Intentar ORO - Gratis
പരിസ്ഥിതിയിലേക്കു വളർന്ന ഇന്ത്യൻ ഭരണഘടന
Sasthragathy
|May 2024
ഭരണഘടനയും നിയമങ്ങളും പരിസ്ഥിതി സംരക്ഷണത്ത സമീപിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിൽ ജുഡീഷ്യൽ വിധികളുടെ പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നു. ജുഡീഷ്യൽ ആക്ടിവിസത്തിന്റെ വെല്ലുവിളികളും മുന്നോട്ടുള്ള വഴികളും എന്തെന്ന് വിശദമാക്കുന്നു.
പരിസ്ഥിതി സംരക്ഷണം അത്യന്താപേക്ഷിതമായ ഒരു കാലഘട്ടത്തിലൂടെയാണ് മാനവരാശി കടന്നുപോകുന്നത്. അവിടെയാണ് ലോകത്തിലെ 18% ജനസംഖ്യയ്ക്ക് വസിക്കാൻ ആകെയുള്ളതിന്റെ 2% മാത്രം ഭൂമിയുള്ള ഇന്ത്യ ഒരു പ്രതിസന്ധി നേരിടുന്നത്. ഇന്ത്യയെന്ന രാജ്യത്തിന്റെ ഭരണഘടനയും നിയമങ്ങളും എങ്ങനെയാണു പരിസ്ഥിതി സംരക്ഷണത്തെ സമീപിക്കുന്നത് എന്ന വിഷയമാണ് ഇവിടെ പരിശോധിക്കുന്നത്.
ഭരണഘടനയ്ക്ക് മുമ്പുള്ള സ്ഥിതി
1860 ലെ ഇന്ത്യൻ പീനൽ കോഡിൽ നിന്നാണ് നിയമനിർമ്മാണത്തിന്റെ ചരിത്രം ആരംഭിച്ചത്. 268-ാം വകുപ്പ് പൊതു ശല്യം എന്താണെന്ന് നിർവചിച്ചു. Cr.PC. യുടെ സെക്ഷൻ 133 മുതൽ 144 വരെ പൊതുശല്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ വകുപ്പുകളാണ്. ഇവ നിരോധന വ്യവസ്ഥകൾ മാത്രമാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 269 മുതൽ 278 വരെയുള്ള വകുപ്പുകൾ ശിക്ഷാ വ്യവസ്ഥകളാണ്, അതായത്, ഏതെങ്കി ലും വ്യവസ്ഥകൾ ലംഘിച്ചതിന് കുറ്റക്കാരനായ ഒരാൾ പ്രോസിക്യൂഷ നും ശിക്ഷയ്ക്കും വിധേയനാണ്. അത്ര പ്രാധാന്യമേ അന്ന് പരിസ്ഥിതിയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ഇന്ത്യ സ്വാതന്ത്യം നേടിയശേഷം മലിനീകരണത്തിനെതിരായ നിയമനിർമ്മാണത്തിനു വേണ്ടിയുള്ള പോരാട്ടം തുടർന്നു.
ഭരണഘടനയിൽ പരിസ്ഥിതി സംരക്ഷണം
Esta historia es de la edición May 2024 de Sasthragathy.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Sasthragathy
Sasthragathy
ശരീരദാനത്തിന്റെ സാമൂഹികപ്രസക്തി
അവയവദാനം
3 mins
March 2026
Sasthragathy
അന്താരാഷ്ട്ര വനദിനം ആചരിക്കുമ്പോൾ
വനദിനം
2 mins
March 2026
Sasthragathy
3D ബയോപ്രിന്റിങ്
ശാസ്ത്രസാങ്കേതികം
2 mins
March 2026
Sasthragathy
വയോജനപരിപാലനം സാമൂഹിക ഉത്തരവാദിത്വമാകണം
പുസ്തകപരിചയം
2 mins
March 2026
Sasthragathy
പങ്കിടാം രക്തം പകർന്നിടാം പുഞ്ചിരി
അവയവദാനം
5 mins
March 2026
Sasthragathy
ജയന്ത് വിഷ്ണു നാർലിക്കർ ഇന്ത്യൻ പ്രപഞ്ച ശാസ്ത്രത്തിന്റെ ശില്പി
ജയന്ത് വിഷ്ണു നാർലക്കറുടെ ശാസ്ത്ര ജീവിത ത്തെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പ്. പ്രപഞ്ചശാസ്ത്രത്തിൽ നാർലിക്കർ നൽകിയ സംഭാവനകളെക്കുറിച്ച് വിശദീകരിക്കുന്നു. സ്ഥിരസ്ഥിതി സിദ്ധാന്തത്തെ ക്കുറിച്ച് സവിസ്തരം ചർച്ച ചെയ്യുന്നു.
