Facebook Pixel പാതാളലോകത്തെ ജീവികൾ | Sasthrakeralam - science - Lee esta historia en Magzter.com

Intentar ORO - Gratis

പാതാളലോകത്തെ ജീവികൾ

Sasthrakeralam

|

SASTHRAKERALAM 2024 MARCH

ഇത്തരം മത്സ്യജീവികളെ subterranean fishes എന്നാണ് പൊതുവെ പറയുന്നത്

- ശ്രീപ്രസാദ് വടക്കേപ്പാട്ട് ഫോൺ : 9321102327

പാതാളലോകത്തെ ജീവികൾ

അച്ഛാ..... ദാ......... ബക്കറ്റിലിതാ ഒരു പാമ്പ്....

എന്തോ കണ്ട് പേടിച്ചതുപോലെയുള്ള കുട്ടന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് അച്ഛൻ കിണറിനടുത്തേക്ക് വേഗം ചെന്നത്. ബക്കറ്റിൽ കോരിവച്ച വെള്ളത്തിലേക്ക് നോക്കിനിൽക്കുകയാണ് കുട്ടൻ. അതിലേക്ക് നോക്കിയപ്പോൾ അവൻ പറഞ്ഞത് ഏറെക്കുറെ ശരിയാണെന്ന് അച്ഛനും തോന്നി. കുട്ടൻ കിണറിൽ നിന്നും കോരിവച്ച വെള്ളത്തിൽ ഏതാനും സെന്റീമീറ്ററുകൾ മാത്രം നീളമുള്ള ചെറിയ പാമ്പിൻ കുഞ്ഞിനെ പോലെയുള്ള ഒരു ജീവി നീന്തിക്കളിക്കുന്നുണ്ട്.

“കുട്ടാ, ഇത് പാമ്പാണെന്ന് തോന്നുന്നില്ല. അതിന്റെ ആകൃതിയും നീന്തലുമൊ ക്കെ കണ്ടിട്ട് മത്സ്യത്തിന്റെ ലക്ഷണങ്ങൾ ഉണ്ട്. ബക്കറ്റിൽ നീന്തിക്കളിക്കുന്ന ജീവിയെ കുറച്ചുനേരം ശ്രദ്ധിച്ചു നോക്കിയതിനു ശേഷം അച്ഛൻ പറഞ്ഞു.

" എന്താ കുട്ടാ.... ഒരു ബഹളം?” കുട്ടന്റെ പേടിച്ചതു പോലെയുള്ള ശബ്ദമെല്ലാം കേട്ട് അയൽവാസിയായ വാസുമാമന്റെ വരവാണ്. വാസുമാമൻ കോളേജ് അദ്ധ്യാപകനാണ്. ജീവശാസ്ത്രമാണ് വിഷയം. അദ്ദേഹവും ബക്കറ്റിലെ ജീവിയെ സൂക്ഷിച്ചു നോക്കി.

“ഇത് പാമ്പൊന്നുമല്ല കുട്ടാ. മത്സ്യം തന്നെയാണ്. വാസുമാമനും അച്ഛൻ പറഞ്ഞതിനെ അനുകൂലിച്ചപ്പോൾ കുട്ടന് സംശയം വർദ്ധിക്കുകയാണ് ചെയ്തത്.

“കഴിഞ്ഞ വേനൽക്കാലത്തല്ലേ നമ്മുടെ കിണർ മുഴുവനും വറ്റിച്ച് ആൾമറയൊക്കെ പുതുക്കിപ്പണിതത്. പുതുക്കിപ്പണിത കിണറിൽ ആരും മത്സ്യത്തെ കൊണ്ടുവന്ന് ഇട്ടിട്ടില്ലെന്ന കാര്യവും ഉറപ്പാണ്. പിന്നെ അതിലെങ്ങനെ മത്സ്യം ഉണ്ടാകാനാണ്? കുട്ടൻ വാസുമാമന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി.

സംശയം ചോദിക്കാനുള്ള കുട്ടന്റെ വാസന അദ്ധ്യാപകനായ വാസുമാമനെ ഏറെ സന്തോഷിപ്പിച്ചു.

