Facebook Pixel സ്വർണവില ഇനി എങ്ങോട്ട്? | SAMPADYAM - investment - Lee esta historia en Magzter.com

Intentar ORO - Gratis

സ്വർണവില ഇനി എങ്ങോട്ട്?

SAMPADYAM

|

October 01, 2025

കാര്യമായ ഇടിവുണ്ടാകുമ്പോൾ കേന്ദ്ര ബാങ്കുകൾ കൂടുതൽ സ്വർണം സംഭരിക്കാൻ രംഗത്തെത്തുമെന്നതിനാൽ കുത്തനെയുള്ള ഇടിവ് മിക്കവാറും അസംഭവ്യമാണ്.

- ഡോ വി.കെ.വിജയകുമാർ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്

സ്വർണവില ഇനി എങ്ങോട്ട്?

കഴിഞ്ഞ മൂന്നു വർഷ കാലയളവിൽ സ്വർണ വിലയിലുണ്ടായ കുതിപ്പ് ആശ്ചര്യജനകമായിരുന്നു. ഇത് നിക്ഷേപ ആസ്തി എന്ന നിലയിൽ സ്വർണത്തിന്റെ പ്രസക്തി ഏറെ വർധിപ്പിച്ചു. ഒപ്പം കുറെ ചോദ്യങ്ങളും ജനമനസ്സുകളിൽ ഉയരുന്നുണ്ട്.

സ്വർണവില ഇങ്ങനെ കുതിക്കാനിടയായതെന്തു കൊണ്ട്? സ്വർണത്തിന്റെ ഈ തിളക്കം തുടരുമോ? അതോ ഈ നിലയിൽ തന്നെ കുറച്ചു കാലം നിൽക്കുമോ? മുൻപ് ചില അവസരങ്ങളിൽ സംഭവിച്ചതുപോലെ സ്വർണത്തിന് ഒരു വിലത്തകർച്ച ഉണ്ടാകുമോ?

10 വർഷം 2.465ൽനിന്ന് 10,100 രൂപയിലേക്ക്

2015 സെപ്തംബറിൽ, സ്വർണത്തിന്റെ വില ട്രോയ് ഔൺസിന് 1,115 ഡോളർ ആയിരുന്നത് 2025 സെപ്തംബർ ആയപ്പോൾ 3,670 ഡോളറോളമായി ഉയർന്നു. അതേ സമയം ഇതേ കാലയളവിൽ ഇന്ത്യൻ രൂപയിൽ സ്വർണവിലയുടെ കുതിപ്പ് ഇതിലും ഏറെ വലുതായിരുന്നു. ഗ്രാമിന് 2,465 രൂപയിൽനിന്ന് 10,100 രൂപയായാണ് ഉയർന്നത്. ഡോളറിലും രൂപയിലുമുള്ള വിലകളിൽ ഇത്ര വ്യത്യാസം വരാനുള്ള പ്രധാന കാരണം ഇക്കാലയളവിൽ രൂപയ്ക്കുണ്ടായ മൂല്യത്തകർച്ചയാണ്.

വില കൂടാനുള്ള കാരണങ്ങൾ

കാര്യങ്ങൾ ശരിയായി മനസ്സിലാക്കാൻ, നാം ആദ്യം അറിയേണ്ടത് സ്വർണവില നിർണയിക്കുന്ന ഘടകങ്ങൾ ഏതൊക്കെയാണ് എന്നാണ്?

MÁS HISTORIAS DE SAMPADYAM

SAMPADYAM

SAMPADYAM

റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ

വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം

time to read

4 mins

May 01, 2026

SAMPADYAM

SAMPADYAM

ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക

മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു

time to read

1 mins

May 01, 2026

SAMPADYAM

SAMPADYAM

പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്

തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്

2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും

ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

SAMPADYAM

SAMPADYAM

ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം

ആശ്വാസ നടപടികളുമായി ആർബിഐ

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി

പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.

time to read

1 mins

March 01, 2026

Listen

Translate

Share

-
+

Change font size