗ മാണ് സി.പി.ആർ. (Cardio pulmonary Resuscitation).
ചെയ്യുന്നതെങ്ങനെ?
1. ബോധം ഉണ്ടോയെന്ന് പരിശോധിക്കുക - വീണുകിടക്കുന്ന ആളുടെ മുതുകിൽ തട്ടിക്കൊണ്ട് ബോധമുണ്ടോ എന്ന് നോക്കുകയാണ് ആദ്യം വേണ്ടത്. ബോധമുണ്ട് എങ്കിൽ അയാൾക്ക് വെള്ളവും ആവശ്യത്തിന് വിശ്രമവും നൽകിയതിനുശേഷം ആശു പത്രിയിലേക്ക് കൊണ്ടുപോകാവുന്നതാണ്.
Esta historia es de la edición SASTHRAKERALAM 2025 APRIL de Sasthrakeralam.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Sasthrakeralam
Sasthrakeralam
മയിക്കണ്ണിCommon Name: Junonia almana one Scientific Name: Peacock Pansy
വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ് ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.
1 mins
SASTHRAKERALAM 2025 JULY
Sasthrakeralam
ഈ ചന്ദ്രനിലൊക്കെ പോയിട്ടെന്തു കാര്യം?
ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്ന സംശയത്തിനുള്ള ശാസ്ത്രീയമായ തെളിവുകൾക്ക് അടുത്തെത്താൻ സാധിച്ചു
4 mins
SASTHRAKERALAM 2025 JULY
Sasthrakeralam
കോട്ടയം
ജില്ലകളുടെ ഭൗമശാസ്ത്രം
2 mins
SASTHRAKERALAM 2025 JULY
Sasthrakeralam
അനിവാര്യമായ തിന്മ അല്ലെങ്കിൽ നന്മയ്ക്കായൊരു തിന്മ
ശാസ്ത്ര ജാലകം
2 mins
SASTHRAKERALAM 2025 JULY
Sasthrakeralam
കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം -എസ്. ആർ. ലാൽ ഡി.സി. ബുക്സ്
അവധിക്കാല വായന
1 mins
SASTHRAKERALAM 2025 APRIL
Sasthrakeralam
ചെങ്കോമാളി
വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ്? ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.
1 min
SASTHRAKERALAM 2025 APRIL
Sasthrakeralam
ഒരു നദി പുനരുജ്ജീവനത്തിന്റെ കഥ
അട്ടപ്പാടിയിൽ വൻതോതിലുണ്ടായ വനനാശം കാരണം നദിയിലെ ഒഴുക്ക് ഒക്ടോബർനവംബർ മാസങ്ങളി ൽ മാത്രമായി മാറി.
1 min
SASTHRAKERALAM 2025 APRIL
Sasthrakeralam
കാപ്പിപ്പൊടിയും കാലാവസ്ഥാ വ്യതിയാനവും
Climate Change Threatens Global Coffee Production
1 min
SASTHRAKERALAM 2025 APRIL
Sasthrakeralam
മരുഭൂമികൾ
പ്രകൃതി കൗതുകങ്ങൾ
1 mins
SASTHRAKERALAM 2025 APRIL
Sasthrakeralam
ഗ്രീൻവാഷിംഗ്
വാക്കിന്റെ വർത്തമാനം
2 mins
SASTHRAKERALAM 2025 APRIL
Listen
Translate
Change font size
