Facebook Pixel ബിറ്റ്കോയിന്റെ ഭാവി എന്ത്? | SAMPADYAM - investment - Lee esta historia en Magzter.com

Intentar ORO - Gratis

ബിറ്റ്കോയിന്റെ ഭാവി എന്ത്?

SAMPADYAM

|

October 01, 2025

ഗവൺമെന്റ് നിയന്ത്രിത സാമ്പത്തികവ്യവസ്ഥയ്ക്ക് അതീതമാണ് ബിറ്റ്കോയിന്റെ നിലനിൽപ്. കൂടുതൽ ആളുകളിലേക്കു ബിറ്റ്കോയിൻ എത്തുന്നതിലൂടെ അതിന്റെ മൂല്യം വർധിക്കുകയും കൂടുതൽ സുരക്ഷിതമാവുകയും ചെയ്യും.

- സഖിൽ സുരേഷ് സ്ഥാപകൻ, ബിറ്റ് സേവ് (ക്രിപ്റ്റോ നിക്ഷേപ സ്ഥാപനം

ബിറ്റ്കോയിന്റെ ഭാവി എന്ത്?

ബിറ്റ്കോയിൻ മൂല്യം വരുംവർഷങ്ങളിൽ ശക്തമായി ഉയരുമെന്നാണ് വിദഗ്ധരുടെ പ്രവചനങ്ങൾ. 2025 സെപ്റ്റംബറിലെ ഡേറ്റ അനുസരിച്ച്, ബിറ്റ്കോയിന്റെ വില 2025ൽ 20 ശതമാനത്തിലധികം വർധിച്ചെങ്കിലും, ഈ വർഷം ശേഷിക്കുന്ന മാസങ്ങളിലെ ട്രെൻഡ് ന്യൂട്രലാണ്.

എന്നാൽ അമേരിക്കയിലെ പണനയങ്ങൾ, കൂടിവരുന്ന സ്ഥാപന നിക്ഷേപകർ, ആഗോള സാമ്പത്തിക ഘട കങ്ങൾ എന്നിവയുടെ സ്വാധീനത്താൽ വരുംവർഷങ്ങളിൽ ബിറ്റ്കോയിൻ വില പുതിയ ഉയരങ്ങൾ കീഴടക്കുമെന്നാണു പ്രതീക്ഷ. ലേഖനത്തിൽ ബിറ്റ്കോയിന്റെ ഹ്രസ്വകാല, മധ്യകാല (അടുത്ത 1-2 വർഷങ്ങൾ), ദീർഘകാല (5+ വർഷങ്ങൾ) സാധ്യതകളെക്കുറിച്ചാണ് ചർച്ചചെയ്യുന്നത്.

ഹ്രസ്വകാല പ്രകടനം: പണനയ സ്വാധീനം

2025ൽ ശേഷിക്കുന്ന മാസങ്ങളിൽ, ബിറ്റ്കോയിന്റെ വിലയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ (യുഎസ് ഫെഡറൽ റിസർവ്) സാമ്പത്തിക നയങ്ങളാണ്. പ്രത്യേകിച്ച് പലി ശനിരക്ക് കുറയ്ക്കലുകൾ. 2025 സെപ്റ്റംബർ 17ന് ഫെഡറൽ റിസർവ് നിരക്ക് 25 ബേസിസ് പോയിന്റ് (0.25%) കുറച്ചത് ഏറെ പ്രതീക്ഷയോടെയാണ് ക്രിപ്റ്റോ നിക്ഷേപകർ കണ്ടത്. ഈ വർഷം ആദ്യമായാണ് ഫെഡ് നിരക്ക് കുറയ്ക്കുന്നത്. പലിശ കുറയുന്നത് ബോണ്ട് യീൽഡുകളെ താഴ്ത്തുകയും റിസ്ക് ഓൺ ആസ്തികളിലുള്ള നിക്ഷേപകരുടെ താൽപര്യം ഉയർത്തുകയും ചെയ്യും.

ഈ വർഷം തന്നെ വീണ്ടും പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതകൾ നിലനിൽക്കേ, വർഷാവസാന ത്തിൽ ബിറ്റ്കോയിന്റെ വില ഉയർന്നേക്കാം. ഈ വർഷം ബിറ്റ്കോയിൻ പോസിറ്റീവ് മൊമന്റം നിലനിർത്തുമെന്നു പ്രതീക്ഷിക്കാം.

മധ്യകാല പ്രകടനവും 4 വർഷ സൈക്കിളിലെ മാറ്റങ്ങളും

MÁS HISTORIAS DE SAMPADYAM

SAMPADYAM

SAMPADYAM

ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം

എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്

ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്

ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക

ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ

അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്

പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്

പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക

വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വീട്ടിൽ സ്വർണം വെച്ചാൽ

കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ

സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം

time to read

1 mins

June 01, 2026

Listen

Translate

Share

-
+

Change font size