Facebook Pixel മക്കൾക്കായി ഇൻഷുറൻസും മ്യൂച്വൽഫണ്ടും; മറക്കരുത് ഇക്കാര്യങ്ങൾ | SAMPADYAM - investment - Lee esta historia en Magzter.com

Intentar ORO - Gratis

മക്കൾക്കായി ഇൻഷുറൻസും മ്യൂച്വൽഫണ്ടും; മറക്കരുത് ഇക്കാര്യങ്ങൾ

SAMPADYAM

|

January 01,2026

മക്കളുടെ വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, സുരക്ഷ എന്നിവയെക്കുറിച്ചെല്ലാം മാതാപിതാക്കൾക്ക് ആശങ്കയുണ്ടാവും. ഇതു മറികടക്കാൻ മികച്ച സാമ്പത്തിക പിന്തുണ വേണമെന്നും അവർ തിരിച്ചറിയുന്നു. അവിടെയാണ് കുട്ടികളുടെ നിക്ഷേപങ്ങളുടെ പ്രസക്തി. വൈവിധ്യമാർന്ന പദ്ധതികൾ ലഭ്യമാണെങ്കിലും ഇൻഷുറൻസിനും മ്യൂച്വൽ ഫണ്ടിനുമാണ് കൂടുതൽ ജനപ്രീതി.

- സുമ സണ്ണി

മക്കൾക്കായി ഇൻഷുറൻസും മ്യൂച്വൽഫണ്ടും; മറക്കരുത് ഇക്കാര്യങ്ങൾ

പൊതുവേ മലയാളി മക്കൾക്കായി ചൈൽഡ് ഇൻഷുറൻസ് പ്ലാനുകളാണ് തിരഞ്ഞെടുക്കു ക. പക്ഷേ, ഇവയെക്കുറിച്ചു പലർക്കും ശരിയായ ധാരണയില്ല. നിങ്ങൾ ലൈഫ് പോളിസി എടുക്കുന്നത് ആകസ്മികമായി എന്തെങ്കിലും സംഭവിച്ചാലും കുടുംബം സാമ്പത്തികമായി സുരക്ഷിതമാകണം എന്നു റപ്പാക്കാനാണ്. അതോടൊപ്പം കുട്ടിയുടെ ഓരോ പ്രായത്തിലുമുള്ള ആവശ്യങ്ങൾക്ക് പണം ഉറപ്പാക്കുന്ന ചൈൽഡ് പ്ലാനുകളും തിരഞ്ഞെടുക്കും.

പോളിസി ഉടമ മരിച്ചാൽ ചൈൽഡ് പ്ലാൻ അവസാനിക്കുമോ?

അങ്ങനെയൊരു തെറ്റിദ്ധാരണ പൊതുവേയുണ്ട്. എന്നാൽ കുട്ടിയുടെ ആവശ്യങ്ങൾക്കുള്ളതാണ് ഇവ. അതിനാൽ രക്ഷിതാവ് കൂടെയുണ്ടായാലും ഇല്ലെങ്കിലും പദ്ധതി ഈ ലക്ഷ്യം നിറവേറ്റും. ഒരു ചൈൽഡ് പ്ലാൻ കാലാവധി പൂർത്തിയാക്കിയാൽ വാഗ്ദാനം ചെയ്തിരിക്കുന്ന ആനുകൂല്യങ്ങൾ നൽകും. അതേ സമയം ഇടയ്ക്ക് രക്ഷിതാവ് മരിച്ചാൽ നിബന്ധനകൾ അനുസരിച്ചു കുട്ടിക്ക് ആനുകൂല്യങ്ങൾ ലഭിക്കും.

പ്രീമിയം അടയ്ക്കണോ?

രക്ഷാകർത്താവ് മരിച്ചാൽ പ്രീമിയം അടവ് കുടുംബാംഗങ്ങളുടെ ചുമലിൽ വരാം. അങ്ങനെയെങ്കിൽ ചൈൽഡ് പ്ലാൻ സാമ്പത്തികമായി ലാഭകരമാകില്ല. ഇതിനു പരിഹാരമായാണ് ഇൻഷുറൻസ് കമ്പനികൾ ചെൽഡ് പ്ലാനുകളിൽ നാമമാത്ര പ്രീമിയത്തിൽ റൈഡറുകൾ ലഭ്യമാക്കുന്നത്. ഇവകൂടി എടുത്താൽ രക്ഷാകർത്താവ് മരിച്ചാൽ പ്രീമിയം അടയ്ക്കേണ്ടതില്ല. ഗുരുതരമായ രോഗം, അപകടം എന്നിവമൂലം ജോലിചെയ്യാനാകാതെ വന്നാലും പ്രീമിയം ഒഴിവാക്കാനും റൈഡറുകൾ ഉപയോഗപ്പെടുത്താം.

ചില പ്ലാനുകളിൽ അത്തരം റൈഡറുകൾ ഇൻ-ബിൽറ്റായി ഉണ്ടാകും. അതിനാൽ പോളിസി തിരഞ്ഞെടുക്കും മുൻപ് റൈഡറുകൾ പ്രത്യേകമായി പരിഗണിക്കണം.

ഇൻഷുർ ചെയ്യുന്നത് രക്ഷാകർത്താവിന്

MÁS HISTORIAS DE SAMPADYAM

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

SAMPADYAM

SAMPADYAM

ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം

ആശ്വാസ നടപടികളുമായി ആർബിഐ

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി

പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.

time to read

1 mins

March 01, 2026

SAMPADYAM

SAMPADYAM

റബർസിൽ നിർമാണത്തിലൂടെ 6 ലക്ഷം രൂപയോളം പ്രതിമാസ ലാഭം

കേരളത്തിൽ ഇത്തരം കമ്പനികൾ കുറവാണ്. അതിനാൽ കിടമത്സരവും ഇല്ല.

time to read

1 mins

March 01, 2026

SAMPADYAM

SAMPADYAM

ഇന്നത്തെ കടം നാളത്തെ ലാഭം

കച്ചവടലാഭം കണക്കാക്കേണ്ടത് ഓരോ ദിവസവും കടയടയ്ക്കും മുൻപ് എണ്ണിയെടുക്കുന്ന നോട്ടുകളുടെ ആകത്തുക വച്ചു മാത്രമല്ല.

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

സ്വർണവില നോക്കിയും പാഠംപഠിക്കാം

സ്വർണം മിണ്ടാതിരിക്കുന്ന ബന്ധുവാണ്. വില കൂടുമ്പോൾ വിളിക്കും. ഇടിയുമ്പോൾ ഫോൺ സ്വിച്ച് ഓഫ്.

time to read

1 mins

March 01, 2026

SAMPADYAM

SAMPADYAM

പുതുവർഷം, പുത്തൻ ലക്ഷ്യങ്ങൾ: പ്രവാസികൾക്കായി 6 ചുവടുകൾ

പ്രവാസികൾക്കൊരു വഴികാട്ടി

time to read

1 mins

January 01,2026

SAMPADYAM

SAMPADYAM

2026; ക്രിപ്റ്റോയുടെ സ്വീകാര്യത ഉയരും

സ്ഥിരതയോടെ നീങ്ങുന്ന ക്രിപ്റ്റോ മേഖല ഇന്ത്യയിലും ലോകത്തുതന്നെയും സ്ഥാനം ഉറപ്പിക്കുകയാണ്.

time to read

2 mins

January 01,2026

Listen

Translate

Share

-
+

Change font size