5 mins
June 2025
Sasthragathy
പോസ്റ്റ്മോർട്ടം പരിശോധന
പോസ്റ്റ് മോർട്ടം പരിശോധന എന്താണെന്നും അവയുടെ പ്രാധാന്യമെന്താണെന്നും വിശദമാക്കുന്നു. പോസ്റ്റ്മോർട്ടം എന്തിനാണെന്നും അതിന്റെ നിയമവശങ്ങളെന്താണെന്നും വ്യക്തമാക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമാകുന്നതിന്റെ നടപടികളെന്തെല്ലാമെന്ന് വിശദീകരിക്കുന്നു.
10 mins
April 2025
Sasthragathy
കുറ്റകൃത്യങ്ങളുടെ ജൈവരഹസ്യങ്ങൾ
ഒരാളിന്റെ സ്വഭാവം നിർണ്ണയിക്കുന്നതിൽ തലച്ചോറിന്റെ പങ്ക് എന്താണെന്ന് വിശദീകരിക്കുന്നു. ക്രിമിനൽ പെരുമാറ്റത്തിന്റെ നാഡീജീവശാസ്ത്രത്ത ക്കുറിച്ചുള്ള പ്രധാന ഗവേഷണ പ്രബന്ധങ്ങളെ പരിചയപ്പെടുത്തുന്നു. ഒരാളിന്റെ ജനിതകഘടകങ്ങൾ എങ്ങനെയാണ് ക്രിമിനൽ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് വിശദമാക്കുന്നു.
5 mins
April 2025
Sasthragathy
എഞ്ചിനീയറിങ് പ്രവേശനത്തിലെ വിവാദങ്ങൾ
കേരളത്തിലെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട സംവാദം തുടരുന്നു. എഞ്ചിനീയറിങ് പരീക്ഷയുമായി ബന്ധപ്പെട്ട മാർക്ക് സമീകരണ വിവാദത്തെ വിമർശനബുദ്ധ്യാ വിലയിരുത്തുന്നു. വ്യത്യസ്ത സ്ട്രീമുകളിൽ പഠിച്ച് പൊതുവായ പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാർഥികളെ നിലവിലെ മാർക്ക് സമീകരണരീതി എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കുന്നു.
8 mins
October 2024
Sasthragathy
കേരളത്തിലെ എൻട്രൻസ് പരീക്ഷ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ
പ്രൊഫഷണൽ വിദ്യാഭ്യാസം ഡാറ്റാ പരിവർത്തനത്തിലൂടെ വിശകലനം നടത്തേണ്ട സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുന്നു. കേരളത്തിൽ വ്യത്യസ്ത സിലബസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് എൻട്രൻസ് പരീക്ഷയിൽ ലഭിക്കുന്ന സ്കോറിന്റെ ഏറ്റക്കുറച്ചിലു കൾക്കുള്ള കാരണം വിശദീകരിക്കുന്നു. ഗ്ലോബൽ ശരാശരിയും സ്റ്റാൻഡേർഡ് ഡീവിയേ ഷനും എന്താണെന്നും അവ കണക്കാക്കുന്ന തെങ്ങനെയെന്നും വ്യക്തമാക്കുന്നു.
5 mins
August 2024
Listen
Translate
Change font size

