ഭാഷാനദിയായി അസമിലെ ഹിമാദി
Kalakaumudi|April 28, 2024
അനുഭവം
സെയ്ഫ് ചക്കുവളളി
ഭാഷാനദിയായി അസമിലെ ഹിമാദി

 

സംവിധായകൻ ലാൽ ജോസിന്റെ യുട്യൂബ് ചാനൽ ഇന്നലെ കാണാനിടയായി. അദ്ദേഹം അതിൽ ധരിച്ചിരുന്ന ഉടുപ്പിൽ പലയിടത്തായി തനി മലയാളി' എന്ന് മുദ്രണം ചെയ്തിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഹിമാദ്രിയെ ഓർമ്മ വന്നു. എന്താണ് കാരണമെന്ന് വഴിയേ പറയാം. മലയാള ഭാഷയെ സ്നേഹിക്കുന്ന ആരുടെയും സ്നേഹത്തിന്റെ നേരവകാശിയായ ഈ പതിനേഴുകാരി പെൺ കുട്ടിയെ ഞാൻ പരിചയപ്പെടുന്നത് അവൾ മലപ്പുറം പുലാമന്തോൾ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ്. കൈരളി ടിവിയിലെ ബിജു മുത്തത്തിയാണ് എന്നോട് ഹിമാദ്രിയെപറ്റി പറഞ്ഞത്. ജീവിതമെഴുത്തിന്റെ കാര്യത്തിൽ ഒരേ ദിശയിൽ സഞ്ച രിക്കുന്നവരാണ് മുത്തത്തിയും ഞാനും. പ്രഫ. പന്മന രാമചന്ദ്രൻ നായരുടെ ശതാഭിഷേകത്തിന്റെ ഭാഗമായി മലയാള ഭാഷയുടെ പരിപോഷണത്തിനായി ഏർപ്പെടുത്തിയ നല്ലഭാഷ പുരസ്കാരത്തിന് മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ അർഹയായി നിൽക്കുകയായിരുന്നു അസമിൽ നിന്ന് കേരളത്തിൽ തൊഴിൽ തേടിയെത്തിയ കെട്ടിട നിർ മ്മാണ തൊഴിലാളി അഭിലാഷ് മാജിയുടെയും പുരോബിയുടെയും ഏക മകളായ ഹിമാദ്രി അന്ന്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നാം മുന്നോട്ട്' എന്ന ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിലേക്കും അദ്ദേഹത്തിന്റെ കൈയൊപ്പ് ചാർത്തിയ ആട്ടോഗ്രാഫ് വാങ്ങുന്നതിലേക്കുമെല്ലാം വളരുന്നതിനിടെ ഹിമാദ്രി അതേ പള്ളിക്കൂടത്തിലെ പ്ലസ് ടു പഠനം പൂർത്തിയാക്കിയിറങ്ങി.

Esta historia es de la edición April 28, 2024 de Kalakaumudi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición April 28, 2024 de Kalakaumudi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE KALAKAUMUDIVer todo
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
Kalakaumudi

തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം

ക്ഷേത്രദർശനം

time-read
2 minutos  |
April 28, 2024
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
Kalakaumudi

ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?

കളിക്കളം

time-read
3 minutos  |
April 28, 2024
ഭാഷാനദിയായി അസമിലെ ഹിമാദി
Kalakaumudi

ഭാഷാനദിയായി അസമിലെ ഹിമാദി

അനുഭവം

time-read
2 minutos  |
April 28, 2024
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
Kalakaumudi

കൊടുംചൂട് വിറ്റ് കാശാക്കുന്നവർ

സാമ്പത്തികവാരഫലം

time-read
3 minutos  |
April 28, 2024
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
Kalakaumudi

യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?

ഡൽഹി ഡയറി

time-read
2 minutos  |
April 28, 2024
കൈനിക്കരയിലെ വിശ്വപൗരൻ
Kalakaumudi

കൈനിക്കരയിലെ വിശ്വപൗരൻ

അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.

time-read
10+ minutos  |
April 28, 2024
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
Kalakaumudi

ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ

എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.

time-read
3 minutos  |
April 21, 2024
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
Kalakaumudi

പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ

ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്

time-read
4 minutos  |
April 21, 2024
വാദ്ര ബോംബ്: പിന്നിലാര്‌?
Kalakaumudi

വാദ്ര ബോംബ്: പിന്നിലാര്‌?

ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.

time-read
4 minutos  |
April 21, 2024
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
Kalakaumudi

സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം

ലോക ഹീമോഫിലിയ ദിനം

time-read
2 minutos  |
April 21, 2024