"ഇങ്ങനെവേണം കുട്ടികൾ. ചോദ്യങ്ങൾ ചോദിച്ച് സംശയങ്ങൾ ഇല്ലാതാക്കാനാണ് പരിശീലിക്കേണ്ടത്. അങ്ങനെ കിട്ടുന്ന ഉത്തരങ്ങൾ നമ്മൾ ഒരിക്കലും മറക്കില്ല. വാസുമാമൻ കുട്ടനെ തോളിൽത്തട്ടി അഭിനന്ദിച്ചു. അദ്ദേഹം അവന്റെ കൈപിടിച്ച് വീടിനടുത്തേക്ക് നടന്നു. അവരിരുവരും വീടിന്റെ കോലായയിൽ ഇരുന്നു. ശേഷം വാസുമാമൻ കുട്ടനോട് പറഞ്ഞതെല്ലാം അവൻ അതുവരെ കേൾക്കാത്ത ഒരു ജീവലോകത്തെക്കുറിച്ചും അവിടുത്തെ അന്തേവാസികളെക്കുറിച്ചുമാണ്.

MÁS HISTORIAS DE Sasthrakeralam

Sasthrakeralam

Sasthrakeralam

ഡിസംബർ മാസത്തിൽ ആലക്കോട്ടെ മഴ

കേരള സ്കൂൾ വെതർ സ്റ്റേഷൻ

time to read

1 min

SASTHRAKERALAM 2026 FEBRUARY

Sasthrakeralam

പൊട്ടുവെള്ളാട്ടി

വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ്? ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.

time to read

2 mins

SASTHRAKERALAM 2026 FEBRUARY

Sasthrakeralam

Sasthrakeralam

ഫുഡ് ഇറേഡിയേഷൻ

ആരോഗ്യകരമായ ഭക്ഷണവും ആരോഗ്യമുള്ള ജനങ്ങളുമാണ് ലോകത്തിന്റെ സാമ്പ ത്തിക വളർച്ചയ്ക്ക് മുതൽക്കൂട്ടാകുന്നത്

time to read

3 mins

SASTHRAKERALAM 2026 FEBRUARY

Sasthrakeralam

Sasthrakeralam

ഡൈനാമിക്സിന്റെ വഴികള്

നിരവധി ഉപശാഖകളുണ്ട് ഡൈനാമിക്സിന്

time to read

2 mins

SASTHRAKERALAM 2026 JANUARY

Sasthrakeralam

സൂക്ഷ്മ വിസ്മയം: നൂറു വർഷത്തെ ക്വാണ്ടം വിപ്ലവം

2025-ൽ തുടങ്ങിയ ക്വാണ്ടം സയൻസിന്റെ ആഘോഷം കേരളത്തിൽ 2026 ഫെബ്രുവരി വരെ നീളുന്നു

time to read

2 mins

SASTHRAKERALAM 2026 JANUARY

Sasthrakeralam

Sasthrakeralam

മയിക്കണ്ണിCommon Name: Junonia almana one Scientific Name: Peacock Pansy

വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ് ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.

time to read

1 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

ഈ ചന്ദ്രനിലൊക്കെ പോയിട്ടെന്തു കാര്യം?

ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്ന സംശയത്തിനുള്ള ശാസ്ത്രീയമായ തെളിവുകൾക്ക് അടുത്തെത്താൻ സാധിച്ചു

time to read

4 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

കോട്ടയം

ജില്ലകളുടെ ഭൗമശാസ്ത്രം

time to read

2 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

അനിവാര്യമായ തിന്മ അല്ലെങ്കിൽ നന്മയ്ക്കായൊരു തിന്മ

ശാസ്ത്ര ജാലകം

time to read

2 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം -എസ്. ആർ. ലാൽ ഡി.സി. ബുക്സ്

അവധിക്കാല വായന

time to read

1 mins

SASTHRAKERALAM 2025 APRIL

Listen

Translate

Share

-
+

Change font size